Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15861 to 15880 of about 31282


Sl No. Government Orders No. Date Abstract
15861സ.ഉ(ആര്‍.ടി) 100/2019/തസ്വഭവ19/01/2019നഗര ഗ്രാമാസൂത്രണ വകുപ്പ് ജീവനക്കാര്യം
15862സ.ഉ(ആര്‍.ടി) 99/2019/തസ്വഭവ 19/01/2019നഗര ഗ്രാമാസൂത്രണ വകുപ്പ് ജീവനക്കാര്യം
15863G.O.(Rt) 103/2019/LSGD 19/01/2019Town and Country Planning –Order of tribunal in MA No 2248/2018 in the OA in 785/2018 –Complied with
15864സ.ഉ(ആര്‍.ടി) 89/2019/തസ്വഭവ 18/01/2019എറണാകുളം ജില്ല –മഴുവന്നൂര്‍ പഞ്ചായത്ത്‌ - മണ്ണൂര്‍ മാവേലി സ്റ്റോറിന്റെ(വാര്‍ഡ്‌ 3) വാടക പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
15865സ.ഉ(ആര്‍.ടി) 91/2019/തസ്വഭവ18/01/2019തദ്ദേശ സ്ഥാപനങ്ങളുടെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി KEL നെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
15866സ.ഉ(ആര്‍.ടി) 88/2019/തസ്വഭവ 18/01/2019മലപ്പുറം ജില്ല – ആലംകോട് പഞ്ചായത്ത് – 2017-18 വര്‍ഷത്തെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –മിച്ചമുള്ള തുക 2018-19 ലൈഫ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുമതി
15867സ.ഉ(എം.എസ്) 8/2019/തസ്വഭവ 18/01/2019സമാശ്വാസ തൊഴില്‍ ദാന പദ്ധതി –കോഴിക്കോട് നഗരസഭ
15868സ.ഉ(ആര്‍.ടി) 90/2019/തസ്വഭവ 18/01/2019ട്രിഡ –ജീവനക്കാര്യം
15869G.O.(Rt) 87/2019/LSGD17/01/2019Meeting regarding revision of labor budget of the state-Deputation of officers –Expost facto sanction
15870സ.ഉ(ആര്‍.ടി) 81/2019/തസ്വഭവ17/01/2019അംഗന്‍വാടി അധ്യാപകര്‍ക്കും സഹായിക്കും നല്‍കേണ്ട അധിക വേതനം നല്‍കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക ട്രാന്‍സ്ഫര്‍ ക്രെഡിറ്റ്‌ ചെയ്യുന്നതിന് സംഖ്യ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം നടത്തുന്നതിനു അനുമതി
15871സ.ഉ(ആര്‍.ടി) 80/2019/തസ്വഭവ 17/01/2019ജനുവരി 24 25 തീയതികളിൽ കൊച്ചിയിൽ ചേരുന്ന ഖരമാലിന്യ സംസ്കരണം മോണിറ്റർ ചെയ്യുന്നതിനായി ബഹു നാഷണൽ ഗ്രീൻ ട്രിബുണൽ രൂപീകരിച്ചിട്ടുള്ള റീജിയണൽ മോണിറ്ററിങ് കമ്മിറ്റിയുടെ അഞ്ചാമത് യോഗം - ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ ഏകോപിപ്പിക്കുന്നത് - ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി - ഉത്തരവ് അയയ്‌ക്കുന്നത്‌ - സംബന്ധിച്ച്
15872സ.ഉ(ആര്‍.ടി) 79/2019/തസ്വഭവ16/01/2019പഞ്ചായത്ത് ജീവനക്കാര്യം –തൃശ്ശൂര്‍ ജില്ല –വാടാനപ്പള്ളി പഞ്ചായത്ത്
15873സ.ഉ(ആര്‍.ടി) 75/2019/തസ്വഭവ 16/01/2019തൂണേരി പഞ്ചായത്ത്‌ -ഭൂമിയുള്ള അര്‍ഹരായ ഭവന രഹിതര്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഇല്ലായെങ്കില്‍ - ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനു അനുമതി
15874സ.ഉ(ആര്‍.ടി) 74/2019/തസ്വഭവ16/01/2019 എറിയാട് പഞ്ചായത്ത്‌ -പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താവിന്റെ സ്ഥലത്തിനു ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള പ്രോജക്റ്റ് –അനുമതി
15875സ.ഉ(ആര്‍.ടി) 78/2019/തസ്വഭവ 16/01/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള ആയുര്‍വേദിക് കോഓപ്പറെറ്റീവ് സൊസൈറ്റിക്ക് നല്‍കിയ അനുമതി –ദീര്‍ഘിപ്പിക്കല്‍
15876G.O.(Rt) 73/2019/LSGD15/01/2019Release of an amount of Rs 4 Crore to smart city Thiruvananthapuram Ltd
15877സ.ഉ(എം.എസ്) 7/2019/തസ്വഭവ 14/01/2019കോഴിക്കോട് ജില്ല – കുന്നുമ്മേല്‍ പഞ്ചായത്ത്‌ - സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം
15878സ.ഉ(എം.എസ്) 6/2019/തസ്വഭവ 14/01/2019കൊല്ലം ജില്ല –തെന്മല പഞ്ചായത്ത്‌ -സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം
15879സ.ഉ(ആര്‍.ടി) 72/2019/തസ്വഭവ14/01/2019ചമ്പക്കുളം പഞ്ചായത്ത്- ഗവ .ഹോമിയോ ആശുപത്രി കെട്ടിടം ഉയര്‍ത്തി അടിത്തറ ബലപ്പെടുത്തുന്നത് –അനുമതി
15880സ.ഉ(ആര്‍.ടി) 71/2019/തസ്വഭവ14/01/2019ചിറ്റൂര്‍ തത്തമംഗലം നഗര സഭ –വിജിലന്‍സ് വിഭാഗം പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
Previous 20 PagesPrevious Page791792793794795796797798799800Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala