| Sl No. |
Government Orders No. |
Date |
Abstract |
| 16241 | സ.ഉ(ആര്‍.ടി) 2867/2018/തസ്വഭവ | 08/11/2018 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കിണര്‍ റീ ചാര്‍ജിംഗിനായി പ്രോജക്റ്റ് ഏറ്റെടുക്കുമ്പോള്‍ ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുക്കുന്ന അംഗീകൃത ഏജന്‍സികളെ കൊണ്ട് പ്രവൃത്തി നടപ്പാക്കുന്നതിനും അംഗീകൃത ഏജന്‍സികള്‍ക്ക് നേരിട്ട് ബില്‍ തുക നല്‍കുന്നതിനും നിബന്ധനകളോടെ അനുമതി |
| 16242 | G.O.(Rt) 2863/2018/LSGD | 08/11/2018 | LSGD-Deputing Officers to the Office of AG,Kerala, Ernakulam for filing Extension Petition - Expost facto Sanction |
| 16243 | G.O.(Rt) 2866/2018/LSGD | 08/11/2018 | KILA-Annual Plan 2018-19 Administrative Sanction accorded for Plan Schemes –Orders issued |
| 16244 | G.O.(Rt) 2865/2018/LSGD | 08/11/2018 | Special Working Group –PMGSY- State Support for PMGSY –Administrative sanction Accorded –Orders issued |
| 16245 | സ.ഉ(ആര്‍.ടി) 2862/2018/തസ്വഭവ | 08/11/2018 | കൊച്ചി -ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി സി ഡി എയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പി & റ്റി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 16246 | സ.ഉ(ആര്‍.ടി) 2860/2018/തസ്വഭവ | 07/11/2018 | പഞ്ചായത്ത് ജീവനക്കാര്യം –വാഴൂര്‍ പഞ്ചായത്ത് |
| 16247 | സ.ഉ(ആര്‍.ടി) 2857/2018/തസ്വഭവ | 07/11/2018 | തിരുവനന്തപുരം -ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാർ (പി&എം ) ന്റെ അധിക ചുമതല -ജീവനക്കാര്യം |
| 16248 | സ.ഉ(ആര്‍.ടി) 2855/2018/തസ്വഭവ | 07/11/2018 | ഗ്രാമ വികസന വകുപ്പ്- ജീവനക്കാര്യം |
| 16249 | സ.ഉ(എം.എസ്) 160/2018/തസ്വഭവ | 07/11/2018 | കോഴിക്കോട് ജില്ലാ ,കാവിലുംപാറ പഞ്ചായത്ത് –ജീവനക്കാര്യം |
| 16250 | G.O.(Rt) 2852/2018/LSGD | 07/11/2018 | Reform Incentive of AMRUT Mission Cities
|
| 16251 | സ.ഉ(ആര്‍.ടി) 2856/2018/ തസ്വഭവ | 07/11/2018 | മലപ്പുറം ജില്ല –ആതവനാട് ഗ്രാമപഞ്ചായത്ത് - ജീവനക്കാര്യം |
| 16252 | സ.ഉ(എം.എസ്) 161/2018/തസ്വഭവ | 07/11/2018 | സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിലും ഡി ഡി പി ഓഫീസുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിറ്റി സെല്ലിലുംപുതുതായി സൃഷ്ടിച്ച സീനിയര്‍ സൂപ്രണ്ട് തസ്തികയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍ണയിച്ച് ഉത്തരവ് |
| 16253 | സ.ഉ(ആര്‍.ടി) 2851/2018/തസ്വഭവ | 07/11/2018 | സംസ്ഥാനം അഭിമുഖീകരിച്ച പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളില്‍ ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുതുക്കി പണിയുന്നതിനു സ്വച് ഭാരത് മിഷന്‍ (അര്‍ബന്‍) ഫണ്ട് വിനിയോഗിക്കുന്നതിനു അനുമതി |
| 16254 | സ.ഉ(ആര്‍.ടി) 2859/2018/തസ്വഭവ | 07/11/2018 | അഗതി കേരളം പദ്ധതിക്ക് അനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ |
| 16255 | സ.ഉ(ആര്‍.ടി) 2853 /2018/തസ്വഭവ | 07/11/2018 | നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് –ചുങ്കത്തറ സി എച്ച് സി ജറിയാട്രിക് ഹെല്‍ത്ത് സെന്റര്‍ എന്ന പ്രോജക്ടിന് അനുമതി |
| 16256 | G.O.(Rt) 2848/2018/LSGD | 06/11/2018 | PMKSY-WDC Release of the Ist installment Central and State Share of PMKSY-WDC for the implementation of the Projects under Watershed Development Component of PMKSY in the State of Kerala during 2018-19 Sanctioned Orders Issued |
| 16257 | G.O.(Rt) 2850/2018/LSGD | 06/11/2018 | Cochin Smart Mission –reallocation of resumed |
| 16258 | G.O.(Rt) 2849/2018/LSGD | 06/11/2018 | Release of 2nd installment of State share for the implementation of Start up village Entrepreneurship program (SVEP) from the current year Budget provision –erratum issued |
| 16259 | G.O.(Rt) 2847/2018/LSGD | 06/11/2018 | Release of Central and State Share of Administrative cost for the year 2018-19 for the implementation of DDUGKY to Kudumbashree Kerala SRLM Sanction accorded –orders Issued |
| 16260 | സ.ഉ(ആര്‍.ടി) 2843/2018/ തസ്വഭവ | 05/11/2018 | പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് -ഗ്രാമ ന്യായാലയം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala