Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15661 to 15680 of about 31240


Sl No. Government Orders No. Date Abstract
15661സ.ഉ(ആര്‍.ടി) 275/2019/തസ്വഭവ08/02/2019പഞ്ചായത്ത് ജീവനക്കാര്യം –കണ്ണൂര്‍ ജില്ല –ഉദയഗിരി പഞ്ചായത്ത്‌
15662G.O.(Rt) 789/2019/GAD08/02/2019IAS-Additional Charge to IAS Officer- Local Self Government (Urban) Department –Orders Issued
15663സ.ഉ(ആര്‍.ടി) 267/2019/തസ്വഭവ08/02/2019എൻജിനീയറിങ് വിഭാഗം - ത്രിതല പഞ്ചായത്തുകളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികൾ ചെയ്യുന്നതിന് കമ്മിറ്റി രൂപീകരിക്കുവാൻ നിർദ്ദേശിച്ചുള്ള ഉത്തരവ് നഗരസഭകൾക്ക് കൂടെ ബാധകമാക്കി
15664G.O.(Rt) 276/2019/LSGD08/02/2019Deputation of Under Secretary –LSGD IB Section to the office of AG Kerala ,Ernakulam –Sanction Accorded –Orders Issued
15665സ.ഉ(ആര്‍.ടി) 277/2019/തസ്വഭവ08/02/2019കുടുംബശ്രീ മലപ്പുറം –ജീവനക്കാര്യം
15666സ.ഉ(ആര്‍.ടി) 274/2019/തസ്വഭവ 08/02/2019ആസ്തി വികസനം –കോങ്ങാട് നിയോജകമണ്ഡലം-വിവിധ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാ വികാസ് പദ്ധതി പ്രകാരം സ്കൂളുകളുടെ സാങ്കേതിക നിലവാരം ഉയര്‍ത്തല്‍ എന്ന പ്രവൃത്തി സില്‍ക്ക് മുഖേന നടപ്പാക്കിയ നടപടി –സാധൂകരണം
15667G.O.(Rt) 271/2019/LSGD08/02/2019State Mission Manager -NULM –Kudumbashree-Delhi Meeting –Deputation sanctioned –orders issued
15668G.O.(Rt) 278/2019/LSGD08/02/2019Setting up of Integrated Waste to Energy Plant at chelora in Kannur District –Visit to Jabalpur by the delegation from kannur Municipal Corporation –Sanction
15669സ.ഉ(എം.എസ്) 27/2019/പൊ.ഭ.വ08/02/20192018-19 ലെ ബഡ്ജറ്റ് പ്രസംഗ പ്രകാരം സംസ്ഥാനത്ത് ഏഴ് ന്യൂനപക്ഷയുവജന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചു ഉത്തരവ്
15670സ.ഉ(ആര്‍.ടി) 273/2019/തസ്വഭവ 08/02/2019വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 31.03.2019 വരെ പിഴപ്പലിശ ഒഴിവാക്കി ഉത്തരവ്
15671സ.ഉ(ആര്‍.ടി) 265/2019/തസ്വഭവ 06/02/2019തിരുവനന്തപുരം ജില്ല –നെല്ലനാട് പഞ്ചായത്ത്‌ -സീനിയര്‍ ക്ലാര്‍ക്കിനു മകളുടെ ചികിത്സക്ക് മെഡിക്കല്‍ ആനുകൂല്യം
15672G.O.(Rt) 261/2019/LSGD 06/02/2019Urban Affairs-Thiruvalla Municipality –Establishment
15673സ.ഉ(എം.എസ്) 18/2019//തസ്വഭവ 06/02/2019സമാശ്വാസ തൊഴില്‍ദാന പദ്ധതി –കൊച്ചി കോര്‍പ്പറേഷന്‍
15674G.O.(MS) 20/2019/LSGD06/02/2019Engineering Wing-Compassionate Employment -Thiruvananthapuram Corporation
15675സ.ഉ(എം.എസ്) 19/2019/തസ്വഭവ06/02/2019സമാശ്വാസ തൊഴില്‍ ദാന പദ്ധതി –പെരുമ്പാവൂര്‍ നഗരസഭ
15676G.O.(Rt) 269/2019/LSGD06/02/2019Common Judgment of the High Court dated 16.07.2018 in WP© Nos .14707/18 & 17820/18-Erratum Orders issued
15677സ.ഉ(ആര്‍.ടി) 258/2019/തസ്വഭവ 05/02/2019നിലത്തെഴുത്ത് കളരികളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനു അനുമതി
15678G.O.(Rt) 255/2019/LSGD 05/02/2019Urban Affairs–Establishment–Departmental Promotion Committee (lower)-Deputation –Expost facto sanction accorded
15679സ.ഉ(ആര്‍.ടി) 254/2019/തസ്വഭവ05/02/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
15680സ.ഉ(ആര്‍.ടി) 259/2019/തസ്വഭവ 05/02/2019കൂത്താട്ടുകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കുന്നതിനു അനുമതി നല്‍കി ഉത്തരവ്
Previous 20 PagesPrevious Page781782783784785786787788789790Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala