| Sl No. |
Government Orders No. |
Date |
Abstract |
| 15461 | സ.ഉ(ആര്‍.ടി) 499/2018/തസ്വഭവ | 02/03/2019 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം |
| 15462 | സ.ഉ(ആര്‍.ടി) 491/2019/തസ്വഭവ | 02/03/2019 | ആസ്തി വികസനം –തലശ്ശേരി നിയോജകമണ്ഡലം –ഹൈ മാസ്റ്റ് /മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ -ഭരണാനുമതി |
| 15463 | സ.ഉ(ആര്‍.ടി) 505/2019/തസ്വഭവ | 02/03/2019 | ഇന്ത്യ ടു ഡേ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ് കോണ്‍ ക്ലേവ് 2018- തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കെടുത്തതിനും ദല്‍ഹി യാത്രക്കും അനുമതി |
| 15464 | സ.ഉ(ആര്‍.ടി) 490/2019/തസ്വഭവ | 02/03/2019 | മുടക്കുഴ ഗ്രാമപഞ്ചായത്ത് -2009-10 വാര്‍ഷിക പദ്ധതി –എം എന്‍ ലക്ഷം വീട് പുനര്‍ നിര്‍മാണത്തിന് മാറ്റി വച്ച പദ്ധതി വിഹിതവും ഹൌസിംഗ് ബോര്‍ഡ് വിഹിതവും ഉള്‍പ്പടെ 15 ലക്ഷം രൂപ ലൈഫ് PMAY പദ്ധതിക്ക് ഉപയോഗിക്കാന്‍ അനുമതി |
| 15465 | G.O.(Rt) 494/2019/LSGD | 02/03/2019 | Country &Town Planning Department -Surrender of EL reg… |
| 15466 | സ.ഉ(ആര്‍.ടി) 501/2019/തസ്വഭവ | 02/03/2019 | കുടുംബശ്രീ –പാലക്കാട് –ജീവനക്കാര്യം
|
| 15467 | സ.ഉ(ആര്‍.ടി) 498/2019/തസ്വഭവ | 02/03/2019 | കുടുംബശ്രീ –കോഴിക്കോട് –ജീവനക്കാര്യം |
| 15468 | സ.ഉ(ആര്‍.ടി) 1626/2019/ധന | 02/03/2019 | ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പന്ത്രണ്ടാം ഗഡു (2019 March) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു |
| 15469 | സ.ഉ(ആര്‍.ടി) 500/2019/തസ്വഭവ | 02/03/2019 | കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം – ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 15470 | സ.ഉ(ആര്‍.ടി) 504/2019/തസ്വഭവ | 02/03/2019 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 26.02.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ് |
| 15471 | G.O.(Rt) 495/2019/LSGD | 02/03/2019 | IMPACT Kerala -Recruitment of Professionals Constitution of Interview Board-Order
|
| 15472 | സ.ഉ(ആര്‍.ടി) 472/2019/തസ്വഭവ | 01/03/2019 | പഞ്ചായത്ത് വകുപ്പ് –മലപ്പുറം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 15473 | സ.ഉ(ആര്‍.ടി) 473/2019/തസ്വഭവ | 01/03/2019 | പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം –ആലപ്പുഴ ജില്ല –പാണ്ടനാട് പഞ്ചായത്ത് -ജീവനക്കാര്യം |
| 15474 | സ.ഉ(ആര്‍.ടി) 476/2019/തസ്വഭവ | 01/03/2019 | കാലടി ഗ്രാമപഞ്ചായത്ത്- ലക്ഷം വീട് (scp)ഒറ്റ വീടാക്കല്‍ പദ്ധതി
|
| 15475 | G.O.(Rt) 493/2019/LSGD | 01/03/2019 | Urban Affairs –Establishment –Deputation of Additional Corporation Secretary ,Tvm to New Delhi-Sanction accorded –Orders Issued
|
| 15476 | സ.ഉ(ആര്‍.ടി) 477/2019/തസ്വഭവ | 01/03/2019 | ഗ്രാമ വികസനം –ജീവനക്കാര്യം |
| 15477 | സ.ഉ(ആര്‍.ടി) 481/2019/തസ്വഭവ | 01/03/2019 | അഗതി രഹിത കേരളം പദ്ധതി –കണ്ണൂര്‍ ജില്ല –ഭേദഗതി ഉത്തരവ്
|
| 15478 | സ.ഉ(ആര്‍.ടി) 475/2019/തസ്വഭവ | 01/03/2019 | കോഴിക്കോട് കോര്‍പ്പറേഷന്‍ -ജീവനക്കാര്യം |
| 15479 | സ.ഉ(ആര്‍.ടി) 480/2019/തസ്വഭവ | 01/03/2019 | ആലപ്പുഴ ജില്ലാ പഞ്ചായത്ത് -പെരുമ്പളം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഐശ്വര്യം ജങ്കാര്‍ ഡോക്കിംഗ് നടത്തി സര്‍വീസിന് അനുയോജ്യമാക്കുന്നതിനു 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി കൈമാറുന്നതിന് അനുമതി
|
| 15480 | സ.ഉ(ആര്‍.ടി) 471/2019/തസ്വഭവ | 01/03/2019 | ഹരിതകേരള മിഷന്‍ -ശുചിത –മാലിന്യ സംസ്കരണ ഉപമിഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കുന്ന ഓരോ ഹരിത സഹായ സ്ഥാപനത്തിനും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക അംഗീകരിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala