| Sl No. |
Government Orders No. |
Date |
Abstract |
| 16261 | G.O.(Rt) 846/2018/LSGD | 27/03/2018 | Kudumbashree –Project proposal for Marketing and Facilitation Centres –Administrative sanction accorded |
| 16262 | സ.ഉ(ആര്‍.ടി) 2714/2018/ധന | 27/03/2018 | 2017 ഡിസംബര്‍,2018 ജനുവരി,ഫെബ്രുവരി,മാര്‍ച്ച് വരെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവാകുന്നു |
| 16263 | സ.ഉ(ആര്‍.ടി) 852/2018/തസ്വഭവ | 27/03/2018 | ഗ്രാമവികസനം- ജീവനക്കാര്യം-മലപ്പുറം -
വാഴക്കാട് പഞ്ചായത്ത് - കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് -ട്രൈബുണല്‍ ഉത്തരവ് |
| 16264 | G.O.(Rt) 857/2018/LSGD | 27/03/2018 | Local Self Government Department –Kerala Panchayat Building (Regularisation of Unauthorized Construction) Rules ,2018 and Kerala Municipality Building (Regularisation of Unauthorized Construction) Rules ,2018-District Level Committees Constituted –Orders issued |
| 16265 | G.O.(Rt) 856/2018/LSGD | 27/03/2018 | Local Self Government Department –Kerala Panchayat Building (Regularisation of Unauthorized Construction) Rules ,2018 and Kerala Municipality Building (Regularisation of Unauthorized Construction) Rules ,2018-Monitoring Committees Constituted –Orders issued |
| 16266 | സ.ഉ(ആര്‍.ടി) 831/2018/തസ്വഭവ | 27/03/2018 | കടുങ്ങല്ലൂര്‍ പഞ്ചായത്ത് - ഓട്ടോ റിക്ഷ വാങ്ങി നല്‍കുന്നതിന് സബ്സിഡി തുക കൈമാറാന്‍ അനുമതി |
| 16267 | സ.ഉ(ആര്‍.ടി) 828/2018/തസ്വഭവ | 27/03/2018 | മുദാക്കല്‍ പഞ്ചായത്ത് –പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണത്തിനുള്ള മെഷീന്‍ സ്ഥാപിക്കാന്‍ രൂപ വകയിരുത്തി പ്രോജക്റ്റ് നടപ്പാക്കാന്‍ പ്രത്യേക അനുമതി |
| 16268 | സ.ഉ(ആര്‍.ടി) 829/2018/തസ്വഭവ | 27/03/2018 | കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് - ഭൂമി വാങ്ങാന്‍ ഈ വര്ഷം പുതിയ പ്രോജക്റ്റ് തയ്യാറാക്കി ആനുകൂല്യം നല്‍കാന്‍ അനുമതി |
| 16269 | സ.ഉ(ആര്‍.ടി) 830/2018/തസ്വഭവ | 27/03/2018 | വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് - പഠനം പൂര്‍ത്തിയാക്കിയതും എന്നാല്‍ ഗുണ ഭോക്തൃ ലിസ്റ്റില്‍ പെട്ടതുമായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലാപ് ടോപ് നല്‍കാന്‍ അനുമതി |
| 16270 | സ.ഉ(ആര്‍.ടി) 833/2018/തസ്വഭവ | 27/03/2018 | കാവിലുംപാറ പഞ്ചായത്ത് -കോളിത്തെറ്റ് കുടി വെള്ള പദ്ധതി
|
| 16271 | സ.ഉ(ആര്‍.ടി) 834/2018/തസ്വഭവ | 27/03/2018 | തിരൂര്‍ കോക്കനട്ട് ഫാര്‍ മേഴ്സ് പ്രോഡ്യൂസര്‍ കമ്പനിക്ക് റിവോള്‍വിംഗ് ഫണ്ട് ആയി ധന സഹായം |
| 16272 | സ.ഉ(ആര്‍.ടി) 835/2018/തസ്വഭവ | 27/03/2018 | വട്ടകുളം ഗ്രാമപഞ്ചായത്ത് –കാല പരിധിക്കു ശേഷം അപേക്ഷ നല്‍കിയ 4 പേര്‍ക്ക് കൂടെ വിവാഹ ധന സഹായം |
| 16273 | സ.ഉ(ആര്‍.ടി) 836/2018/തസ്വഭവ | 27/03/2018 | പൂതാടി ഗ്രാമ പഞ്ചായത്ത് - ഗുണ ഭോക്തൃ ലിസ്റ്റില്‍ പെട്ട ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലാപ് ടോപ് നല്‍കാന്‍ അനുമതി |
| 16274 | സ.ഉ(ആര്‍.ടി) 837/2018/തസ്വഭവ | 27/03/2018 | ആതിരപ്പള്ളി ഗ്രാമ പഞ്ചായത്ത് - പ്രോജക്ട് ഭേദഗതി ചെയ്ത് വികസന ഫണ്ട് വകയിരുത്താന്‍ അനുമതി |
| 16275 | സ.ഉ(ആര്‍.ടി) 838/2018/തസ്വഭവ | 27/03/2018 | വാഴൂര്‍ ഗ്രാമ പഞ്ചായത്ത് -രണ്ടു പ്രോജക്ടുകള്‍ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് മുഖേന |
| 16276 | സ.ഉ(ആര്‍.ടി) 840/2018/തസ്വഭവ | 27/03/2018 | പാണ്ടിക്കാട് പഞ്ചായത്ത്- കട്ടില്‍ വിതരണ പദ്ധതി - കട്ടില്‍ സിഡ് കോ യില്‍ നിന്ന് വാങ്ങുന്നതിന് അനുമതി |
| 16277 | സ.ഉ(ആര്‍.ടി) 827/2018/തസ്വഭവ | 27/03/2018 | പനയം പഞ്ചായത്ത് –തുണി സഞ്ചി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനത്തിനു അനുമതി |
| 16278 | സ.ഉ(ആര്‍.ടി) 809/2018/തസ്വഭവ | 26/03/2018 | ചെറുകാവ് പഞ്ചായത്ത് –ഇ എം എഎസ്ഭവന പദ്ധതി പ്രകാരം കരാര്‍ വച്ച വസ്തു വില്‍ക്കുന്നതിനു അനുമതി |
| 16279 | സ.ഉ(ആര്‍.ടി) 808/2018/തസ്വഭവ | 26/03/2018 | കൊല്ലം ജില്ല പഞ്ചായത്ത് –ഉണര്‍വ് പദ്ധതി –അനുമതി |
| 16280 | G.O.(Rt) 820/2018/തസ്വഭവ | 26/03/2018 | ജി എസ് റ്റി ലോഞ്ച് ഇവന്റ് – കലൂര്‍ സ്റ്റേഡിയം മൈതാനം വാടക ഒഴിവാക്കിയ ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala