Sl No. |
Circulars No. |
Date |
Abstract |
1721 | 17351/പി2/99/തസ്വഭവ | 03/05/1999 | തദ്ദേശഭരണ വകുപ്പ് കാമധേനു ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച്. |
1722 | ്നമ്പര്‍ 17351/പി2/99/തഭവ. | 03/05/1999 | തദ്ദേശഭരണവകുപ്പ് കാമധേനു ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച്. |
1723 | No.26/99/Fin | 23/04/1999 | Local Bodies C.D.P.Os assigned as Implementing Officers - Opening of PD Accounts - Instructions issued. |
1724 | 10937/പി3/99/തഭവ | 20/03/1999 | തദ്ദേശഭരണ വകുപ്പ് പൊതുമരാമത്തു ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ നേരിട്ടു നടപ്പിലാക്കല്‍ പൊതുമരാമത്ത്വകുപ്പ് ഷെഡ്യൂള്‍ നിരക്കുകള്‍ അടിസ്ഥാനമാക്കി ചെലവിന് പരിധി നിശ്ചയിക്കല്‍ സ്പഷ്ടീകരണം സംബന്ധിച്ച്. |
1725 | നം.3203/റ്റി ആര് ആന്റ് ഐ.ഡബ്ല്യൂ.ഡി. 5/99/സി.ആര്.ഡി | 15/03/1999 | ആര്.ഐ.ഡി.എഫ്. 111 ഗ്രാമീണ റോഡ് പ്രോജക്ട് ടെണ്ടര്‍ ചെയ്യുന്നതു സംബന്ധിച്ച് |
1726 | നം. 3208/ റ്റി. ആര്. ആന്റ്. ഐ.ഡബ്ല്യു.ഡി. 5/99/ സി. ആര്.ഡി. | 15/03/1999 | ആര്. ഐ. ഡി. എഫ്. കകക ഗ്രാമീണറോഡ് പ്രോജക്ട് ടെണ്ടര്‍ ചെയ്യുന്നതു സംബന്ധിച്ച് |
1727 | നം. 4052/റ്റി.ആര്.ആന്റ് ഐ.ഡബ്ല്യൂ.ഡി.5/98/സി.ആര്.വി | 11/03/1999 | ആര്.ഐ.ഡി.എഫ് 3 ഗ്രാമീണറോഡ് പ്രവൃത്തി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധമായി. |
1728 | നം. 40452/ റ്റി. ആര്. ആന്റ്. ഐ.ഡബ്ല്യു.ഡി. 5/98/ സി. ആര്.വി | 11/03/1999 | ആര്. ഐ. ഡി. എഫ്. കകക ഗ്രാമീണറോഡ് പ്രവ്യത്തി സര്‍ട്ടിഫിക്കറ്റുകള്‍
സമര്‍പ്പിക്കുന്നതു സംബന്ധമായി.
|
1729 | No.10744/B2/99/LAD | 11/03/1999 | Local Administration Department - UPA funds in the Urban Local Bodies-Non remittance of share of Municipal revenue to the fund-Instructions issued. |
1730 | ബി25508/99 | 03/03/1999 | ജനനമരണ രജിസ്ട്രേഷന് ജനന രജിസ്ട്രേഷനില്‍ കുട്ടിയുടെയും, മരണ രജിസ്ട്രേഷനില്‍ മരണപ്പെട്ടയാളുടെയും മാതാപിതാക്കളുടെ പേരും, മേല്‍വിലാസവും തിരുത്തുന്നത്. |
1731 | ബി 2 6508/99 | 03/03/1999 | ജനന മരണ രജിസ്ട്രേഷന് ജനന രജിസട്രേഷനില്‍ കുട്ടിയുടെയും, മരണ രജിസ്ട്രേഷനില്‍ മരണപ്പെട്ടയാളുടെയും മതാപിതാക്കളുടെ പേരും, മേല്‍വിലാസവും തിരുത്തുന്നത് |
1732 | 10949/P3/99/LAD | 03/03/1999 | Implementation of Works directly by Local Bodies under Public Works Rules - Fixing of Ceiling of expenditure above the estimate rates based on PWD Schedule -reg. |
1733 | No.1426/PB1/99/RDD | 05/02/1999 | Accumulation of JRY funds in Grama Panchayats- Measures to accelerate momentum of implementation of Centrally Sponsored Schemes-reg. |
1734 | നം.40452/റ്റി.ആര്.ആന്റ് ഐ.ഡബ്ല്യൂ.ഡി. 5/98/സി.ആര്.ഡി | 03/02/1999 | ആര്.ഐ.ഡി.എഫ് ഗ്രാമീണറോഡ് പ്രോജക്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1735 | നം. 40452/ റ്റി. ആര്. ആന്റ്. ഐ.ഡബ്ല്യു.ഡി. 5/98/ സി. ആര്.ഡി. | 03/02/1999 | ആര്. ഐ. ഡി. എഫ്. ഗ്രാമീണറോഡ് പ്രോജക്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
|
1736 | No.2804/P2/99/LAD | 24/01/1999 | Side protection works in Pubja Padasekharams of Kuttanad region and in Kole lands of Trissur and Malappuram-permission to spend funds under productive sector reg. |
1737 | 52055/പി. 2/98/ത.ഭ.വ. | 07/01/1999 | തദ്ദേശഭരണ വകുപ്പ് പഞ്ചായത്ത് രാജ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ പഞ്ചായത്ത് അംഗീകരിക്കുന്നത് സംബന്ധിച്ച് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് വിഭാഗത്തിന്റെ സംശയങ്ങള്‍ സ്പഷ്ടീകരണം. |
1738 | നമ്പര്‍.9251/സി1/28/സാ.ക്ഷേ.വ | 21/12/1998 | സാമൂഹ്യക്ഷേമം ദേശീയ സാമൂഹ്യ സഹായ പദ്ധതിയിലെ ദേശീയ മാത്യസഹായ പദ്ധതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് സംബന്ധിച്ച്. |
1739 | G.O.(P)No.80/98/Fin. | 21/12/1998 | Local Bodies-P.D.Account of the Implementing Officer-Excess Payment - Strict Instruction - Issued. |
1740 | ്നമ്പര്‍ 34562/പി3/98/തഭവ | 18/12/1998 | തദ്ദേശഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഫീസുപകരണങ്ങളും മറ്റും വാങ്ങുമ്പോള്‍ സ്റ്റോഴ്സ് പര്‍ച്ചേസ് നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala