| Sl No. |
Government Orders No. |
Date |
Abstract |
| 15541 | സ.ഉ(ആര്‍.ടി) 388/2019/തസ്വഭവ | 23/02/2019 | കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് –ജീവനക്കാര്യം |
| 15542 | സ.ഉ(ആര്‍.ടി) 395/2019/തസ്വഭവ | 23/02/2019 | ഹരിപ്പാട് നിയോജക മണ്ഡലം –ആസ്തി വികസന ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തി-1407/2018/തസ്വഭവ ഉത്തരവ് റദ്ദ് ചെയ്തും WP© 37129/2017 നമ്പരില്‍ ഹൈക്കോടതിയുടെ വിധി 22.02.2018 ലെ വിധി ന്യായം നടപ്പാക്കിയും ഉത്തരവ് |
| 15543 | G.O.(Rt) 393/2019/LSGD | 23/02/2019 | State wise Presentation of Plan of Action of Rural Development Programme –meeting –Deputation of officers –sanction accorded |
| 15544 | സ.ഉ(ആര്‍.ടി) 390/2019/തസ്വഭവ | 23/02/2019 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-സംസ്ഥാന സെല്‍-ജീവനക്കാര്യം
|
| 15545 | സ.ഉ(ആര്‍.ടി) 401/2019/തസ്വഭവ | 23/02/2019 | കോഴിക്കോട് ജില്ലാ പഞ്ചായത്ത് –പ്രോജക്റ്റ് 318/19 –സ്കൂട്ടര്‍ നല്‍കാന്‍ അനുമതി |
| 15546 | സ.ഉ(ആര്‍.ടി) 396/2019/തസ്വഭവ | 23/02/2019 | നെയ്യാറ്റിന്‍കര നഗരസഭ –ജീവനക്കാര്യം |
| 15547 | സ.ഉ(ആര്‍.ടി) 397/2019/തസ്വഭവ | 23/02/2019 | നഗരകാര്യം –കോഴിക്കോട് നഗരസഭ |
| 15548 | സ.ഉ(ആര്‍.ടി) 398/2019/തസ്വഭവ | 23/02/2019 | നഗരകാര്യം –കോഴിക്കോട് നഗരസഭ |
| 15549 | സ.ഉ(ആര്‍.ടി) 399/2019/തസ്വഭവ | 23/02/2019 | നഗരകാര്യം –തിരുവനന്തപുരം നഗരസഭ |
| 15550 | സ.ഉ(ആര്‍.ടി) 391/2019/തസ്വഭവ | 23/02/2019 | കെട്ടിട നിര്‍മാണ പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച് WP(C) No 36922/2016 ലെ 12/11/2018 ലെ വിധിന്യായം |
| 15551 | സ.ഉ(ആര്‍.ടി) 400/2019/തസ്വഭവ | 23/02/2019 | മിഡില്‍ ലെവല്‍ specification ഉള്ള ലാപ് ടോപ്പുകളുടെ നിരക്ക് 2019-20 വര്‍ഷം മുതല്‍ 38000/- രൂപയായി നിശ്ചയിച്ച് ഉത്തരവ്
|
| 15552 | സ.ഉ(ആര്‍.ടി) 392/2019/തസ്വഭവ | 23/02/2019 | ഐക്കരനാട് ഗ്രാമപഞ്ചായത്തിന്റെ പ്രോജക്ടുകള്‍ക്ക് അനുമതി
|
| 15553 | സ.ഉ(ആര്‍.ടി) 389/2019/തസ്വഭവ | 23/02/2019 | ജി സി ഡി എ –വിവിധ വികസന അതോറിറ്റികള്‍ സന്ദര്‍ശിക്കുന്നതിന് ജി സി ഡി എ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥനും അനുമതി
|
| 15554 | സ.ഉ(ആര്‍.ടി) 385/2019/തസ്വഭവ | 22/02/2019 | കണ്ണൂര്‍ ജില്ല–മാടായി പഞ്ചായത്ത് -ജീവനക്കാര്യം |
| 15555 | സ.ഉ(ആര്‍.ടി) 378/2019/തസ്വഭവ | 22/02/2019 | പഞ്ചായത്ത് -തൃശൂര്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ്- ജീവനക്കാര്യം
|
| 15556 | സ.ഉ(ആര്‍.ടി) 387/19/തസ്വഭവ | 22/02/2019 | ആസ്തി വികസന പദ്ധതി – എറണാകുളം മണ്ഡലം –ചേരാനല്ലൂര്‍ പഞ്ചായത്ത് - കമ്മ്യുണിറ്റി ഹാള്‍ നിര്‍മാണം –പുതുക്കിയ ഭരണാനുമതി |
| 15557 | G.O.(Rt) 381/2019/LSGD | 22/02/2019 | Release of partial payment of1st instalment of 2nd tranche of central assistance towards material and administrative components of MGNREGA and state share of material component for the year 201-19 –sanctioned orders issued
|
| 15558 | സ.ഉ(ആര്‍.ടി) 380/2019/തസ്വഭവ | 22/02/2019 | മലപ്പുറം ജില്ല കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് –സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി
|
| 15559 | G.O.(Rt) 382/2019/LSGD | 22/02/2019 | Engineering Wing- Establishment –Regularisation of Provisional Promotions in the cadre of Assistant Executive Engineers –Orders Issued |
| 15560 | സ.ഉ(ആര്‍.ടി) 386/2019/തസ്വഭവ | 22/02/2019 | തദ്ദേശ ഭരണ സ്ഥാപനത്തില്‍ രണ്ടാമതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാവേലി സ്റ്റോറുകള്‍ക്ക് 700 ച അടി വരെ വിസ്തീര്‍ണ്ണംഉള്ള അനുയോജ്യമായ കെട്ടിടം 5 വര്ഷം വരെ വാടക രഹിതമായി നല്‍കാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala