| Sl No. |
Government Orders No. |
Date |
Abstract |
| 16281 | G.O.(Rt) 815/2018/LSGD | 26/03/2018 | NABARD assisted RIDF projects-, Mulamthuruthy-reimbursement –Order |
| 16282 | സ.ഉ(ആര്‍.ടി) 823/2018/തസ്വഭവ | 26/03/2018 | ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിച്ചു തവനൂര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ശൌചാലയങ്ങള്‍ പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും |
| 16283 | സ.ഉ(ആര്‍.ടി) 822/2018/തസ്വഭവ | 26/03/2018 | ശുചിത്വ മിഷന്‍ -ഗ്രീന്‍ ബുക്ക് –പദ്ധതികള്‍ക്ക് ഭരണാനുമതി –ഭേദഗതി |
| 16284 | G.O.(Rt) 813/2018/LSGD | 26/03/2018 | Suchitwa Mission –Release of Balance amount –Suchitwa Keralam(Rural) |
| 16285 | G.O.(Rt) 807/2018/LSGD | 26/03/2018 | Swacch Bharath Mission (G)-Review Meeting – Deputation Of officers |
| 16286 | G.O.(Rt) 819/2018/LSGD | 26/03/2018 | Attukal Development Project –Payment to SIDCO |
| 16287 | G.O.(Rt) 806/2018/LSGD | 26/03/2018 | LAC- ADS 2016-17 Vaikom Constituency –Installation of 7 HighMast Lights in Thalayolaparamb panchayth |
| 16288 | സ.ഉ(ആര്‍.ടി) 814/2018/തസ്വഭവ | 26/03/2018 | കൊച്ചി നഗര സഭ –ജനകീയാസൂത്രണ പദ്ധതിയില്‍ വികസന ഫണ്ട് വിനിയോഗിച്ച് മേയര്‍ക്കു പുതിയ വാഹനം |
| 16289 | G.O.(Rt) 817/2018/LSGD | 26/03/2018 | KILA-Grant in Aid (Non Plan) Administrative sanction and release of Fund –Orders Issued |
| 16290 | സ.ഉ(ആര്‍.ടി) 812/2018/തസ്വഭവ | 26/03/2018 | ഗ്രാമവികസന കമ്മീഷണറേറ്റ്- ജീവനക്കാര്യം |
| 16291 | സ.ഉ(ആര്‍.ടി) 804/2018/തസ്വഭവ | 26/03/2018 | ഗ്രാമവികസനം –എറണാകുളം ജില്ല –വടവുകോട് ബ്ലോക്ക് പഞ്ചായത്ത് - മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് |
| 16292 | സ.ഉ(എം.എസ്) 36/2018/തസ്വഭവ | 26/03/2018 | കുടുംബശ്രീ – ഭവനശ്രീ-ത്രികക്ഷി കരാര്‍ -കരടിന് അംഗീകാരം |
| 16293 | സ.ഉ(ആര്‍.ടി) 811/2018/തസ്വഭവ | 26/03/2018 | പതിമൂന്നാം പഞ്ച വത്സര പദ്ധതിയിലെ അവശേഷിക്കുന്ന വാർഷിക പദ്ധതികൾ തയ്യാറാക്കല്‍- സബ് സിഡി മാർഗരേഖ പരിഷ്കരിച്ച് ഉത്തരവ്
|
| 16294 | സ.ഉ(ആര്‍.ടി) 825/2018/തസ്വഭവ | 26/03/2018 | മതിലകം പഞ്ചായത്ത് -തുണി സഞ്ചി നിര്‍മാണം ,മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് സൈക്കിള്‍ വിതരണം –പ്രത്യേക അനുമതി |
| 16295 | G.O.(Rt) 2674/2018/Fin | 26/03/2018 | Finance Department - Budget Estimates 2017-18 – Fund for Expansion and Development –Authorization of Performance Grant under 14th Finance Commission Grant to ULBs -Sanctioned - Orders issued |
| 16296 | സ.ഉ(ആര്‍.ടി) 865/2018/തസ്വഭവ | 24/03/2018 | കോട്ടയം ജില്ല –പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് - മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ആനുകൂല്യം |
| 16297 | സ.ഉ(ആര്‍.ടി) 787/2018/തസ്വഭവ | 24/03/2018 | പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് -ഐഎവൈ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയായ വീടുകളുടെ സംസ്ഥാന വിഹിതം നല്‍കുന്നതിനു അനുമതി
|
| 16298 | സ.ഉ(ആര്‍.ടി) 795/2018/തസ്വഭവ | 24/03/2018 | ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് –ഉണര്‍വ് പ്രോജക്ടിന് അംഗീകാരം |
| 16299 | സ.ഉ(ആര്‍.ടി) 788/2018/തസ്വഭവ | 24/03/2018 | ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് –പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി |
| 16300 | സ.ഉ(ആര്‍.ടി) 793/2018/തസ്വഭവ | 24/03/2018 | വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് –പാണ്ടിക്കാട് ഹൈ സ്കൂള്‍ ഹൈടെക് ശുചിമുറി നിര്‍മാണം –അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala