| Sl No. |
Government Orders No. |
Date |
Abstract |
| 15761 | G.O.(MS) 13/2019/LSGD | 01/02/2019 | Setting up of a Waste to Energy plant at Munnar on Build ,Own,Operate and Maintain (BOOM) basis by M/s AG Dauters Waste Processing Pvt Ltd in the Land provided by M/s Kannan Devan Hills Plantations Company Pvt Ltd ,without adopting tender process –Sanction accorded –Orders Issued |
| 15762 | സ.ഉ(ആര്‍.ടി) 211/2019/തസ്വഭവ | 31/01/2019 | പഞ്ചായത്ത് ജീവനക്കാര്യം –പത്തനംതിട്ട ജില്ല –എറാത്ത് ഗ്രാമപഞ്ചായത്ത് –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 15763 | സ.ഉ(ആര്‍.ടി) 12/2019/തസ്വഭവ | 31/01/2019 | എന്‍ജിനീയറിംഗ് വിഭാഗം –ഗ്രാമപഞ്ചായത്തുകളിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 195 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് |
| 15764 | സ.ഉ(ആര്‍.ടി) 213/2019/തസ്വഭവ | 31/01/2019 | പാലക്കാട് നഗര സഭ –ജീവനക്കാര്യം |
| 15765 | സ.ഉ(ആര്‍.ടി) 214/2019/തസ്വഭവ | 31/01/2019 | നഗരകാര്യം –പെരുമ്പാവൂര്‍ നഗരസഭ –ജീവനക്കാര്യം |
| 15766 | സ.ഉ(എം.എസ്) 11/2019/തസ്വഭവ | 31/01/2019 | ഇ എം എസ് ഭവന പദ്ധതി –ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കേണ്ട പലിശ കുടിശ്ശിക അനുവദിച്ചു പുറപ്പെടുവിച്ച ഉത്തരവ് –സ്പഷ്ടീകരണം നല്‍കി ഉത്തരവ്
|
| 15767 | സ.ഉ(ആര്‍.ടി) 208/2019/തസ്വഭവ | 31/01/2019 | ബുധനൂര്‍ പഞ്ചായത്ത് -കുന്നത്തൂര്‍ കുളങ്ങര ദേവീക്ഷേത്ര പള്ളിവിളക്കുകള്‍ക്ക് സംരക്ഷണ ഗ്രാന്റ് തനതു ഫണ്ടില്‍ നിന്ന് |
| 15768 | സ.ഉ(ആര്‍.ടി) 209/2019/തസ്വഭവ | 31/01/2019 | വട്ടക്കുളം ഗ്രാമപഞ്ചായത്ത്-വികസിത ഗ്രാമം പദ്ധതി –സര്‍വേ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ ചെലവു തനതു ഫണ്ടില്‍ നിന്ന് |
| 15769 | G.O.(Rt) 206/2019/LSGD | 31/01/2019 | Judgment dated 02.11.2018 of the High Court of Kerala in WP© NO 25971/2018 –court direction complied with –orders issued
|
| 15770 | സ.ഉ(ആര്‍.ടി) 202/2019/തസ്വഭവ | 31/01/2019 | കോഴിക്കോട് ആയഞ്ചേരി പഞ്ചായത്ത് -ഹൈക്കോടതി 23233/17 നമ്പർ കേസിന്റെ 04.07.2018 ലെ വിധി ന്യായം നടപ്പിലാക്കി കൊണ്ടും ഉത്തരവ് |
| 15771 | സ.ഉ(ആര്‍.ടി) 204/2019/തസ്വഭവ | 31/01/2019 | ജിസിഡിഎ-കലൂർ സ്റ്റേഡിയത്തിലെ മുറി വാടക-പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് |
| 15772 | സ.ഉ(ആര്‍.ടി) 210/2019/തസ്വഭവ | 31/01/2019 | സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍- ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്ന പ്രോജക്റ്റ് -കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത് സംബന്ധിച്ച് –ഭരണാനുമതി |
| 15773 | സ.ഉ(ആര്‍.ടി) 761/2019/ധന | 31/01/2019 | ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പതിനൊന്നാം ഗഡു (2019 ഫെബ്രുവരി) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു |
| 15774 | സ.ഉ(ആര്‍.ടി) 59/2019/ധന | 31/01/2019 | വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍ |
| 15775 | സ.ഉ(ആര്‍.ടി) 200/2019/തസ്വഭവ | 30/01/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് – ജീവനക്കാര്യം |
| 15776 | സ.ഉ(ആര്‍.ടി) 195/2019/തസ്വഭവ | 30/01/2019 | കുടുംബശ്രീ –കണ്ണൂര്‍ ജില്ല –ജീവനക്കാര്യം |
| 15777 | സ.ഉ(ആര്‍.ടി) 198/2019/തസ്വഭവ | 30/01/2019 | കുടുംബശ്രീ –പത്തനംതിട്ട ജില്ല –ജീവനക്കാര്യം
|
| 15778 | സ.ഉ(ആര്‍.ടി) 189/2019/തസ്വഭവ | 29/01/2019 | തിരുവാലി ഗ്രാമപഞ്ചായത് –ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ നല്‍കുന്നത് –അനുമതി |
| 15779 | G.O.(Rt) 187/2019/LSGD | 29/01/2019 | Urban Local Body –Comprehensive Capacity Building Programme-travelling expenses from own fund |
| 15780 | സ.ഉ(ആര്‍.ടി) 193/2019/തസ്വഭവ | 29/01/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ടൌണ്‍ പ്ലാനര്‍മാരുടെ സ്ഥലമാറ്റവും നിയമനവും –ഭേദഗതി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala