Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15301 to 15320 of about 31282


Sl No. Government Orders No. Date Abstract
15301സ.ഉ(ആര്‍.ടി) 734/2019/തസ്വഭവ28/03/2019പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി ജിയോ ടാഗിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനു കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
15302സ.ഉ(ആര്‍.ടി) 743/2019/തസ്വഭവ28/03/2019പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി തേര്‍ഡ് പാര്‍ട്ടി ക്വാളിറ്റി മോണിട്ടറിംഗ്‌ നടത്തുന്നതിനായി കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
15303സ.ഉ(ആര്‍.ടി) 741/2019/തസ്വഭവ 28/03/2019പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി എ.ഒ.ഇ ഇനത്തില്‍ ആദ്യ വിഹിതം കുടുംബശ്രീക്ക് അനുവദിച്ച ഉത്തരവ്
15304സ.ഉ(ആര്‍.ടി) 740/2019/തസ്വഭവ28/03/2019ചങ്ങനാശ്ശേരി നഗരസഭ–കുടിവെള്ള വിതരണ പദ്ധതി കരാറുകാരന് നല്‍കുവാനുള്ള തുക–WP© No 24391/2017ന്മേലുള്ള ഹൈക്കോടതി17/10/2018 ലെ വിധി
15305സ.ഉ(ആര്‍.ടി) 724/2019/തസ്വഭവ27/03/2019പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോട്ടയം ജില്ല –ഏറ്റുമാനൂര്‍ പഞ്ചായത്ത്‌
15306സ.ഉ(ആര്‍.ടി) 725/2019/തസ്വഭവ 27/03/2019പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോഴിക്കോട് ജില്ല –അത്തോളി പഞ്ചായത്ത്
15307G.O.(Rt) 726/2019/LSGD27/03/2019NABARD-RIDF –Various Projects implemented by District Panchayat, Block Panchayat, Grama Panchayat-Projects reimbursement –sanctioned
15308സ.ഉ(ആര്‍.ടി) 729/2019/തസ്വഭവ 27/03/2019നഗരകാര്യം - പരപ്പനങ്ങാടി നഗരസഭ -പഠനാവശ്യത്തിന് ശൂന്യവേതനാവധി
15309സ.ഉ(ആര്‍.ടി) 728/2019/തസ്വഭവ27/03/2019ജീവനക്കാര്യം മഞ്ചേരി നഗരസഭ
15310സ.ഉ(ആര്‍.ടി) 720/2019/തസ്വഭവ 27/03/2019ഷൊര്‍ണൂര്‍ നഗരസഭ –റിട്ട. സാനിറ്റേഷന്‍ വര്‍ക്കര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് അനുവദിക്കുന്നതിന് അനുമതി
15311സ.ഉ(ആര്‍.ടി) 727/2019/തസ്വഭവ 27/03/2019മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരുടെ പെന്‍ഷന്‍ അലോട്ട്മെന്റ് –ബാക്കി തുക അനുവദിച്ച ഉത്തരവ്
15312സ.ഉ(ആര്‍.ടി) 2546/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – മണീട് ഗ്രാമപഞ്ചായത്ത്- വീട് പുനരിദ്ധാരണം - പട്ടിക ജാതി പദ്ധതിയുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
15313സ.ഉ(ആര്‍.ടി) 2528/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് തുക – കേരളശ്ശേരി ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് ഉത്തരവാകുന്നു
15314സ.ഉ(ആര്‍.ടി) 2523/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 –ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷന്‍ (ജനറല്‍), വീട് പുനരിദ്ധാരണം (എസ്.റ്റി) എന്നീ പദ്ധതികളുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
15315G.O.(Rt) 2516/2019/Fin27/03/2019Finance Department - Budget Estimates 2018-19 – Fund for Expansion and Development – Authorization of Performance Grant under 14th Finance Commission Grant to Rural Local Governments (RLGs) and Urban Local Governments (ULGs) – Modified Orders issued.
15316G.O.(Rt) 717/2019/LSGD26/03/2019NABARAD-RIDF-Various projects implemented by Block Panchayath and Gramapanchayaths under NABARD-RIDF –Projects Reimbursement
15317സ.ഉ(ആര്‍.ടി) 713/2019/തസ്വഭവ 26/03/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
15318സ.ഉ(ആര്‍.ടി) 714/2019/തസ്വഭവ26/03/2019തൃശൂര്‍ ജില്ല –കൊണ്ടഴി പഞ്ചായത്ത്‌ -ഭരണസമിതി തീരുമാനങ്ങള്‍-ട്രൈബുണല്‍ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
15319സ.ഉ(ആര്‍.ടി) 710/2019/തസ്വഭവ26/03/2019തിരുവനന്തപുരം ജില്ല –പഴയകുന്നുംമേല്‍ പഞ്ചായത്ത്‌ - അംഗന്‍വാടി ഉത്ഘാടനത്തിനു തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
15320G.O.(Rt) 716/2019/LSGD26/03/2019വിളക്കുടി ഗ്രാമപഞ്ചായത്ത് –ആശ്രയ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം –ലൈഫ് നിരക്കായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി
Previous 20 PagesPrevious Page761762763764765766767768769770Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala