| Sl No. |
Government Orders No. |
Date |
Abstract |
| 15621 | സ.ഉ(ആര്‍.ടി) 1589/2018/തസ്വഭവ | 12/06/2018 | എന്‍ജിനീയറിംഗ് വിഭാഗം –ലൈഫ് മിഷന്‍ ചീഫ് എന്‍ജിനീയറുടെ അധിക ചുമതല തദ്ദേശ ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കി ഉത്തരവ് |
| 15622 | സ.ഉ(ആര്‍.ടി) 1593/2018/തസ്വഭവ | 12/06/2018 | കണ്ണൂര്‍ -ഡിഡിപി ഓഫീസ് - ജീവനക്കാര്യം- ഐ കെ എം ലെ ഡൊമയിന്‍ എക്സ്പര്‍ട്ട് ശ്രീ സനീഷ് കെ യുടെ അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 15623 | സ.ഉ(ആര്‍.ടി) 1592/2018/തസ്വഭവ | 12/06/2018 | തൃശൂര്‍ നഗരസഭ – മാലിന്യത്തില്‍ നിന്നും ഊര്‍ജം പദ്ധതി –സൂററ്റിലെ മഹാവീര്‍ പ്ലാന്റ് സന്ദര്‍ശിക്കുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക |
| 15624 | സ.ഉ(ആര്‍.ടി) 1599/2018/തസ്വഭവ | 12/06/2018 | ഗ്രാമ വികസന വകുപ്പ് – ചാലക്കുടി ബ്ലോക്ക് – ദൃശ്യ മാധ്യമങ്ങളില്‍ കലാ പ്രവര്‍ത്തനം നടത്തുന്നതിനു അനുമതി
|
| 15625 | G.O.(Rt) 1595/2018/LSGD | 12/06/2018 | Kudumbashree –Establishment –Idukki |
| 15626 | സ.ഉ(ആര്‍.ടി) 1596/2018/തസ്വഭവ | 12/06/2018 | കുടുംബശ്രീ ജീവനക്കാര്യം –കണ്ണൂര്‍ |
| 15627 | സ.ഉ(ആര്‍.ടി) 1591/2018/തസ്വഭവ | 12/06/2018 | കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ -തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ തനത് ഫണ്ടില്‍ നിന്ന് തുക |
| 15628 | സ.ഉ(ആര്‍.ടി) 1594/2018/തസ്വഭവ | 12/06/2018 | കുടുംബശ്രീ–മലപ്പുറം- ജീവനക്കാര്യം |
| 15629 | സ.ഉ(ആര്‍.ടി) 1601/2018/തസ്വഭവ | 12/06/2018 | കുട്ടികളോടൊപ്പം ഭിന്നശേഷിക്കാരായ മുതിര്‍ന്നവരെ കൂടി ഉള്‍പ്പെടുത്തി കായിക കലാ മത്സരങ്ങള്‍ നടത്തുന്നതിനു തിരുവനന്തപുരം ജില്ലക്ക് ഈ വര്‍ഷത്തേക്ക് മാത്രമായി പ്രത്യേക അനുമതി
|
| 15630 | സ.ഉ(ആര്‍.ടി) 1602/2018/തസ്വഭവ | 12/06/2018 | പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ്സിഡി ധന സഹായം –അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ –കൂടുതല്‍ ഉള്‍പ്പെടുത്തല്‍ |
| 15631 | G.O.(Rt) 1580/2018/LSGD | 11/06/2018 | Urban Affairs-Kodungallur Municipality – Disciplinary Action –Finalized –Order |
| 15632 | G.O.(MS) 82/2018/LSGD | 11/06/2018 | Establishing 5 MW Solid Waste to Energy (WtE) plants on Design, Build, Finance, Operate and Transfer (DBFOT) basis through Public -Private Partnership (PPP) –Sanction Accorded |
| 15633 | സ.ഉ(ആര്‍.ടി) 1588/2018/തസ്വഭവ | 11/06/2018 | പഞ്ചായത്ത് ജീവനക്കാര്യം-എറണാകുളം ജില്ല –കൂവപ്പടി ഗ്രാമ പഞ്ചായത്ത് |
| 15634 | G.O.(MS) 84/2018/തസ്വഭവ | 11/06/2018 | ശുചിത്വ മിഷന്‍ -സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഡിസൈന്‍ ) എന്ന കരാര്‍ നിയമന തസ്തിക ഡപ്യുട്ടേഷന്‍ തസ്തികയാക്കി ഭേദഗതി ചെയ്ത ഉത്തരവ് |
| 15635 | സ.ഉ(ആര്‍.ടി) 1586/2018/തസ്വഭവ | 11/06/2018 | ആസ്തി വികസന പദ്ധതി –ആലപ്പുഴ മണ്ഡലം കറുക വാര്‍ഡില്‍ കാന നിര്‍മാണം –ഭേദഗതി ഉത്തരവ് |
| 15636 | സ.ഉ(ആര്‍.ടി) 1587/2018/തസ്വഭവ | 11/06/2018 | പഞ്ചായത്ത് ജീവനക്കാര്യം-പത്തനംതിട്ട ജില്ല –നാറണമൂഴി പഞ്ചായത്ത് |
| 15637 | സ.ഉ(ആര്‍.ടി) 1584/2018/തസ്വഭവ | 11/06/2018 | എറണാകുളം ജില്ല –നെല്ലിക്കുഴി പഞ്ചായത്ത് –കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെവാടക തനതു ഫണ്ടില്‍ നിന്നും നല്‍കിയ പ്രവര്‍ത്തിക്കു സാധൂകരണം –ഉത്തരവ് |
| 15638 | സ.ഉ(ആര്‍.ടി) 1585/2018/തസ്വഭവ | 11/06/2018 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍-ജീവനക്കാര്യം |
| 15639 | G.O.(Rt) 1590/2018/LSGD | 11/06/2018 | Kudumbashree-Kollam –Establishment |
| 15640 | സ.ഉ(ആര്‍.ടി) 1581/2018/തസ്വഭവ | 11/06/2018 | കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ ,LED ലൈറ്റുകള്‍ എന്നിവ ടെണ്ടര്‍ നടപടി കൂടാതെ കെല്‍ ട്രോണില്‍ നിന്ന് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala