Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16341 to 16360 of about 29585


Sl No. Government Orders No. Date Abstract
16341സ.ഉ(ആര്‍.ടി) 757/2018/തസ്വഭവ21/03/2018ലൈഫ് മിഷന്‍-റൂറല്‍ മേഖലയിലെ പൂര്‍ത്തീകരിക്കാത്ത കെട്ടിടങ്ങളുടെ പൂര്ത്തീകരണം-തുക അനുവദിച്ച് ഉത്തരവ്
16342സ.ഉ(ആര്‍.ടി) 754/2018/തസ്വഭവ21/03/2018കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തുക ചെലവഴിക്കുന്നതിന് അനുമതി - ഉത്തരവ് .
16343G.O.(Rt) 745/2018/LSGD20/03/2018AMRUT – Releasing of Rs 254.36 Crore as share of ULBs towards the cost of water supply and sewerage/septage management projects under AMRUT
16344സ.ഉ(ആര്‍.ടി) 746/2018/തസ്വഭവ20/03/2018വാട്ടര്‍ ഷെഡ്‌ സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഏജന്‍സി- അന്യത്ര സേവന വ്യവസ്ഥയില്‍ അക്കൌണ്ട്ന്റ് നിയമനം –നിയമന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
16345സ.ഉ(ആര്‍.ടി) 2246/2018/ധന20/03/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം -2017 സെപ്തംബര്‍ ,ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ - പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കാനുള്ള ഇന്‍സെന്റീവ് തുക അനുവദിച്ച് ഉത്തരവ്.
16346സ.ഉ(പി) 46/2018/ധന20/03/2018പ്രാദേശിക സര്‍ക്കാരുകള്‍ ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള്ള മാർഗ്ഗരേഖകൾ - ഭേദഗതി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
16347സ.ഉ(ആര്‍.ടി) 741/2018/തസ്വഭവ19/03/2018പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത് –സ്പെക്ട്രം സ്പെഷ്യല്‍ സ്കൂള്‍ -ഡ്രൈവറുടെ ശമ്പളം ,ഇന്ധന ചെലവ്,മെയ്ന്റനന്സ് എന്നിവ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും നല്‍കാന്‍ അനുമതി
16348സ.ഉ(ആര്‍.ടി) 737/2018/തസ്വഭവ19/03/2018കോഴിക്കോട് നഗരസഭ –ജീവനക്കാര്യം-വിജിലന്‍സ് പരിശോധന
16349സ.ഉ(ആര്‍.ടി) 2182/2018/ധന19/03/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച സര്‍വേ –ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷനെ ചുമതലപ്പെടുത്തി ഉത്തരവ്
16350സ.ഉ(ആര്‍.ടി) 1092/2018/തസ്വഭവ17/03/2018ശുചിത്വ മിഷന്‍ -ജീവനക്കാര്യം
16351സ.ഉ(ആര്‍.ടി) 731/2018/തസ്വഭവ17/03/2018പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം – കോട്ടയം ജില്ല – പാമ്പാടി പഞ്ചായത്ത്
16352സ.ഉ(ആര്‍.ടി) 739/2018/തസ്വഭവ17/03/2018പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം – കാസറഗോഡ് ജില്ല – കുറ്റിക്കോല്‍ പഞ്ചായത്ത്
16353G.O.(Rt) 730/2018/LSGD17/03/2018Kudumbashree-Establishment–Alappuzha
16354സ.ഉ(ആര്‍.ടി) 734/2018/തസ്വഭവ17/03/2018ഗ്രാമവികസനം –ഒ എ (ഇകെഎം) 2877/17 നമ്പര്‍ കേസിലെ 07/12/2017 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി കൊണ്ട് ഉത്തരവ്
16355സ.ഉ(ആര്‍.ടി) 735/2018/തസ്വഭവ17/03/2018തദ്ദേശ വകുപ്പ് –ജീവനക്കാര്യം-03.04.2017 ലെ WP© 29787/2010 നമ്പര്‍ വിധിന്യായം പാലിച്ച് ഉത്തരവ്
16356സ.ഉ(ആര്‍.ടി) 728/2018/തസ്വഭവ17/03/20182263/2017 നമ്പര്‍ ഉത്തരവിനെതിരെ ശ്രീ അനുജന്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി നിരസിച്ചുകൊണ്ട് ഉത്തരവ്
16357സ.ഉ(ആര്‍.ടി) 738/2018/തസ്വഭവ17/03/2018വയനാട് ജില്ലാ പഞ്ചായത്ത് – ജീവനക്കാര്യം
16358G.O.(Rt) 727/2018/LSGD17/03/2018Urban Affairs- Establishment –Town Planner –Posting Order
16359സ.ഉ(ആര്‍.ടി) 732/2018/തസ്വഭവ17/03/2018ഗ്രാമവികസനം-മലപ്പുറം –ജീവനക്കാര്യം-മങ്കട ബ്ലോക്ക്‌
16360സ.ഉ(ആര്‍.ടി) 733/2018/തസ്വഭവ17/03/2018തിരുവനന്തപുരം നഗരസഭ –ജീവനക്കാര്യം
Previous 20 PagesPrevious Page811812813814815816817818819820Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala