Sl No. |
Circulars No. |
Date |
Abstract |
1601 | 29416/ഡിപി1/2000/ത.സ്വ.ഭ.വ | 19/12/2000 | ജനകീയാസൂത്രണംഗുണഭോക്തൃ ലിസ്റ്റിന്‍റെ കാലാവധി സംബന്ധിച്ച്. |
1602 | H4.19118/99 | 12/12/2000 | Panchayat Department- Speedy disposal of pension cases- regarding |
1603 | 10436/ബി4/2000/ത.സ്വ.ഭ.വ | 28/11/2000 | തദ്ദേശ സ്വയംഭരണ വകുപ്പ് ഡ്രെയിനേജ് സൗകര്യം ഇല്ലാത്ത വീട്ടുടമകളെ ഡ്രെയിനേജ് നികുതി നല്‍കുന്നതില്‍നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്. |
1604 | നം.49693/പി3/2000/തസ്വഭവ. | 28/11/2000 | തദ്ദേശ സ്വയംഭരണ വകുപ്പ്അധികാര വികേന്ദ്രീകരണംപട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതിനടത്തിപ്പ് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് |
1605 | നമ്പര്‍: 49708/ഡിപി3/2000/ത.സ്വ.ഭ.വ | 22/11/2000 | നഗരസഭകളോടു കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം സംബന്ധിച്ച് |
1606 | നം. 10436/ബി4/2000/ത.സ്വ.ഭ.വ | 08/11/2000 | തദ്ദേശ സ്വയംഭരണ വകുപ്പ് ഡ്രെയിനേജ് സൗകര്യം ഇല്ലാത്ത വീട്ടുടമകളെ ഡ്രെയിനേജ് നികുതി നല്‍കുന്നതില്‍നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്. |
1607 | 19577/എല്‍.2/97/ത.സ്വ.ഭ.വ | 24/10/2000 | കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെ തൊഴില്‍ നികുതിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്. |
1608 | ്നം.46361/എന്‍1/2000/ത.സ്വ.ഭ.വ | 23/10/2000 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച് സ്പഷ്ടീകരണം നല്‍കുന്നു. |
1609 | 38974/ഡിപി3/2000തസ്വഭവ | 17/10/2000 | ജനകീയാസൂത്രണംകര്‍മ്മസമിതികളില്‍ വികലാംഗ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. |
1610 | സി2. 19950/2000 | 17/10/2000 | ഗ്രാമപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് മുറികള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ എഗ്രിമെന്‍റ് വയ്ക്കുന്ന മുദ്രപ്പത്രത്തിന്‍റെ മൂല്യം നിര്‍ദ്ദേശം സംബന്ധിച്ച് |
1611 | 19577/എല്‍.2/97 ത.സ്വ.ഭ.വ. | 04/10/2000 | കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെ തൊഴില്‍ നികുതിയില്‍നിന്നും ഒഴിവാക്കുന്നതു സംബന്ധിച്ച് |
1612 | 52247/ബി4/99/ത.സ്വ.ഭ.വ | 03/10/2000 | കേരള മുനിസിപ്പാലിറ്റി ആക്ട് 1994 കെട്ടിട നികുതി പിഴപ്പലിശ ഈടാക്കുന്നത് സ്പഷ്ടീകരിക്കുന്നത് സംബന്ധിച്ച് |
1613 | 51457/എന്‍.1/ത.ഭ.വ | 28/08/2000 | കേരള പഞ്ചായത്ത് രാജ് ആക്ട്/കേരള മുനിസിപ്പാലിറ്റി ആക്ട് നല്‍കേണ്ടതായ തീയതിയില്‍ ഡിമാന്‍ഡ് തുക നല്‍കുന്നതില്‍ വീഴ്ച പിഴപ്പലിശ ഈടാക്കല്‍ സ്പഷ്ടീകരണം സംബന്ധിച്ച് |
1614 | 40139/സി1/2000/തസ്വഭവ. | 26/08/2000 | പുതുതായി രൂപീകരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ ആസ്തി ബാദ്ധ്യതകള്‍ തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച്. |
1615 | നമ്പര്‍ 51457/എന്‍.1/ത.ഭ.വ | 24/08/2000 | കേരള പഞ്ചായത്ത് രാജ് ആക്ട്/കേരള മുനിസിപ്പാലിറ്റി ആക്ട് നല്‍കേണ്ടതായ തീയതിയില്‍ ഡിമാന്‍ഡ് തുക നല്‍കുന്നതില്‍ വീഴ്ച പിഴപ്പലിശ ഈടാക്കല്‍ സ്പഷ്ടീകരണം സംബന്ധിച്ച്. |
1616 | No. 39414/dp2/2000/LSGD | 19/08/2000 | Rural water supply- procedure for approving World Bank supported Rural Water Supply Projects along with other schemes- reg. |
1617 | No.39412/DP2/2000/LSGD | 14/08/2000 | Decentralised Water Supply Schemes in Panchayats and Municipalities - Role of Beneficiary Committees - Instructions - reg. |
1618 | No. 39412/DP2/2000/LSGD | 14/08/2000 | Decentralised Water Supply Schemes in Panchayats and Municipalities - Role of Beneficiary Committees - Instructions - reg. |
1619 | No.31238/PA4/2000/LSGD | 03/08/2000 | The Committee on Decentralisation of Power has recommended to the Government to set-up a Performance Audit System, which will facilitate Performance Audit once in a quarter in each local body |
1620 | ജി.2. 15847/2000 | 26/07/2000 | ഗ്രാമപഞ്ചായത്തുകളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളുടെയും മറ്റുംശല്യം ഒഴിവാക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala