Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1741 to 1760 of about 1965


Sl No. Circulars No. Date Abstract
1741ബി2.38756/99/(എ)18/12/1999ജനന മരണ രജിസ്ട്രേഷന്‍ 112000 മുതല്‍ പുതിയ രീതി നടപ്പാക്കുന്നത് സംബന്ധിച്ച്.
174249865/ബി2/99/ത.സ്വ.ഭ.വ18/12/1999തദ്ദേശ സ്വയംഭരണ വകുപ്പ് നഗരപ്രദേശങ്ങളിലും പഞ്ചായത്ത് പ്രദേശങ്ങളിലുമുളള പുറമ്പോക്ക് ഭൂമിയില്‍ കുടിലുകള്‍ കെട്ടി താമസിക്കുന്നവര്‍ക്ക് താല്‍ക്കാലിക വീട്ടുനമ്പര്‍ നല്‍കുന്നത്സംബന്ധിച്ച്
1743നമ്പര്‍ 15799/ഐ.ഇ.സി/99/സി.ആര്‍.ഡി15/12/1999പുനരാവിഷ്കൃത ഗ്രാമശുചിത്വ പരിപാടി പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
174453267/E3/99/LSGD15/12/1999Building- Kerala Municipality Building Rules, 1999- extended to Panchayats also-reg.
1745No.53267/E3/99/LSGD15/12/1999Building-Kerala Municipality Building Rules, 1999-extended to Panchayats also-reg.
174651227/ഇ/99/തസ്വഭവ05/12/1999കെട്ടിടനിര്‍മ്മാണം ഡവലപ്മെന്‍റ് പെര്‍മിറ്റ്/ ബില്‍ഡിംഗ് പെര്‍മിറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ചും അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നത്സംബന്ധിച്ചും
1747...27/ഇ2/99/തസ്വഭവ.05/12/1999കെട്ടിട നിര്‍മ്മാണം ഡവലപ്മെന്‍റ് പെര്‍മിറ്റ്/ബില്‍ഡിംഗ് പെര്‍മിറ്റ് എന്നിവയ്ക്കുളള അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ചും അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നത് സംബന്ധിച്ചും
1748്നമ്പര്‍ 34628/ഡി.പി1/99/തസ്വഭവ.20/11/1999ജനകീയാസൂത്രണം കോസ്റ്റ് ഫോര്‍ഡ് നിര്‍മ്മിതി കേന്ദ്രം, ഇവയില്‍ തുക ഡിപ്പോസിറ്റ് ചെയ്യുന്നത് വിശദീകരണം നല്‍കുന്നത് സംബന്ധിച്ച്.
1749്നംമ്പര്‍ 31259/പി2/99/തസ്വഭവ03/11/1999തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുളള സ്ഥാപനങ്ങളുടെ വക വസ്തുവകകളുടെ ദൂരുപയോഗം തടയല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
175017705/ജി1/99(1)/പജ.പവ.വിവ16/10/1999ജാതി സര്‍ട്ടിഫിക്കറ്റ്ജനകീയാസുത്രണപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ വേണ്ടിയുളള പട്ടികജാതി /പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
1751നമ്പര്‍ 3061/ഡി.പി 2/99/തസ്വഭവ.09/10/1999തസ്വഭവ ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍മുന്‍വര്‍ഷങ്ങളിലെ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1752ബി2.29772/9905/10/1999ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനും, ദത്തെടുക്കുന്നവരുടെ പേരും, മറ്റും ചേര്‍ത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
175314932/എ1/99/പ്ലാനിംഗ്10/09/1999 ജനകീയാസൂത്രണം ഒന്‍പതാം പഞ്ചവത്സരപദ്ധതി 19992000 വാര്‍ഷിക പദ്ധതി വിഹിതം മേഖലാ വിഭജനം സംബന്ധിച്ച്
1754ജി.242156/9808/09/1999പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്നത് കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച്.
175517705/ജി1/99/പജ.പവ.വിവ03/09/1999ജാതിസര്‍ട്ടിഫിക്കറ്റ് ജനകീയാസൂത്രണപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ വേണ്ടിയുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
1756്നമ്പര്‍ 10846/റ്റി.ആര്‍/ഐ ഡബ്ള്യു യുഡി. 5/സിആര്‍ഡി.17/08/1999നബാര്‍ഡ്ആര്‍.ഐ.ഡി.എഫ് ഗ്രാമീണ റോഡ് പ്രോജക്ട് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച്
1757എ.എ. 11680/9909/08/1999പേ വിഷബാധ നിര്‍മ്മാര്‍ജ്ജന നടപടികള്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
1758No.18348/L3/99/LAD.17/07/1999"Every Clinic" Programme in Panchayats - Regarding.
1759നമ്പര്‍: 30417/കെ2/98/തഭവ09/07/1999ഗ്രാമപഞ്ചായത്തുകളുടെ ഓഡിറ്റ് പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട വകുപ്പുകളുടെ ഓഫീസുകളില്‍ പഞ്ചായത്ത് രസീത് പുസ്തകം ഉപയോഗിക്കുന്നത്നിര്‍ദ്ദേശങ്ങള്‍പുറപ്പെടുവിക്കുന്നു.
1760ബി238820/9630/06/1999ജനന മരണ രജിസ്ട്രേഷന്‍ ജനന തീയതിയില്‍ വ്യത്യാസമുള്ള കേസ്സുകളില്‍ പേര് ചേര്‍ക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍മാരെ അധികാരപ്പെടുത്തുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page81828384858687888990Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala