| Sl No. |
Government Orders No. |
Date |
Abstract |
| 15521 | G.O.(Rt) 1721/2018/LSGD | 25/06/2018 | LAC-ADS -Alappuzha Constituency - Construction of Puthenpurakkal bridge across Arackal pozhi in Mararikkulam –South grama panchayath |
| 15522 | സ.ഉ(ആര്‍.ടി) 1725/2018/തസ്വഭവ | 25/06/2018 | നബാര്‍ഡ് ആര്‍ .ഐ.ഡി.എഫ്. ഇടുക്കി പാക്കേജിലെ ഓടക്കാസിറ്റി-നാരക്കാനം –അല്‍ഫോന്‍സാ നഗര്‍ റോഡിന്റെ നിര്‍മാണം - ടെണ്ടര്‍ എക്സസ് ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2018-19) വികസന ഫണ്ടില്‍ നിന്നും നല്‍കുവാന്‍ കര്‍ശന നിര്‍ദേശം |
| 15523 | സ.ഉ(ആര്‍.ടി) 1719/2018/തസ്വഭവ | 25/06/2018 | വീട്ടില്‍ ഒരു തറി പദ്ധതി-വിഹിതം നല്‍കുന്നതിനു അനുമതി |
| 15524 | സ.ഉ(ആര്‍.ടി) 1717/2018/തസ്വഭവ | 25/06/2018 | പടിയൂര്‍ കല്യാട് പഞ്ചായത്ത് -ആരാമം പടിയൂര്‍ പഞ്ചായത്ത് എന്ന പ്രോജക്ടിന് അനുമതി
|
| 15525 | സ.ഉ(ആര്‍.ടി) 1716/2018/തസ്വഭവ | 25/06/2018 | ബഡ്സ് സ്കൂള്‍/സ്പെഷ്യല്‍ സ്കൂള്‍ അധ്യാപരുടെയോഗ്യത – പദ്ധതി തയ്യാറാക്കല്‍ -സബ്സിഡി ധന സഹായം –മാര്‍ഗ രേഖ –കൂടതല്‍ ഉള്‍പ്പെടുത്തല്‍ |
| 15526 | G.O.(Rt) 1705/2018/LSGD | 23/06/2018 | Urban Affairs Department –Annual Plan “ Computerisation and e-governance initiatives in the Urban Affairs Department “-Administrative Sanction |
| 15527 | G.O.(Rt) 1710/2018/LSGD | 23/06/2018 | OA NO 92/2018 &OA 2443/17 filed by Sri K T Krishnankutty and Sri P M Gopinath ,AEE Order dated 22.01.2018of the KAT –Complied with Orders Issued |
| 15528 | സ.ഉ(ആര്‍.ടി) 1713/2018/തസ്വഭവ | 23/06/2018 | കുടുംബശ്രീ – ജീവനക്കാര്യം –വയനാട് |
| 15529 | സ.ഉ(ആര്‍.ടി) 1709/2018/തസ്വഭവ | 23/06/2018 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 15530 | സ.ഉ(ആര്‍.ടി) 1712/2018/തസ്വഭവ | 23/06/2018 | വരന്തരപ്പിള്ളി –ഗ്രാമ പഞ്ചായത്ത് –ശ്മശാന നിര്‍മാണം വേലൂപ്പാടംറഹുമ ജുമാ മസ്ജിദ് ന്റെ അപ്പീല്‍ അപേക്ഷ –തീര്‍പ്പാക്കി ഉത്തരവ് |
| 15531 | സ.ഉ(ആര്‍.ടി) 1708/2018/തസ്വഭവ | 23/06/2018 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 15532 | സ.ഉ(ആര്‍.ടി) 1714/2018/തസ്വഭവ | 23/06/2018 | ശ്രീ എ അജിത് കുമാര്‍ ഐ എ എസ് –KURDFC മാനേജിംഗ് ഡയറക്ടര്‍ |
| 15533 | സ.ഉ(ആര്‍.ടി) 1704/2018/തസ്വഭവ | 23/06/2018 | ചിറക്കര പഞ്ചായത്ത് - പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് |
| 15534 | G.O.(Rt) 5339/2018/Fin | 23/06/2018 | Finance Department - Budget Estimates 2018-19 – Fund for Expansion & Development – Authorization of balance amount of 1st installment of Basic Grant under 14th Finance Commission Award to Rural Local Bodies - Sanctioned - orders issued |
| 15535 | സ.ഉ(ആര്‍.ടി) 1707/2018/തസ്വഭവ | 23/06/2018 | വണ്ണപുറം പഞ്ചായത്ത് -പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് നല്‍കുന്ന പ്രോജക്റ്റ് –അനുമതി |
| 15536 | സ.ഉ(ആര്‍.ടി) 1706/2018/തസ്വഭവ | 23/06/2018 | തിരുവനന്തപുരം നഗരസഭ നടത്തുന്ന നഴ്സറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ,കുട,പുസ്തകം എന്നിവ സൗജന്യമായി നല്‍കുന്ന പ്രോജക്റ്റ് - പ്രത്യേക അനുമതി |
| 15537 | സ.ഉ(ആര്‍.ടി) 1701/2018/തസ്വഭവ | 22/06/2018 | പഞ്ചായത്ത് ജീവനക്കാര്യം–പന്തളം പഞ്ചായത്ത് -ജീവനക്കാര്യം |
| 15538 | G.O.(Rt) 1703/2018/LSGD | 22/06/2018 | Kudumbashree–Establishment–Wayanad–Deputation extended order
|
| 15539 | G.O.(Rt) 1694/2018/LSGD | 22/06/2018 | LAC-ADS- Kunnathur Constituency-Construction of Waiting Shed in 25 Locations of Kunnathur LAC-Administrative Sanction-Modified orders issued |
| 15540 | സ.ഉ(ആര്‍.ടി) 1697/2018/തസ്വഭവ | 22/06/2018 |
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala