| Sl No. |
Government Orders No. |
Date |
Abstract |
| 1601 | G.O.(Rt) 2001/2025/LSGD | 12/08/2025 | LSGD- Release of an amount of Rs. 15,00,00,000/- (Rupees Fifteen Crore OnIy) towards 2/3rd of the approved Central Assistance of 22.50 Crore, for
the year 2025-2026, for the pilot implementation of the National Urban Digital Mission (NUDM) in Kerala - Sanction accorded - Orders issued |
| 1602 | സ.ഉ(ആര്‍.ടി) 1998/2025/LSGD | 12/08/2025 | നഗരകാര്യം- ജീവനക്കാര്യം |
| 1603 | സ.ഉ(ആര്‍.ടി) 1/7280935/2026 | 11/08/2025 | കൊല്ലം ആശ്രാമം മൈതാനത്ത് ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ നടക്കുന്ന ഓണം എക്സ്പോയ്ക്ക് വിനോദനികുതി ഒഴിവാക്കി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 1604 | സ.ഉ(ആര്‍.ടി) 1990/2025/LSGD | 11/08/2025 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 1605 | സ.ഉ(ആര്‍.ടി) 1991/2025/LSGD | 11/08/2025 | കൊല്ലം-പൂതക്കുളം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-പ്രത്യേക അനുമതി സംബന്ധിച്ച് |
| 1606 | സ.ഉ(ആര്‍.ടി) 1989/2025/LSGD | 11/08/2025 | കൊണ്ടോട്ടി നഗരസഭ-സംരക്ഷണ ഭിത്തി നിർമ്മിച്ചുനൽകുന്നത് സംബന്ധിച്ച് |
| 1607 | സ.ഉ(ആര്‍.ടി) 1987/2025/LSGD | 10/08/2025 | കൊല്ലം-പനയം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച് |
| 1608 | സ.ഉ(എം.എസ്) 138/2025/LSGD | 10/08/2025 | ട്രാന്‍സ്‍ജെൻഡർ ദമ്പതികളായ സഹദ്. സിയാ പവല്‍ എന്നിവര്‍ സംയുക്തമായി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യ WP(C) 23763-2023 - കേസിന്മേലുള്ള 02.06.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ - കെ.സ്മാര്‍ട്ട് സോഫ്റ്റ്‍വെയറില്‍ ആവശ്യമായ ക്രമീകരണം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന് ഐ.കെ.എം-ന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് |
| 1609 | സ.ഉ(എം.എസ്) 139/2025/LSGD | 10/08/2025 | ജീവനക്കാര്യം-കണ്ണൂർ-കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്ത് |
| 1610 | സ.ഉ(ആര്‍.ടി) 1980/2025/LSGD | 09/08/2025 | ജീവനക്കാര്യം-തൃപ്പൂണിത്തുറ നഗരസഭ |
| 1611 | സ.ഉ(ആര്‍.ടി) 1981/2025/LSGD | 09/08/2025 | തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്-പഞ്ചായത്ത് ഭരണസമിതി തീരുമാനം-താൽക്കാലികമായി മാറ്റി വച്ചത് സംബന്ധിച്ച് |
| 1612 | സ.ഉ(ആര്‍.ടി) 1974/2025/LSGD | 08/08/2025 | WP(C) No.6867/2024 നമ്പർ കേസിൻ്റെ 01/04/2025 വിധിന്യായം സംബന്ധിച്ച് |
| 1613 | സ.ഉ(ആര്‍.ടി) 1978/2025/LSGD | 08/08/2025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുന്നത് സംബന്ധിച്ച് |
| 1614 | സ.ഉ(ആര്‍.ടി) 1976/2025/LSGD | 08/08/2025 | തലസ്ഥാന നഗരവികസന പദ്ധതി-വിധിക്കടത്തുക റിലീസ്-അനുമതി- സംബന്ധിച്ച് |
| 1615 | സ.ഉ(ആര്‍.ടി) 1977/2025/LSGD | 08/08/2025 | തലസ്ഥാന നഗരവികസന പദ്ധതി-വിധിക്കടത്തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 1616 | സ.ഉ(ആര്‍.ടി) 1975/2025/LSGD | 08/08/2025 | തലസ്ഥാന നഗരവികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച് |
| 1617 | സ.ഉ(എം.എസ്) 134/2025/LSGD | 08/08/2025 | അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-സബ്സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 1618 | സ.ഉ(എം.എസ്) 136/2025/LSGD | 08/08/2025 | അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-സബ്സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 1619 | സ.ഉ(ആര്‍.ടി) 1963/2025/LSGD | 07/08/2025 | എറണാകുളം-വെങ്ങൂർ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 1620 | സ.ഉ(ആര്‍.ടി) 1968/2025/LSGD | 07/08/2025 | കാസറഗോഡ്-ബേഡഡുക്ക ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala