| Sl No. |
Government Orders No. |
Date |
Abstract |
| 15821 | G.O.(Rt) 103/2019/LSGD | 19/01/2019 | Town and Country Planning –Order of tribunal in MA No 2248/2018 in the OA in 785/2018 –Complied with |
| 15822 | സ.ഉ(ആര്‍.ടി) 89/2019/തസ്വഭവ | 18/01/2019 | എറണാകുളം ജില്ല –മഴുവന്നൂര്‍ പഞ്ചായത്ത് - മണ്ണൂര്‍ മാവേലി സ്റ്റോറിന്റെ(വാര്‍ഡ് 3) വാടക പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി |
| 15823 | സ.ഉ(ആര്‍.ടി) 91/2019/തസ്വഭവ | 18/01/2019 | തദ്ദേശ സ്ഥാപനങ്ങളുടെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി KEL നെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
|
| 15824 | സ.ഉ(ആര്‍.ടി) 88/2019/തസ്വഭവ | 18/01/2019 | മലപ്പുറം ജില്ല – ആലംകോട് പഞ്ചായത്ത് – 2017-18 വര്‍ഷത്തെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –മിച്ചമുള്ള തുക
2018-19 ലൈഫ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുമതി
|
| 15825 | സ.ഉ(എം.എസ്) 8/2019/തസ്വഭവ | 18/01/2019 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –കോഴിക്കോട് നഗരസഭ |
| 15826 | സ.ഉ(ആര്‍.ടി) 90/2019/തസ്വഭവ | 18/01/2019 | ട്രിഡ –ജീവനക്കാര്യം |
| 15827 | G.O.(Rt) 87/2019/LSGD | 17/01/2019 | Meeting regarding revision of labor budget of the state-Deputation of officers –Expost facto sanction |
| 15828 | സ.ഉ(ആര്‍.ടി) 81/2019/തസ്വഭവ | 17/01/2019 | അംഗന്‍വാടി അധ്യാപകര്‍ക്കും സഹായിക്കും നല്‍കേണ്ട അധിക വേതനം നല്‍കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് സംഖ്യ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം നടത്തുന്നതിനു അനുമതി |
| 15829 | സ.ഉ(ആര്‍.ടി) 80/2019/തസ്വഭവ | 17/01/2019 | ജനുവരി 24 25 തീയതികളിൽ കൊച്ചിയിൽ ചേരുന്ന ഖരമാലിന്യ സംസ്കരണം മോണിറ്റർ ചെയ്യുന്നതിനായി ബഹു നാഷണൽ ഗ്രീൻ ട്രിബുണൽ രൂപീകരിച്ചിട്ടുള്ള റീജിയണൽ മോണിറ്ററിങ് കമ്മിറ്റിയുടെ അഞ്ചാമത് യോഗം - ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ ഏകോപിപ്പിക്കുന്നത് - ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി - ഉത്തരവ് അയയ്‌ക്കുന്നത് - സംബന്ധിച്ച്
|
| 15830 | സ.ഉ(ആര്‍.ടി) 79/2019/തസ്വഭവ | 16/01/2019 | പഞ്ചായത്ത് ജീവനക്കാര്യം –തൃശ്ശൂര്‍ ജില്ല –വാടാനപ്പള്ളി പഞ്ചായത്ത് |
| 15831 | സ.ഉ(ആര്‍.ടി) 75/2019/തസ്വഭവ | 16/01/2019 | തൂണേരി പഞ്ചായത്ത് -ഭൂമിയുള്ള അര്‍ഹരായ ഭവന രഹിതര്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഇല്ലായെങ്കില്‍ - ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനു അനുമതി
|
| 15832 | സ.ഉ(ആര്‍.ടി) 74/2019/തസ്വഭവ | 16/01/2019 |
എറിയാട് പഞ്ചായത്ത് -പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താവിന്റെ സ്ഥലത്തിനു ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള പ്രോജക്റ്റ് –അനുമതി
|
| 15833 | സ.ഉ(ആര്‍.ടി) 78/2019/തസ്വഭവ | 16/01/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള ആയുര്‍വേദിക് കോഓപ്പറെറ്റീവ് സൊസൈറ്റിക്ക് നല്‍കിയ അനുമതി –ദീര്‍ഘിപ്പിക്കല്‍ |
| 15834 | G.O.(Rt) 73/2019/LSGD | 15/01/2019 | Release of an amount of Rs 4 Crore to smart city Thiruvananthapuram Ltd |
| 15835 | സ.ഉ(എം.എസ്) 7/2019/തസ്വഭവ | 14/01/2019 | കോഴിക്കോട് ജില്ല – കുന്നുമ്മേല്‍ പഞ്ചായത്ത് - സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം |
| 15836 | സ.ഉ(എം.എസ്) 6/2019/തസ്വഭവ | 14/01/2019 | കൊല്ലം ജില്ല –തെന്മല പഞ്ചായത്ത് -സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം |
| 15837 | സ.ഉ(ആര്‍.ടി) 72/2019/തസ്വഭവ | 14/01/2019 | ചമ്പക്കുളം പഞ്ചായത്ത്- ഗവ .ഹോമിയോ ആശുപത്രി കെട്ടിടം ഉയര്‍ത്തി അടിത്തറ ബലപ്പെടുത്തുന്നത് –അനുമതി |
| 15838 | സ.ഉ(ആര്‍.ടി) 71/2019/തസ്വഭവ | 14/01/2019 | ചിറ്റൂര്‍ തത്തമംഗലം നഗര സഭ –വിജിലന്‍സ് വിഭാഗം പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 15839 | സ.ഉ(ആര്‍.ടി) 68/2019/തസ്വഭവ | 14/01/2019 | ഗ്രാമവികസനം –ജീവനക്കാര്യം |
| 15840 | സ.ഉ(ആര്‍.ടി) 70/2019/തസ്വഭവ | 14/01/2019 | കളമശ്ശേരി നഗരസഭ- കണ്ടിജന്റ് വിഭാഗം തൊഴിലാളികളായ ശ്രീ അബ്ദുൾ അസീസ് മുതൽ പേർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത CC(C)No968/2018 in WP(C)No3180/2017 ന്മേലുള്ള 30.08.2018 ലെ വിധി നടപ്പാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala