| Sl No. |
Government Orders No. |
Date |
Abstract |
| 15441 | G.O.(MS) 34/2019/LSGD | 07/03/2019 | Continuance sanction for the post of joint program coordinators and Block program officers for the MGNREGS-Expost facto continuance sanction accorded –Orders issued |
| 15442 | സ.ഉ(ആര്‍.ടി) 549/2019/തസ്വഭവ | 07/03/2019 | ഗ്രാമ വികസന വകുപ്പ് -ജീവനക്കാര്യം |
| 15443 | സ.ഉ(ആര്‍.ടി) 556/2009/തസ്വഭവ | 07/03/2019 | കുമിളി പഞ്ചായത്ത് –ഷോപ്പിംഗ് കോംപ്ലക്സ് –വായ്പ എടുക്കുന്നത് –ഭേദഗതി ഉത്തരവ് |
| 15444 | സ.ഉ(എം.എസ്) 545/2019/തസ്വഭവ | 07/03/2019 | സ.ഉ(കൈ) 22/2018/തസ്വഭവ Dated 14/02/2018 - ഭേദഗതി ഉത്തരവ് |
| 15445 | സ.ഉ(ആര്‍.ടി) 552/2019/തസ്വഭവ | 07/03/2019 | തിരുവനന്തപുരം നഗരസഭ –ജനന മരണ വിവാഹ രജിസ്ട്രേഷന്‍ -ഫയല്‍ അദാലത്ത് –അധികമായി ചെലവായ തുക നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് |
| 15446 | സ.ഉ(ആര്‍.ടി) 550/2019/തസ്വഭവ | 07/03/2019 | കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് -കേരളോത്സവം 2017നു അധികമായി ചെലവായ തുക ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന്
|
| 15447 | സ.ഉ(ആര്‍.ടി) 561/2019/തസ്വഭവ | 07/03/2019 | നഗര ഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനര്‍ തസ്തികയിലെ നിയമനം
|
| 15448 | G.O.(Rt) 551/2019/LSGD | 07/03/2019 | Judgment dated 10/01/2019 of the High Court in WP© No 39438/2018 filed by National Builders-court direction complied with |
| 15449 | സ.ഉ(ആര്‍.ടി) 555/2019/തസ്വഭവ | 07/03/2019 | കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ - –ജീവനക്കാര്യം |
| 15450 | G.O.(Rt) 559/2019/LSGD | 07/03/2019 | Goshree Islands Development Authority –Improvements of Njarakkal Taluk Hospital Ernakulam –Consturction of two storied building –Administrative sanction
|
| 15451 | സ.ഉ(ആര്‍.ടി) 563/2019/തസ്വഭവ | 07/03/2019 | നഗരകാര്യം –ലൈഫ് മിഷന്‍ -ജീവനക്കാര്യം |
| 15452 | സ.ഉ(ആര്‍.ടി) 1684/2019/Fin | 07/03/2019 | ധനകാര്യ വകുപ്പ് - ഒരു പ്രാദേശിക സർക്കാർ അതിർത്തിയിൽ നിന്നും മറ്റൊരു പ്രാദേശിക സർക്കാർ അതിർത്തിയിലേക്കു മാറുന്നതിനിടയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക വന്നിട്ടുള്ളവർക്കു കുടിശ്ശിക പെൻഷൻ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവാകുന്നു. |
| 15453 | സ.ഉ(ആര്‍.ടി) 543/2019/തസ്വഭവ | 07/03/2019 | ആലപ്പുഴ ജില്ല - കുടുംബശ്രീ –ജീവനക്കാര്യം |
| 15454 | സ.ഉ(ആര്‍.ടി) 544/2019/തസ്വഭവ | 07/03/2019 | തിരുവനന്തപുരം നേമം ബ്ലോക്ക് കുടുംബശ്രീ –ജീവനക്കാര്യം
|
| 15455 | സ.ഉ(ആര്‍.ടി) 542/2019/തസ്വഭവ | 07/03/2019 | ആലപ്പുഴ പഞ്ചായത്ത്-കുടുംബശ്രീ–ജീവനക്കാര്യം
|
| 15456 | സ.ഉ(ആര്‍.ടി) 560/2019/തസ്വഭവ | 07/03/2019 | നിലമ്പൂരിലെ അടച്ചു പൂട്ടിയ കമ്പനിയായ കേരള സ്റ്റേറ്റ് വുഡ് ഇന്ടസ്ട്രീസ് ലിമിറ്റഡ് ന്റെ വസ്തു നികുതി കുടിശ്ശികയും പിഴയും ഒഴിവാക്കി ഉത്തരവ് |
| 15457 | സ.ഉ(ആര്‍.ടി) 562/2019//തസ്വഭവ | 07/03/2019 | നഗരകാര്യം – ജീവനക്കാര്യം – മുനിസിപ്പല്‍ സെക്രട്ടറിമാരുടെ സ്ഥലമാറ്റവും നിയമനവും –ഉത്തരവ്
|
| 15458 | സ.ഉ(ആര്‍.ടി) 557/2019/തസ്വഭവ | 07/03/2019 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ അവലോകനം നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ്
|
| 15459 | സ.ഉ(ആര്‍.ടി) 553/2019/തസ്വഭവ | 07/03/2019 | നവ കേരളത്തിനു ജനകീയാസൂത്രണം –പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ -മാര്‍ഗരേഖ പരിഷ്കരിച്ച് ഉത്തരവ്
|
| 15460 | G.O.(MS) 32/2019/LSGD | 07/03/2019 | Master Plan for Nilambur Town –Sanction accorded –Orders Issued
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala