Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16141 to 16160 of about 31282


Sl No. Government Orders No. Date Abstract
16141സ.ഉ(ആര്‍.ടി) 3028/2018/തസ്വഭവ 29/11/2018കിലയുടെ പഠന യാത്ര –തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് അനുമതി
16142സ.ഉ(ആര്‍.ടി) 3029/2018/തസ്വഭവ29/11/2018ഗ്രാമവികസന വകുപ്പ് -ജീവനക്കാര്യം –പുനര്‍ വിന്യാസം
16143സ.ഉ(ആര്‍.ടി) 3025/2018/തസ്വഭവ 29/11/2018മുഖത്തല ബ്ലോക്ക്‌ -ജീവനക്കാര്യം –പുനര്‍ വിന്യാസം
16144സ.ഉ(ആര്‍.ടി) 3026/2018/തസ്വഭവ29/11/2018കാസറഗോഡ് ജില്ലാ പഞ്ചായത്ത്-2017-18 വാര്‍ഷികപദ്ധതി സംബന്ധിച്ച ഉത്തരവ്
16145സ.ഉ(ആര്‍.ടി) 3030/2018/തസ്വഭവ29/11/2018വയോജനക്ഷേമത്തിനുള്ള വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ വയോജന ജാഗ്രതാ സമിതി രൂപീകരിച്ച ഭേദഗതി ഉത്തരവ്
16146സ.ഉ(ആര്‍.ടി) 3012/2018/തസ്വഭവ 28/11/2018അടൂര്‍ മുനിസിപ്പാലിറ്റി-മുനിസിപ്പല്‍ ഷോപ്പിംഗ്‌ കോമ്പ്ലക്സ്നുള്ള പ്രോജക്റ്റ് ഭേദഗതി ചെയ്യുന്നതിന് അനുമതി
16147സ.ഉ(എം.എസ്) 177/2018/തസ്വഭവ28/11/2018മലപ്പുറം ജില്ല –കല്പകഞ്ചേരി പഞ്ചായത്ത്‌ -ജീവനക്കാര്യം
16148G.O.(Rt) 3017/2018/LSGD28/11/2018Engineering Wing –Notional Promotion -order
16149G.O.(Rt) 3023/2018/LSGD28/11/2018Engineering Wing -OA(EKM )534/2018 –Order dated 27.02.2018 of tribunal –complied with
16150സ.ഉ(ആര്‍.ടി) 3014/2018/തസ്വഭവ 28/11/2018വാഴൂര്‍ ബ്ലോക്ക്‌ -സി സി തീരുമാനം –മിനി ട്രാക്ടറിന് backhoe loader വാങ്ങുന്നതിന് അനുമതി
16151G.O.(Rt) 3024/2018/LSGD28/11/2018MGNREGS -Deputation of Sri S Harikishore IAS for attending a meeting at Hyderabad -Expost facto sanction
16152സ.ഉ(ആര്‍.ടി) 3016/2018/തസ്വഭവ 28/11/2018കോഴിക്കോട് നഗരസഭാ -പഠന യാത്ര-അധിക തുക തനതു ഫണ്ടില്‍ നിന്ന്
16153G.O.(Rt) 3018/2018/LSGD28/11/2018Engineering Wing -Establishment-Seniority list of Chief Engineer-Finalised- Order
16154സ.ഉ(ആര്‍.ടി) 3015/2018/തസ്വഭവ28/11/2018പ്രളയ ബാധിത പഞ്ചായത്തുകളിലെ കവിഞ്ഞൊഴുകി മലിനമായ കിണറുകള്‍ വെള്ളം വറ്റിച്ച് ശുചിയാക്കുവാന്‍ അത്യാവശ്യമുള്ള സ്ഥലങ്ങളില്‍മാത്രം തനതുഫണ്ട് ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈവര്‍ഷത്തേക്ക് മാത്രംഅനുമതി നല്‍കി ഉത്തരവ്
16155സ.ഉ(ആര്‍.ടി) 3019/2018/തസ്വഭവ28/11/2018നഗര ഗ്രമാസൂത്രണ വകുപ്പ് –ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)
16156സ.ഉ(ആര്‍.ടി) 3013/2018/തസ്വഭവ28/11/2018കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് –തിരുവനന്തപുരം കോര്‍പറേഷന്‍- ജീവനക്കാര്യം
16157സ.ഉ(ആര്‍.ടി) 3021/2018/തസ്വഭവ28/11/2018മാറാക്കര ഗ്രാമപഞ്ചായത്ത്-ഡയാലിസിസ് യൂണിറ്റ് നിര്‍മ്മാണം-തീരുമാനം ട്രൈബുണലിന് റഫര്‍ ചെയ്ത ഉത്തരവ്
16158സ.ഉ(ആര്‍.ടി) 3011/2018/തസ്വഭവ 27/11/2018ബുധനൂര്‍ പഞ്ചായത്ത്‌ -കിണര്‍ ശുചീകരണത്തിനു തനതു ഫണ്ട്
16159സ.ഉ(ആര്‍.ടി) 3007/2016/തസ്വഭവ27/11/2018ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത്- അച്ചടക്ക നടപടി അന്വേഷണത്തിനു ആലപ്പുഴ ഡിഡിപി യെ ചുമതലപ്പെടുത്തി
16160സ.ഉ(ആര്‍.ടി) 1212/2018/പജപവവിവ27/11/2018പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്കക്ഷേമവകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അച്ചടി ജോലികള്‍ ഗ്രാമ ലക്ഷ്മി മുദ്രാലയത്തിന്
Previous 20 PagesPrevious Page801802803804805806807808809810Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala