Sl No. |
Government Orders No. |
Date |
Abstract |
1621 | സ.ഉ(ആര്.ടി) 2070/2023/LSGD | 21/10/2023 | വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ നിർവ്വഹിക്കുന്ന പ്രവൃത്തികൾ ഭരണാനുമതി-ഭേദഗതി-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
1622 | സ.ഉ(ആര്.ടി) 2067/2023/LSGD | 21/10/2023 | തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ 2023 ഓൺലൈൻ പൊതു സ്ഥലംമാറ്റം -കോടതിവിധി സംബന്ധിച്ച ഉത്തരവ് |
1623 | സ.ഉ(ആര്.ടി) 2069/2023/LSGD | 21/10/2023 | ജില്ലാ പഞ്ചായത്ത് ഓഫീസുകളിലെ, നിലവില്‍ ഡെപ്യൂട്ടേഷന് മുഖേന നിയമനം നടത്തുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻ്റ് തസ്തികകള്‍ വകുപ്പിൻ്റെ കേഡര്‍ തസ്തികകളാക്കി മാറ്റുന്നതു സംബന്ധിച്ച് |
1624 | സ.ഉ(ആര്.ടി) 2059/2023/LSGD | 20/10/2023 | കൊല്ലം-കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നത് സംബന്ധിച്ചത് |
1625 | സ.ഉ(ആര്.ടി) 2062/2023/LSGD | 20/10/2023 | മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-നിയമസഹായം സംബന്ധിച്ച ഉത്തരവ് |
1626 | സ.ഉ(ആര്.ടി) 2066/2023/LSGD | 20/10/2023 | പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
1627 | സ.ഉ(ആര്.ടി) 2065/2023/LSGD | 20/10/2023 | നഗരകാര്യം-കോട്ടയ്ക്കൽ നഗരസഭ |
1628 | സ.ഉ(ആര്.ടി) 2056/2023/LSGD | 19/10/2023 | പാലക്കാട്-കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്-കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി സംബന്ധിച്ച് |
1629 | സ.ഉ(എം.എസ്) 184/2023/LSGD | 19/10/2023 | വിശാല കൊച്ചി വികസന അതോറിറ്റി-എൻ്റെ കേരളം 2023-തുക തിരികെ നൽകിയനടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
1630 | സ.ഉ(ആര്.ടി) 2058/2023/LSGD | 19/10/2023 | പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം-വിദ്യാർത്ഥികളുടെ യോഗ്യതയിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ഉൾപ്പെടുത്തിയത് സംബന്ധിച്ച് |
1631 | സ.ഉ(ആര്.ടി) 2055/2023/LSGD | 18/10/2023 | പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
1632 | സ.ഉ(ആര്.ടി) 2052/2023/LSGD | 18/10/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
1633 | G.O.(Rt) 2051/2023/LSGD | 18/10/2023 | Smart City Expo World Congress 2023 -participation of Elected Representatives and Officers - Sanction accorded - Orders Issued
|
1634 | G.O.(Rt) 2050/2023/LSGD | 18/10/2023 | Smart City Expo World Congress2023-Participation of
Officers-Cancellation of G.O.(Rt.) No.2048/2023/LSGD dated 17/10/2023 - Orders Issued |
1635 | സ.ഉ(ആര്.ടി) 2043/2023/LSGD | 17/10/2023 | പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പ്രതിപൂരണം ചെയ്യുന്നത്- സംബന്ധിച്ച ഉത്തരവ് |
1636 | G.O.(Rt) 2048/2023/LSGD | 17/10/2023 | Smart City Expo World Congress 2023 - Participation of Officers - Sanction accorded - Orders Issued |
1637 | സ.ഉ(ആര്.ടി) 2042/2023/LSGD | 17/10/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
1638 | സ.ഉ(ആര്.ടി) 2037/2023/LSGD | 17/10/2023 | ടൌൺപ്ലാനറുടെ കാര്യാലയം-തുകയുടെ പരിധി ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
1639 | സ.ഉ(ആര്.ടി) 2036/2023/LSGD | 16/10/2023 | കോവിഡ് കാലഘട്ടം-പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
1640 | സ.ഉ(ആര്.ടി) 2035/2023/LSGD | 16/10/2023 | കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ പ്രാരംഭപ്രവർത്തകർക്കായി കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ഒരു കോടി രൂപ വായ്പയായി സ്വീകരിക്കുന്നതിന് അനുമതി നഷകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala