Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1661 to 1680 of about 1965


Sl No. Circulars No. Date Abstract
166147101/ഡിപി 1/2001/ത.സ്വ.ഭ.വ.27/12/2001പഞ്ചായത്തുകളിലെ മരാമത്ത് പണി നിശ്ചിത സമയത്തിനകം തീര്‍ത്തില്ലെങ്കില്‍ പലിശ സഹിതം ബന്ധപ്പെട്ട കണ്‍വീനറില്‍ നിന്നും റിക്കവറി ചെയ്യുന്നത് സംബന്ധിച്ച്.
1662്നമ്പര്‍ 35885/ഡിപി1/01/ത സ്വ ഭ. വ18/12/2001ജനകീയാസൂത്രണം പദ്ധതി തുക വകമാറ്റി ചെലവഴിക്കുന്നത് സംബന്ധിച്ച്
166321166/ജെ.ആര്‍.വൈ 2/2001/സി.ആര്‍.ഡി06/12/2001എസ്.ജി.ആര്‍.വൈ. പദ്ധതി നടത്തിപ്പിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
1664നമ്പര്‍ 51628/ഡിപി1/2001/ത.സ്വ.ഭ.വ04/12/2001ജില്ലാ ആസൂത്രണ സമിതികളില്‍ ബ്ലോക്കു പഞ്ചായത്തുകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുന്നത് സംബന്ധിച്ച്
1665്നമ്പര്‍. 29983/ജെ1/2001/ത.സ്വ.ഭ.വ.15/11/2001ഗ്രാമപഞ്ചായത്തുകളിലെ പെര്‍ഫോമന്‍സ് ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തല്‍പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെയും ചുമതലകള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നത് സംബന്ധിച്ച്
1666നമ്പര്‍. ഇ5.26701/0304/11/2001ഭരണ ഭാഷാ മാറ്റം ത്വരിതപ്പെടുത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
166747132/ഡിപി 1/2001/ത.സ്വ.ഭ.വ01/11/2001ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്ത്യ ലിസ്റ്റ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
16688034/പിബി 1/2001/ത.സ്വ.ഭ(ആര്‍.ഡി.പി.ബി) വകുപ്പ്23/10/2001ഇന്ദിരാ ആവാസ് യോജന വാസയോഗ്യമല്ലാത്ത കൂരകളുടേയും കുടിലുകളുടേയും പരിഷ്ക്കരണ ജോലികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് 2.3.2000ലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്
166946/162,G.O.(P)No.43928/N2/2000/LSGD20/10/2001In pursuance of clause (3) of article 348 of the Constitution of India, the Governor is pleased to authorise the publication in the Gazette of he following translation in the English language of the Kerala Panchayat Raj (Control over officers) Rules, 1997.
16709298/ഡിപി 1/2000/ത.സ്വ.ഭ.വ17/09/2001കേരള സര്‍ക്കാരിന്‍റെ മുദ്ര ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച്.
167126136/പി3/2001/ത.സ്വ.ഭ.വ21/08/2001തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദീര്‍ഘദൂര ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണം
16726136/പി3/2001/തസ്വഭവ21/08/2001തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദീര്‍ഘദൂര ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണം.
1673പി25704/9810/08/2001പഞ്ചായത്ത് രാജ് മാസിക വരിസംഖ്യയും, വികസനവാര്‍ത്ത, ഫോട്ടോകള്‍ തുടങ്ങിയവയും ലഭ്യമാക്കുന്നത് സംബന്ധിച്ച്.
167415516/D3/2000 Tran.09/08/2001Motor Accident Claims Tribunal Awards-Payment of compensation to the petitioners and Insurance of Government vehicles-Instructions-issued.
1675No. 15516/D3/2000/Tran.09/08/2001Motor Accident claims Tribunal Awards-Payment of Compensation to the petitioners and Insurrance of Government Vehicles-Instructions-issued.
1676നമ്പര്‍ 31677/ഡിപി 3 ത.സ്വ.ഭ.വ.04/08/2001തദ്ദേശഭരണവകുപ്പ്സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്.
1677്നമ്പര്‍2625/എല്‍3/99/തസ്വഭവ01/08/2001ഗ്രാമസഭ/വാര്‍ഡ് സഭകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1678നം. 25421 ഡി.പി.1/2001/ത.സ്വ.ഭ.വ30/07/2001ജനകീയാസൂത്രണംഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്.
1679നം.15798/ഐ.ഇ.സി/99/സി.ആര്‍.ഡി.30/07/2001പുനരാവിഷ്കൃത ഗ്രാമശുചിത്വ പരിപാടി റൂറല്‍ സാനിട്ടറി മാര്‍ട്ടുകളും ഉത്പാദന കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
168025421 ഡി.പി1/2001/ത.സ്വ.ഭ.വ.30/07/2001ജനകീയാസൂത്രണം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്.
Previous 20 PagesPrevious Page81828384858687888990Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala