| Sl No. |
Government Orders No. |
Date |
Abstract |
| 1701 | സ.ഉ(ആര്‍.ടി) 1862/2025/LSGD | 28/07/2025 | പത്തനംതിട്ട-കുന്നന്താനം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 1702 | സ.ഉ(ആര്‍.ടി) 1861/2025/LSGD | 28/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച് |
| 1703 | G.O.(Rt) 1860/2025/LSGD | 28/07/2025 | Rebuild Kerala Initiative- Project Management Unit-Revised- Orders Issued. |
| 1704 | സ.ഉ(ആര്‍.ടി) 1855/2025/LSGD | 28/07/2025 | പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ്-ഹെൽത്ത് ഗ്രാൻ്റ്-ഏറാമല ഗ്രാമപഞ്ചായത്ത്-തുക മാറ്റി വിനിയോഗിക്കുന്നത് സംബന്ധിച്ച് |
| 1705 | സ.ഉ(ആര്‍.ടി) 1854/2025/LSGD | 28/07/2025 | പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ്-ഹെൽത്ത് ഗ്രാൻ്റ്-കടലുണ്ടി ഗ്രാമപഞ്ചായത്ത്-തുക മാറ്റിവിനിയോദിക്കുന്നത് സംബന്ധിച്ച് |
| 1706 | G.O.(Rt) 1852/2025/LSGD | 27/07/2025 | Kerala Solid Waste Management Project (KSWMP) - Development of Green Industrial Park in Kannur
district - Regional Recycling Facility - Purchase of land through negotiation - Revised Administrative Sanction accorded - Orders issued |
| 1707 | സ.ഉ(ആര്‍.ടി) 1851/2025/LSGD | 27/07/2025 | വിജ്ഞാന കേരളം കുടുംബശ്രീ ക്യാമ്പെയിൻ-സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചത് സംബന്ധിച്ച് |
| 1708 | സ.ഉ(എം.എസ്) 124/2025/LSGD | 26/07/2025 | ജീവനക്കാര്യം-കൊല്ലം- പട്ടാഴി ഗ്രാമപഞ്ചായത്ത് |
| 1709 | സ.ഉ(ആര്‍.ടി) 1839/2025/LSGD | 26/07/2025 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 1710 | സ.ഉ(ആര്‍.ടി) 1848/2025/LSGD | 26/07/2025 | അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-ഭൂമി അനുവദിക്കുന്നത് അനുമതി സംബന്ധിച്ച ഉത്തരവ് |
| 1711 | സ.ഉ(ആര്‍.ടി) 1843/2025/LSGD | 26/07/2025 | മാലിന്യമുക്തം നവകേരളം ക്യാമ്പെയിൻ, നിയമന ഉത്തരവ് സംബന്ധിച്ച് |
| 1712 | G.O.(Rt) 1842/2025/LSGD | 26/07/2025 | KIIFB - Construction of STPs- Replacement of the word 'septage' with 'sewage/septage' in GO(Rt) No.
470/2019/LSGD dated 1.3.2019 – Orders Issued |
| 1713 | സ.ഉ(ആര്‍.ടി) 1846/2025/LSGD | 26/07/2025 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി- ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 1714 | സ.ഉ(ആര്‍.ടി) 1847/2025/LSGD | 26/07/2025 | ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-ധനസഹായം-2025-26-അനുമതി സംബന്ധിച്ച് |
| 1715 | സ.ഉ(ആര്‍.ടി) 1838/2025/LSGD | 26/07/2025 | ആറളം -പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ വന്യമൃഗശല്യം-സൌരവേലി സ്ഥാപിക്കുന്നത് സംബന്ധിച്ച് |
| 1716 | സ.ഉ(ആര്‍.ടി) 1835/2025/LSGD | 25/07/2025 | LID&EW-ജീവനക്കാര്യം |
| 1717 | സ.ഉ(ആര്‍.ടി) 1833/2025/LSGD | 25/07/2025 | മലപ്പുറം ജില്ല-മങ്കട ബ്ലോക്ക് പഞ്ചായത്ത്-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്-പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് |
| 1718 | സ.ഉ(ആര്‍.ടി) 1833/2025/LSGD | 25/07/2025 | മലപ്പുറം-മങ്കട ബ്ലോക്ക് പഞ്ചായത്ത്-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്-പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതം വകയിരുത്തുന്നത് നടപ്പാക്കുന്നത് സംബന്ധിച്ച് |
| 1719 | G.O.(Rt) 1829/2025/LSGD | 25/07/2025 | Setting up of Compressed Bio Gas(CBG) Plant at Njeliyanparambu, Kozhikode - Signing of Tripartite
Agreement -authorizing Special Secretary- Orders Issued |
| 1720 | സ.ഉ(ആര്‍.ടി) 1824/2025/LSGD | 25/07/2025 | ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമവ്യവസായ കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും 100 ശതമാനം സബ്സിഡി പുനസ്ഥാപിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala