| Sl No. |
Government Orders No. |
Date |
Abstract |
| 16021 | സ.ഉ(ആര്‍.ടി) 3128/2018/തസ്വഭവ | 12/12/2018 | കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍പരിധിയിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ ഇഡി ലൈറ്റുകളായി മാറ്റുന്നതിനു e-smart Energy Solutions Pvt .Ltd എന്ന കമ്പനി Pay from Savings മാതൃകയില്‍ സമര്‍പ്പിച്ച പ്രപ്പോസല്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 16022 | സ.ഉ(ആര്‍.ടി) 3127/2018/തസ്വഭവ | 12/12/2018 | കൊയിലാണ്ടി നഗരസഭ -തീരദേശ മേഖലയില്‍ ഒരേ വീട്ടില്‍ താമസിക്കുന്ന വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഓരോ കുടുംബത്തിനും വെവ്വേറെ വീട്ടു നമ്പര്‍ അനുവദിച്ച ഉത്തരവ് |
| 16023 | സ.ഉ(ആര്‍.ടി) 3125/2018/തസ്വഭവ | 12/12/2018 | നഗര ഗ്രാമാസൂത്രണ വകുപ്പ്-ട്രിഡ- ജീവനക്കാര്യം |
| 16024 | സ.ഉ(ആര്‍.ടി) 3122/2018/തസ്വഭവ | 11/12/2018 | കോഴിക്കോട് ഒളവണ്ണപഞ്ചായത്ത് – ട്രൈബുണലില്‍ ഫയല്‍ ചെയ്ത TA NO 7126/2012WP© 24481/08 ന്മേലുള്ള ട്രൈബുണലിന്‍റെ 17/05/2018 ലെ ഉത്തരവ് പാലിച്ച് ഉത്തരവ് |
| 16025 | സ.ഉ(ആര്‍.ടി) 3117/2018/LSGD | 10/12/2018 | NABARD Assisted by RIDF Projects –Project being implemented by Parakode Block panchayat-Start Up Advance |
| 16026 | G.O.(Rt) 3118/2018/LSGD | 10/12/2018 | NABARD-RIDF- various projects implemented by District/Block/Grama Panchayat under NABARD Assisted RIDF Projects –reimbursements –Sanctioned |
| 16027 | സ.ഉ(ആര്‍.ടി) 3120/2018/തസ്വഭവ | 10/12/2018 | കിലയിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും റിസോഴ്സ് പേര്‍സണ്‍മാര്‍ക്കും ഹോറിസോണ്ടല്‍ ലേണിംഗ് പ്രോഗ്രാം രണ്ടാം ഘട്ട പരിശീലനം –അനുമതി
|
| 16028 | സ.ഉ(ആര്‍.ടി) 3116/2018/തസ്വഭവ | 10/12/2018 | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം |
| 16029 | സ.ഉ(ആര്‍.ടി) 3113/2018/തസ്വഭവ | 10/12/2018 | ഓങ്ങല്ലുര്‍ പഞ്ചായത്ത് – ഭരണ സമിതി തീരുമാനം ട്രൈബുണലിനു റഫര്‍ ചെയ്ത ഉത്തരവ് |
| 16030 | സ.ഉ(ആര്‍.ടി) 3114/2018/തസ്വഭവ | 10/12/2018 | കൊല്ലം നഗരസഭ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടം 1999 ലെ ചട്ടം 3(സി) പ്രകാരം ഇളവനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 16031 | സ.ഉ(ആര്‍.ടി) 10132/2018/ധന | 10/12/2018 | ധനകാര്യ വകുപ്പ് - 2018 ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 16032 | G.O.(Rt) 3112/2018/LSGD | 09/12/2018 | Workshop on E-Saksham Modules–MGNREGS-Expost facto sanction accorded –Orders issued |
| 16033 | സ.ഉ(ആര്‍.ടി) 3111/2018/തസ്വഭവ | 09/12/2018 | ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ -ഡൊമൈന്‍ എക്സ്പെര്‍ട്ട്-അന്യത്ര സേവനം |
| 16034 | സ.ഉ(ആര്‍.ടി) 3106/2018/തസ്വഭവ | 07/12/2018 | കൊല്ലം ജില്ലാ പഞ്ചായത്ത് - ജീവനക്കാര്യം |
| 16035 | G.O.(Rt) 3110/2018/LSGD | 07/12/2018 | Engineering Wing -Establishment-Promotion to the cadre of executive Engineer and Asst Executive Engineer –Orders Issued |
| 16036 | സ.ഉ(ആര്‍.ടി) 3109/2018/തസ്വഭവ | 07/12/2018 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 16037 | സ.ഉ(ആര്‍.ടി) 3108/2018/തസ്വഭവ | 07/12/2018 | തിരുവമ്പാടി പഞ്ചായത്ത് –മലയോര മഹോത്സവം 2019 –കൊടുവള്ളി ബ്ലോക്കില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി |
| 16038 | സ.ഉ(ആര്‍.ടി) 3107/2018/തസ്വഭവ | 07/12/2018 | ജിസിഡിഎ-അമരാവതി ടൌണ്‍ഷിപ്പ് സന്ദര്‍ശനം – അനുമതി |
| 16039 | സ.ഉ(ആര്‍.ടി) 10069/2018/ധന | 07/12/2018 | ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - 9ാം ഗഡു (2018 ഡിസംബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു |
| 16040 | സ.ഉ(ആര്‍.ടി) 10081/2018/ധന | 07/12/2018 | ബജറ്റ് വിഹിതം -2018-19- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് നല്‍കിയത് –ചില പ്രാദേശിക സര്‍ക്കാരുകളില്‍ നിന്ന് വെള്ളക്കരം ഇനത്തില്‍ ഈടാക്കുന്ന തുക –ഭേദഗതി ചെയ്ത ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala