| Sl No. |
Government Orders No. |
Date |
Abstract |
| 15601 | സ.ഉ(എം.എസ്) 90/2019/ധന | 16/02/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വികലാംഗര്‍ക്ക് രണ്ട് പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ്
|
| 15602 | സ.ഉ(ആര്‍.ടി) 1194/2019/ധന | 16/02/2019 | പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച വികസന ഫണ്ടിന്റെ 3ാം ഗഡു, പൊതു ആവശ്യ ഫണ്ടിന്റെ 9ാം ഗഡു എന്നിവയിൽ നിന്നും അധികമായി പിടിച്ച വെള്ളക്കര കുടിശ്ശിക തുക - പുനഃരനുവദിച്ച് ഉത്തരവാകുന്നു |
| 15603 | സ.ഉ(ആര്‍.ടി) 1182/2019/ധന | 16/02/2019 | ധനകാര്യ വകുപ്പ് -2018 ഡിസംബര്‍ ,2019 ജനുവരി ,ഫെബ്രുവരി ,മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് |
| 15604 | സ.ഉ(ആര്‍.ടി) 326/2019/തസ്വഭവ | 15/02/2019 | പഞ്ചായത്ത് ജീവനക്കാര്യം - OA(EKM)-1887/2018 കേസിലെ ട്രൈബുണലിന്റെ 12.10.2018 ലെ വിധി ന്യായം നടപ്പിലാക്കി കൊണ്ട് ഉത്തരവ്
|
| 15605 | G.O.(Rt) 323/2019/LSGD | 15/02/2019 | Release of 2nd part of 2nd tranche of central assistance towards material and administrative components for the implementation of MGNREGA |
| 15606 | G.O.(Rt) 330/2019/LSGD | 15/02/2019 | MGNREGS-Mid Term Review Meeting –Deputation of Rural Development Commissioner-Expost facto sanction accorded –Orders
|
| 15607 | സ.ഉ(ആര്‍.ടി) 325/2019/തസ്വഭവ | 15/02/2019 | നഗരകാര്യം –വര്‍ക്കല നഗരസഭയിലെ ക്ലാര്‍ക്കിനു പലിശ രഹിത മെഡിക്കല്‍ അഡ്വാന്‍സ് |
| 15608 | സ.ഉ(ആര്‍.ടി) 324/2019/തസ്വഭവ | 15/02/2019 | 2016-17 ല്‍ മികച്ച ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പുരസ്കാരം നല്‍കുന്നതിനു അനുമതി |
| 15609 | സ.ഉ(ആര്‍.ടി) 328/2019/തസ്വഭവ | 15/02/2019 | മെഴുവേലി പഞ്ചായത്ത് -പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം –തനതു ഫണ്ടില്‍ നിന്ന് തുക |
| 15610 | സ.ഉ(പി) 11/2019/തസ്വഭവ | 15/02/2019 | പഞ്ചായത്ത് ജീവനക്കാര്യം –വകുപ്പ് തല പ്രമോഷന്‍ കമ്മിറ്റി (ലോവര്‍) 2019 സെലക്റ്റ് ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ് |
| 15611 | സ.ഉ(ആര്‍.ടി) 329/2019/തസ്വഭവ | 15/02/2019 | 2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് |
| 15612 | സ.ഉ(ആര്‍.ടി) 1172/2019/ധന | 15/02/2019 | 2018 ഡിസംബര്‍,2019 ജനുവരി,ഫെബ്രുവരി ,മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
|
| 15613 | സ.ഉ(എം.എസ്) 88/2019/ധന | 15/02/2019 | വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍ -ഭേദഗതി ഉത്തരവ്
|
| 15614 | സ.ഉ(ആര്‍.ടി) 1131/2019/ധന | 15/02/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – വികസന ഫണ്ടിന്റെ 3-ാം ഗഡു, പൊതു ആവശ്യ ഫണ്ടിന്റെ 9-ാം ഗഡു എന്നിവയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ഇലക്ട്രിസിറ്റി ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ തുക- പുനക്രമീകരിച്ച് ഉത്തരവാകുന്നു |
| 15615 | സ.ഉ(ആര്‍.ടി) 317/2019/തസ്വഭവ | 14/02/2019 | കൊല്ലം ജില്ല –കുണ്ടറ പഞ്ചായത്ത് -ജീവനക്കാര്യം |
| 15616 | സ.ഉ(ആര്‍.ടി) 318/2019/തസ്വഭവ | 14/02/2019 | നഗരകാര്യം – ജീവനക്കാര്യം –മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് III തസ്തികയില്‍ നിയമിച്ച ഉത്തരവ് |
| 15617 | സ.ഉ(ആര്‍.ടി) 316/2019/തസ്വഭവ | 14/02/2019 | ആലപ്പുഴ ജില്ല –ഗ്രാമ പഞ്ചായത്തുകളില്‍ LDV ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള ആവശ്യം നിരസിച്ച് -ഉത്തരവ് |
| 15618 | സ.ഉ(ആര്‍.ടി) 321/2019/LGSD | 14/02/2019 | Urban Affairs –Additional Secretary Kozhikode Corporation |
| 15619 | G.O.(Rt) 315/2019/LSGD | 14/02/2019 | Urban Affairs –Establishment–Kozhikode Corporation –Charge Allowance granted to Senior Superintendent |
| 15620 | G.O.(Rt) 344/2019/LSGD | 14/02/2019 | Release of 1st instalment of Central Share and matching State Share for establishment of State Level Technical Cell (STLC) / City Level Technical Cells (CLTCs) under PMAY(U) to Kudumbashree –Sanctioned –Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala