Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15721 to 15740 of about 30813


Sl No. Government Orders No. Date Abstract
15721സ.ഉ(ആര്‍.ടി) 2974/2018/തസ്വഭവ 22/11/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
15722സ.ഉ(ആര്‍.ടി) 2964/2018/തസ്വഭവ22/11/2018പഞ്ചായത്ത് വകുപ്പ്-ആലപ്പുഴ ജില്ല –ചിങ്ങോലി പഞ്ചായത്ത് –ജീവനക്കാര്യം
15723സ.ഉ(ആര്‍.ടി) 2965/2018/തസ്വഭവ22/11/2018കോട്ടയം ജില്ല –തലയാഴം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
15724സ.ഉ(ആര്‍.ടി) 2968/2018/തസ്വഭവ22/11/2018കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത്‌ -സുലേഖ സോഫ്റ്റ്‌വെയറില്‍ ഒഴിവാക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ സ്പില്‍ ഓവര്‍ ആയി 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി
15725സ.ഉ(ആര്‍.ടി) 2972/2018/തസ്വഭവ 22/11/2018പൊന്മുണ്ടം പഞ്ചായത്ത് –വീടിന്റെ മേല്‍ക്കൂര മാറ്റുന്നതിന് ധനസഹായം –അനുമതി
15726സ.ഉ(ആര്‍.ടി) 2969/2018/തസ്വഭവ22/11/2018എറണാകുളം ജില്ല –തൃപ്പൂണിത്തുറ നഗരസഭ –ബസ്‌ ടെര്‍മിനല്‍ -സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച്
15727സ.ഉ(ആര്‍.ടി) 2962/2018/തസ്വഭവ 22/11/2018ഗ്രാമ വികസന വകുപ്പ്- സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഏജന്‍സി-ജീവനക്കാര്യം
15728സ.ഉ(ആര്‍.ടി) 2971/2018/തസ്വഭവ 22/11/2018കാട്ടാക്കട പഞ്ചായത്ത്‌ സ്ഥലം റസ്റ്റ്‌ ഹൌസ് നിര്‍മ്മിക്കുന്നതിനു വിട്ടുനല്കുന്നതിനു അനുമതി
15729സ.ഉ(ആര്‍.ടി) 2793/2018/തസ്വഭവ 22/11/2018ഗ്രാമ വികസന വകുപ്പ് –ശ്രീമതി കവിതാ രാജിന് പി എച്ച് ഡി ചെയ്യുന്നതിന് ശൂന്യ വേതന അവധി
15730സ.ഉ(ആര്‍.ടി) 2967/2018/തസ്വഭവ 22/11/2018സംസ്ഥാന ബധിര കായിക മേള 2018 –പാലക്കാട്‌ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധന സഹായം നല്‍കുന്നതിനു അനുമതി
15731സ.ഉ(ആര്‍.ടി) 2970/2018/തസ്വഭവ 22/11/2018കോട്ടയം ജില്ല -വാഴൂര്‍ പഞ്ചായത്ത് –ആസ്ഥാന മന്ദിരം ഷോപ്പിംഗ്‌ കോപ്ലക്സ് ഉത്ഘാടനം –തുക തനതു ഫണ്ടില്‍ നിന്ന്
15732സ.ഉ(ആര്‍.ടി) 9604/2018/ധന 22/11/20182017-18 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള പൊതു ആവശ്യ ഫണ്ട് - ട്രാന്‍ഫര്‍ ക്രഡിറ്റ് ചെയ്യാതെ പോയ തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പുനരനുവദിച്ചത് - ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.
15733G.O.(Rt) 2975/2018/LSGD22/11/2018Permission to open account in Nationalised Banks linked with PFMS for the Centrally Sponsored Scheme “Formulation of GIS based Master Plans for AMRUT Cities –Accorded –Orders Issued
15734G.O.(MS) 174/2018/LSGD22/11/2018Sanction for Establishing 5 MW Solid Waste to Energy (WtE) plants on Design,Build, Finance ,Operate and Transfer (DBFOT) basis through Public Private Partnership (PPP) –Modified –orders Issued
15735സ.ഉ(ആര്‍.ടി) 2955/2018/തസ്വഭവ21/11/2018പാലക്കാട്‌ ജില്ല –പഞ്ചായത്തുകളില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
15736സ.ഉ(എം.എസ്) 173/2018/തസ്വഭവ21/11/2018തൃശൂര്‍ ജില്ല –അവണൂര്‍ പഞ്ചായത്ത്‌ - ശ്രീമതി മാലതി കെ എസ് നെ സ്ഥിരപ്പെടുത്തുന്നതിനു അനുമതി
15737G.O.(Rt) 2954/2018/LSGD21/11/2018Septage Treatment Plant at Willingdon Island –Guidelines for operation and maintenance –orders Issued
15738സ.ഉ(ആര്‍.ടി) 2959/2018/തസ്വഭവ 21/11/2018മഞ്ചേരി നഗരസഭ -ഒ എ (ഇ കെ എം ) 2763/2017 കേസില്‍ 28.11.2017 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
15739സ.ഉ(ആര്‍.ടി) 2960/2018/തസ്വഭവ21/11/2018വിവാഹ ധന സഹായം – ഉത്തരവ് 2438/2018 /തസ്വഭവ പരിഷ്കരിച്ച ഉത്തരവ്
15740സ.ഉ(ആര്‍.ടി) 2956/2018/തസ്വഭവ21/11/2018പട്ടിക ജാതി –പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ ടോപ്‌ നല്‍കുന്നത് –warrantyകാലയളവ്‌ -നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page781782783784785786787788789790Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala