| Sl No. |
Government Orders No. |
Date |
Abstract |
| 16101 | സ.ഉ(ആര്‍.ടി) 2508/2018/തസ്വഭവ | 26/09/2018 | കൊല്ലം ജില്ല –ഇളംപള്ളുര്‍ പഞ്ചായത്ത് –ഒഫീസ് അക്കൌണ്ട്നിനു ചികിത്സ നടത്തുന്നതിന് പലിശ രഹിത വായ്പ |
| 16102 | സ.ഉ(ആര്‍.ടി) 2511/2018/തസ്വഭവ | 26/09/2018 | ലൈഫ് ഭവന പദ്ധതി –ഡപ്യുട്ടെഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 16103 | സ.ഉ(ആര്‍.ടി) 2505/2018/തസ്വഭവ | 26/09/2018 | കിളിമാനൂര്‍ പഞ്ചായത്ത്-ഇ എം എസ് ഭവന പദ്ധതി –കരാറില്‍ ഏര്‍പ്പെട്ട ഗുണ ഭോക്താവിന്റെ വസ്തുവിന്റെ 5 സെന്റ് സ്ഥലത്തിന്മേലുള്ള ബാധ്യത ഒഴിവാക്കി നല്‍കുന്നതിനു അനുമതി
|
| 16104 | സ.ഉ(ആര്‍.ടി) 2512/2018/ തസ്വഭവ | 26/09/2018 | ലൈഫ് ഭവന പദ്ധതി –പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ചെലവു നല്‍കുന്നതിനു അനുമതി |
| 16105 | G.O.(Rt) 2494/2018/LSGD | 25/09/2018 | Urban Affairs –Perumbavoor Municipality Establishment |
| 16106 | സ.ഉ(ആര്‍.ടി) 2491/2018/തസ്വഭവ | 25/09/2018 | നഗരകാര്യ വകുപ്പ് – ജീവനക്കാര്യം |
| 16107 | സ.ഉ(ആര്‍.ടി) 2490/2018/തസ്വഭവ | 25/09/2018 | മുവാറ്റുപുഴ നഗരസഭ –ജീവനക്കാര്യം |
| 16108 | G.O.(Rt) 2483/2018/LSGD | 25/09/2018 | Release of balance amount(year2017-18 )for Implementation of NRLM-Ajeevika
|
| 16109 | G.O.(Rt) 2481/2018/LSGD | 25/09/2018 | Engineering Wing –Compassionate Employment Scheme –Ranni Block Panchayat |
| 16110 | G.O.(Rt) 2495/2018/LSGD | 25/09/2018 | Urban Affairs-Establishment -Thiruvalla Municipality |
| 16111 | G.O.(Rt) 2493/2018/LSGD | 25/09/2018 | Urban Affairs-Establishment -Iringalakkuda Municipality
|
| 16112 | സ.ഉ(എം.എസ്) 138/2018/തസ്വഭവ | 25/09/2018 | കുടുംബശ്രീ -ജീവനക്കാര്യം |
| 16113 | സ.ഉ(ആര്‍.ടി) 2504/2018/തസ്വഭവ | 25/09/2018 | പാലക്കാട് ജില്ല –മണ്ണാര്‍ക്കാട് നഗരസഭ അങ്കണവാടി അധ്യാപകര്‍ക്കും സഹായികള്‍ക്കും അധിക ഓണറേറിയം-പ്രോജക്ടിന് അനുമതി |
| 16114 | സ.ഉ(ആര്‍.ടി) 2498/2018/തസ്വഭവ | 25/09/2018 | സംസ്ഥാന സര്‍ക്കാരിന്റെ മുനിസിപ്പല്‍ ഖര മാലിന്യ പരിപാലന സംരംഭം – വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡര്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍ |
| 16115 | സ.ഉ(ആര്‍.ടി) 2488/2018/തസ്വഭവ | 25/09/2018 | കുറുമാത്തൂര്‍ പഞ്ചായത്ത് -മഴൂര്‍ സ്കൂളിനു ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ധനകാര്യ കമ്മീഷന്‍ഗ്രാന്റ് വകയിരുത്തിയിട്ടുള്ള പ്രോജക്റ്റ്-അനുമതി |
| 16116 | സ.ഉ(ആര്‍.ടി) 2487/2018/തസ്വഭവ | 25/09/2018 | തിരുവാണിയൂര്‍ പഞ്ചായത്ത് –ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് (പട്ടിക ജാതി വിഭാഗത്തിന്) നല്‍കുന്ന പ്രോജക്റ്റ് –പ്രത്യേക അനുമതി |
| 16117 | സ.ഉ(ആര്‍.ടി) 2486/2018/തസ്വഭവ | 25/09/2018 | നീണ്ടൂര്‍ പഞ്ചായത്ത്-ഭിന്ന ശേഷിക്കാരായ 14 കുടുംബങ്ങള്‍ക്ക് പ്രത്യേക കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പ്രോജക്റ്റ് –പ്രത്യേക അനുമതി |
| 16118 | സ.ഉ(ആര്‍.ടി) 2484/2018/തസ്വഭവ | 25/09/2018 | അരിക്കുളം പഞ്ചായത്ത് –എന്റെ വിദ്യാലയം ഹരിത വിദ്യാലയം രണ്ടാം ഘട്ടം എന്ന പ്രോജക്റ്റ് -അനുമതി |
| 16119 | G.O.(Rt) 2485/2018/LSGD | 25/09/2018 | Panchayat Establishment –Promotion to the cadre Deputy Director of Panchayats and Assistant Director of Panchayat –Order |
| 16120 | G.O.(Rt) 2475/2018/LSGD | 24/09/2018 | NABARD-RIDF –Project reimbursement-sanctioned –Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala