| Sl No. |
Government Orders No. |
Date |
Abstract |
| 15601 | G.O.(Rt) 382/2019/LSGD | 22/02/2019 | Engineering Wing- Establishment –Regularisation of Provisional Promotions in the cadre of Assistant Executive Engineers –Orders Issued |
| 15602 | സ.ഉ(ആര്‍.ടി) 386/2019/തസ്വഭവ | 22/02/2019 | തദ്ദേശ ഭരണ സ്ഥാപനത്തില്‍ രണ്ടാമതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാവേലി സ്റ്റോറുകള്‍ക്ക് 700 ച അടി വരെ വിസ്തീര്‍ണ്ണംഉള്ള അനുയോജ്യമായ കെട്ടിടം 5 വര്ഷം വരെ വാടക രഹിതമായി നല്‍കാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
|
| 15603 | G.O.(MS) 27/2019/LSGD | 22/02/2019 | LIFE Mission –release an amount Rs 3.19 crore to KURDFC for HUDCO Loan |
| 15604 | സ.ഉ(ആര്‍.ടി) 377/2019/തസ്വഭവ | 21/02/2019 | മേപ്പയ്യൂര്‍ പഞ്ചായത്ത് - കരുവോട് കണ്ടംചിറയുടെ നടുത്തോടിലെ ചെളിയും എക്കലും യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക
|
| 15605 | സ.ഉ(ആര്‍.ടി) 373/2019/തസ്വഭവ | 21/02/2019 | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റ് “സ്നേഹ ധാര “ നടപ്പാക്കുന്നതിന് അനുമതി |
| 15606 | സ.ഉ(ആര്‍.ടി) 374/2019/തസ്വഭവ | 21/02/2019 | പൊതു വിഭാഗത്തില്‍ പെടുന്ന വിധവകളായവരുടെ പെണ്മക്കള്‍ക്കു 30000 രൂപ നിരക്കില്‍ വിവാഹ ധന സഹായം അടുത്ത വര്ഷം മുതല്‍ (2019-20) നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി –ഉത്തരവ് |
| 15607 | സ.ഉ(ആര്‍.ടി) 26/2019/തസ്വഭവ | 21/02/2019 | നിര്‍ത്തലാക്കപ്പെട്ട കാലിക്കറ്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ജീവനക്കാര്‍ക്ക് 10ാംശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവ് |
| 15608 | സ.ഉ(എം.എസ്) 93/2019/ധന | 21/02/2019 | സാമൂഹ്യ സുരക്ഷാ /ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്
|
| 15609 | G.O.(Rt) 372/2019/LSGD | 19/02/2019 | Urban Affairs –Establishment |
| 15610 | സ.ഉ(എം.എസ്) 25/2019/തസ്വഭവ | 19/02/2019 | ഗ്രാമ വികസന വകുപ്പ് –OA(EKM)-271/2018 കേസിലെ ട്രൈബുണലിന്റെ 22.02.2018 ലെ വിധി ന്യായംപാലിച്ചു കൊണ്ട് ഉത്തരവ്
|
| 15611 | സ.ഉ(ആര്‍.ടി) 365/2019/തസ്വഭവ | 19/02/2019 | തൃശ്ശൂര്‍ കോര്‍പ്പറേഷന്‍- ഒല്ലൂക്കര വില്ലേജ്-അനധികൃത നിര്‍മാണം –ക്രമവല്‍ക്കരണം
|
| 15612 | സ.ഉ(ആര്‍.ടി) 364/2019/തസ്വഭവ | 19/02/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം |
| 15613 | സ.ഉ(ആര്‍.ടി) 369/2019/തസ്വഭവ | 19/02/2019 | മാറഞ്ചേരി പഞ്ചായത്ത് - ഉണര്‍വ് –മാനസിക ആരോഗ്യ പരിപാടി |
| 15614 | സ.ഉ(ആര്‍.ടി) 363/2019/തസ്വഭവ | 19/02/2019 | വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന ബൈബിള്‍ കണ്‍ വെന്‍ഷന്‍ -വാടകയില്‍ ഇളവ് |
| 15615 | സ.ഉ(ആര്‍.ടി) 368/2019/തസ്വഭവ | 19/02/2019 | ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പന്മന പ്രാദേശിക കേന്ദ്രം –വാടക
|
| 15616 | സ.ഉ(ആര്‍.ടി) 366/2019/തസ്വഭവ | 19/02/2019 | നഗര കാര്യം –തിരുവനന്തപുരം നഗരസഭ |
| 15617 | സ.ഉ(ആര്‍.ടി) 360/2019/തസ്വഭവ | 18/02/2019 | ആസ്തി വികസന പദ്ധതി –ആറന്മുള മണ്ഡലം – Construction of Travellers Lounge at Pathanamthitta Municipality “- എന്ന പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സിയായി പത്തനംതിട്ട ജില്ല നിര്‍മ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തി |
| 15618 | സ.ഉ(ആര്‍.ടി) 350/2019/തസ്വഭവ | 18/02/2019 | ഗ്രാമവികസന വകുപ്പ് -ദാരിദ്ര്യ ലഘൂകരണ വിഭാഗം – ജീവനക്കാര്യം |
| 15619 | സ.ഉ(ആര്‍.ടി) 353/2019/തസ്വഭവ | 18/02/2019 | വെളിനല്ലൂര്‍ ഗാമ പഞ്ചായത്ത് -പ്രീ പ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കാന്‍ അനുമതി |
| 15620 | സ.ഉ(ആര്‍.ടി) 356/2019/തസ്വഭവ | 18/02/2019 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –പ്രതിഭാ സംഗമ പരിപാടി നടത്തുന്നതിനു പ്രത്യേക അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala