Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 1721 to 1740 of about 30802


Sl No. Government Orders No. Date Abstract
1721സ.ഉ(ആര്‍.ടി) 1235/2025/LSGD20/05/2025കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം അനുവദിച്ച വായ്പ -2025-26-തിരിച്ചടവിനുള്ള തുക സംബന്ധിച്ച ഉത്തരവ്
1722സ.ഉ(എം.എസ്) 77/2025/LSGD19/05/2025തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)-സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച്
1723സ.ഉ(ആര്‍.ടി) 77/2025/LSGD19/05/2025തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)-സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച്
1724സ.ഉ(ആര്‍.ടി) 1228/2025/LSGD19/05/2025തൃശ്ശൂർ നഗരസഭ-വൈദ്യുതി വിഭാഗം-ജീവനക്കാര്യം
1725സ.ഉ(ആര്‍.ടി) 1229/2025/LSGD19/05/2025LID & EW ജീവനക്കാര്യം
1726സ.ഉ(ആര്‍.ടി) 1228/2025/LSGD19/05/2025തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം
1727സ.ഉ(ആര്‍.ടി) 1227/2025/LSGD19/05/2025തിരുവനന്തപുരം ജില്ല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്‌ - ജനപ്രതിനിധി, ശ്രീ. കെ. സോമന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിച്ച് ഉത്തരവ് സംബന്ധിച്ച്
1728G.O.(Rt) 1224/2025/LSGD19/05/2025Appointment of Smt.Baby Sreejisha, Senior Clerk, Ottoor Grama Panchayat, Thirvananthapuram district as Assistant on deputation in State Election Commission -Sanction accorded - Orders issued
1729സ.ഉ(ആര്‍.ടി) 1222/2025/LSGD19/05/2025ജീവനക്കാര്യം-നഗരകാര്യം
1730സ.ഉ(എം.എസ്) 80/2025/LSGD19/05/2025തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0(CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ്
1731സ.ഉ(ആര്‍.ടി) 1221/2025/LSGD19/05/2025എച്ച് ഐ വി രോഗികൾക്ക്-പോഷകാഹാര വിതരണം-തുകയുടെ പരിധി ഉയർത്തിയത് സംബന്ധിച്ച്
1732സ.ഉ(ആര്‍.ടി) 1210/2025/LSGD17/05/2025അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശബരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച്
1733സ.ഉ(ആര്‍.ടി) 1214/2025/LSGD17/05/2025ജൂവനക്കാര്യം
1734സ.ഉ(ആര്‍.ടി) 1216/2025/LSGD17/05/2025കേരള പഞ്ചായത്ത് രാജ് ആക്ട് 1994-ആരക്കുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച്
1735സ.ഉ(ആര്‍.ടി) 1215/2025/LSGD17/05/2025കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ചത് സംബന്ധിച്ച്
1736സ.ഉ(ആര്‍.ടി) 1212/2025/LSGD17/05/2025വൈദ്യുതി വിഭാഗം-ജീവനക്കാര്യം
1737സ.ഉ(ആര്‍.ടി) 1210/2025/LSGD17/05/2025അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ച ഉത്തരവ്
1738സ.ഉ(ആര്‍.ടി) 1213/2025/LSGD17/05/2025കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-കോഴിക്കോട് ജില്ലാപഞ്ചായത്ത്
1739സ.ഉ(ആര്‍.ടി) 1211/2025/LSGD17/05/2025വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ -കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ മൂലകങ്ങൾ , ജൈവ ഉൽപ്പാദനോപാദികൾ തുടങ്ങിയവ ചെണ്ടർ കൂടാതെ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
1740സ.ഉ(ആര്‍.ടി) 1204/2025/LSGD16/05/2025കൊച്ചി നഗരസഭ - അഡ്വ. എം. അനില്‍ കുമാര്‍(മേയര്‍), അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്(കൗണ്‍സിലര്‍) എന്നിവരുടെ യാത്രയ്ക്ക് സാധൂകരണാനുമതി നല്‍കി ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page81828384858687888990Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala