Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16081 to 16100 of about 31282


Sl No. Government Orders No. Date Abstract
16081സ.ഉ(ആര്‍.ടി) 10069/2018/ധന07/12/2018ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - 9ാം ഗഡു (2018 ഡിസംബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു
16082സ.ഉ(ആര്‍.ടി) 10081/2018/ധന 07/12/2018ബജറ്റ് വിഹിതം -2018-19- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് നല്‍കിയത് –ചില പ്രാദേശിക സര്‍ക്കാരുകളില്‍ നിന്ന് വെള്ളക്കരം ഇനത്തില്‍ ഈടാക്കുന്ന തുക –ഭേദഗതി ചെയ്ത ഉത്തരവ്
16083G.O.(Rt) 3105/2018/LSGD06/12/2018ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റ് –മാലിന്യ സംസ്കരണം-ഉത്തരവ്
16084സ.ഉ(ആര്‍.ടി) 3104/2018/തസ്വഭവ06/12/2018മലപ്പുറം ജില്ല –കാവന്നൂര്‍ പഞ്ചായത്ത് – ജീവനക്കാര്യം
16085G.O.(Rt) 3101/2018/LSGD06/12/2018Town and Country Planning Department – Seminar –Nomination of Officers –Expost facto sanction accorded
16086സ.ഉ(ആര്‍.ടി) 3100/2018/തസ്വഭവ 06/12/2018കുടുംബശ്രീ -കോട്ടയം ജില്ലാ മിഷന്‍ -ജീവനക്കാര്യം
16087സ.ഉ(എം.എസ്) 183/2018/തസ്വഭവ06/12/2018കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖ ഭേദഗതി വരുത്തി കൊണ്ടും ഫണ്ട് തുക അനുവദിക്കുന്നതിന് കുടുംബശ്രീ എക്സിക്യുട്ടീവ്‌ ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ടും ഉത്തരവ്
16088സ.ഉ(ആര്‍.ടി) 3102/2018/തസ്വഭവ06/12/2018തീക്കോയി പഞ്ചായത്ത് –ജലനിധി കുടിവെള്ള പദ്ധതി –പൂഞ്ഞാര്‍ മണ്ഡലം –ആസ്തി വികസന പദ്ധതി
16089സ.ഉ(ആര്‍.ടി) 3099/2018/തസ്വഭവ06/12/2018ഗ്രാമവികസനം –ജീവനക്കാര്യം
16090സ.ഉ(ആര്‍.ടി) 3105/2018/തസ്വഭവ 06/12/2018ബ്രഹ്മപുരത്തെ ഖര മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നും ഊറി വരുന്ന മലിനജലം സൃഷ്ടിക്കുന്ന മലിനീകരണം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ തീരുമാനിക്കുന്നതിന് തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ മിത്ര റ്റി IAS ന്റെ നേതൃത്വത്തില്‍ ഒരു ടീം നെ ചുമതലപ്പെടുത്തി ഉത്തരവ്
16091G.O.(MS) 181/2018/LSGD05/12/2018Engineering wing –Establishment Seniority List of Executive Engineers –Finalised –Orders issued
16092സ.ഉ(ആര്‍.ടി) 3086/2018/തസ്വഭവ05/12/2018തദ്ദേശ സ്വയംഭരണ വകുപ്പ് -7968/22018 നമ്പര്‍ റിട്ട് ഹര്‍ജിയിന്മേല്‍ 15.03.2018 ലെ കോടതി വിധിന്യായം നടപ്പിലാക്കല്‍ -ഉത്തരവ്
16093സ.ഉ(എം.എസ്) 182/2018/തസ്വഭവ05/12/2018കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖയിലെ ഖണ്ഡിക 3.1.5 ഭേദഗതി വരുത്തി ഉത്തരവ്
16094സ.ഉ(ആര്‍.ടി) 3096/2018/തസ്വഭവ05/12/2018മുനിസിപ്പാലിക 2018 ല്‍ പങ്കെടുക്കുന്നതിനും വിമാനയാത്രക്കും ശുചിത്വ മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി
16095സ.ഉ(ആര്‍.ടി) 3097/2018/തസ്വഭവ 05/12/2018തൃശൂര്‍ കോലഴി പഞ്ചായത്ത് –വലിയ പറമ്പ് പാടം കുടി വെള്ള പദ്ധതി - ആസ്തി വികസന പദ്ധതി –ഭേദഗതി ഉത്തരവ്
16096സ.ഉ(ആര്‍.ടി) 3090/2018/തസ്വഭവ 05/12/2018മലപ്പുറം ജില്ല –മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് –പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് മരുന്ന് വാങ്ങുന്നതിനുള്ള പ്രോജക്ടിന് അനുമതി
16097സ.ഉ(ആര്‍.ടി) 3089/2018/തസ്വഭവ05/12/2018കോഴിക്കോട് ജില്ല –ചേളന്നൂര്‍ ബ്ലോക്ക്‌ -മൊബൈല്‍ ജീറിയാട്രിക് ക്ലിനിക്ക് –സി എച്ച് സി യില്‍ നിന്ന് മരുന്ന് വാങ്ങുന്നതിന് അനുമതി
16098സ.ഉ(ആര്‍.ടി) 3093/2018/തസ്വഭവ 05/12/2018കല്ലറ ഗ്രാമപഞ്ചായത്ത് –ശ്രീ എം മണിയന് ദല്‍ഹി യാത്രാ ചെലവിനായി പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ധന സഹായം
16099സ.ഉ(ആര്‍.ടി) 3091/2018/തസ്വഭവ 05/12/2018കാസര്‍ഗോഡ്‌ കുറ്റിക്കോല്‍ പഞ്ചായത്ത്‌-ഐടിഐ ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിനു അനുമതി
16100സ.ഉ(ആര്‍.ടി) 3029/2018/തസ്വഭവ 05/12/2018ആസ്തി വികസന ഫണ്ട് –ബേഡഡുക്ക പഞ്ചായത്ത് -റോഡ്‌ നിര്‍മാണം –അനുമതി
Previous 20 PagesPrevious Page801802803804805806807808809810Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala