| Sl No. |
Government Orders No. |
Date |
Abstract |
| 15481 | G.O.(Rt) 478/2019/LSGD | 01/03/2019 | Cochin Smart Mission Ltd –Nomination of New Directors into the Board of Directors of Cochin Smart Mission Ltd –Orders Issued |
| 15482 | സ.ഉ(ആര്‍.ടി) 474/2019/തസ്വഭവ | 01/03/2019 | സഞ്ചയ സോഫ്റ്റ്‌വെയര്‍ -ഡാറ്റാ പ്യുരിഫിക്കേഷന്‍- 2017-18 സാമ്പത്തിക വര്‍ഷം വരെ പഞ്ചായത്തുകളിലെ കെട്ടിട നികുതി പൂര്‍ണമായും ഒടുക്കിയ നികുതി ദായകര്‍ക്ക് ഡാറ്റ പ്യുരിഫിക്കേഷന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള കുടിശ്ശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കി ഉത്തരവ് |
| 15483 | G.O.(Rt) 470/2019/LSGD | 01/03/2019 | Administrative sanction for the setting up of Septage Treatment Plants in Various Local Self Government Institutions for a total amount of Rs 150 Crore with the financial assistance from KIIFB-Accorded Orders Issued |
| 15484 | സ.ഉ(ആര്‍.ടി) 468/2019/തസ്വഭവ | 01/03/2019 | പിറവം ,ഏറ്റുമാനൂര്‍ ,വടക്കാഞ്ചേരി,ഹരിപ്പാട് എന്നീ നഗരസഭകള്‍ക്ക് Prefab Design ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായി FACT-RCF Building Products Ltd (FRBL) നെ ചുമതലപ്പെടുത്തി
|
| 15485 | G.O.(Rt) 469/2019/LSGD | 01/03/2019 | Appointment of Deputy Mission Director in AMRUT on Contract Basis - Reg
|
| 15486 | സ.ഉ(ആര്‍.ടി) 456/2019/തസ്വഭവ | 28/02/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 15487 | സ.ഉ(ആര്‍.ടി) 457/2019/തസ്വഭവ | 28/02/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 15488 | സ.ഉ(ആര്‍.ടി) 1541/2019/ധന | 28/02/2019 | 014-15 വര്‍ഷം മൃഗാശുപത്രി നവീകരണത്തിനായി മൃഗസംരക്ഷണ വകുപ്പില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിന് അനുവദിച്ച തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു |
| 15489 | സ.ഉ(ആര്‍.ടി) 462/2019/തസ്വഭവ | 28/02/2019 | തിരുവനന്തപുരം –ഗ്രാമവികസനം -ദാരിദ്ര്യ ലഘൂകരണവിഭാഗം –ജീവനക്കാര്യം
|
| 15490 | സ.ഉ(ആര്‍.ടി) 455/2019/തസ്വഭവ | 28/02/2019 | കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് യൂണിറ്റുകള്‍ -ഭേദഗതി ഉത്തരവ്
|
| 15491 | സ.ഉ(ആര്‍.ടി) 464/2019/തസ്വഭവ | 28/02/2019 | കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ് –ജീവനക്കാര്യം |
| 15492 | സ.ഉ(ആര്‍.ടി) 461/2019/തസ്വഭവ | 28/02/2019 | ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം /സ്ഥലമാറ്റം
|
| 15493 | സ.ഉ(ആര്‍.ടി) 1543/2019/ധന | 28/02/2019 | പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18ലെ ലോകബാങ്ക് ധനസഹായം - കെ.എല്‍.ജി.എസ്.ഡി.പി ഫണ്ട് - ട്രഷറി ക്യൂവിലുള്ള ബില്ലുകൾ മാറുന്നതിന് ചിറക്കര ഗ്രാമ പഞ്ചായത്തിന് വികസന ഫണ്ടിലെ പൊതു വിഭാഗത്തില്‍ നിന്ന് തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു |
| 15494 | സ.ഉ(ആര്‍.ടി) 467/2019/തസ്വഭവ | 28/02/2019 | നഗരകാര്യ വകുപ്പിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 20% തുക കുറവ് വരുത്തിയും പദ്ധതികളുടെ മുന്‍ഗണന പുനര്‍ നിശ്ചയിച്ചുംപുതുക്കിയ ഭരണാനുമതി നല്‍കിയും ഉത്തരവ് |
| 15495 | G.O.(Rt) 466/2019/LSGD | 28/02/2019 | Judgment of Hon'ble High Court dated 08/05/2018 in WP© No. 32319/2016 and Common Judgment of Hon’ble Division Bench dated 29/11/2018 in W.A No. 1873 & 2052 of 2018 - Complied with - Orders Issued |
| 15496 | സ.ഉ(ആര്‍.ടി) 465/2019/തസ്വഭവ | 28/02/2019 | നഗരകാര്യം –ശ്രീ ആര്‍ രഹേഷ് കുമാറിന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ അധിക ചുമതല |
| 15497 | G.O.(Rt) 451/2019/LSGD | 27/02/2019 | Urban Affairs –Establishment –Iringalakkuda Municipality |
| 15498 | സ.ഉ(ആര്‍.ടി) 450/2019/തസ്വഭവ | 27/02/2019 | പഞ്ചായത്ത് ജീവനക്കാര്യം –എറണാകുളം ജില്ല –ഒക്കല്‍ പഞ്ചായത്ത് |
| 15499 | സ.ഉ(ആര്‍.ടി) 448/2019/തസ്വഭവ | 27/02/2019 | കാസറഗോഡ് ജില്ല –കുറ്റിക്കോല്‍ പഞ്ചായത്ത് -അണ്ണപ്പാടി അംഗന്‍വാടി കെട്ടിട നിര്‍മാണം –പഞ്ചായത്ത് വിഹിതം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് അനുമതി നല്‍കി ഉത്തരവ് |
| 15500 | G.O.(Rt) 453/2019/LSGD | 27/02/2019 | Town & Country Planning Department - Town & Country Planners congress –Order 3241/2018/LSGD Amended |
Developed and maintained by Information Kerala Mission for Local Self Government Department, Kerala