| Sl No. |
Government Orders No. |
Date |
Abstract |
| 15281 | സ.ഉ(ആര്‍.ടി) 762/2019/തസ്വഭവ | 30/03/2019 | കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചും തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു സെല്‍ രൂപീകരിച്ചും ഉത്തരവ് |
| 15282 | സ.ഉ(ആര്‍.ടി) 2660/2019/ധന | 30/03/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – കരവാരം ഗ്രാമപഞ്ചായത്ത്- ലൈഫ് ഭവന നിർമ്മാണം - പട്ടിക ജാതി പദ്ധതിയുടെ തെറ്റായ ബിൽ പാസാക്കിയതു മൂലം ഗുണഭോക്താവിന് അധിക തുക ലഭ്യമായത് തിരിച്ചടച്ചത് - അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
|
| 15283 | സ.ഉ(ആര്‍.ടി) 753/2019/തസ്വഭവ | 29/03/2019 | പഞ്ചായത്ത് ജീവനക്കാര്യം – കോട്ടയം ജില്ല –പൂഞ്ഞാര്‍ പഞ്ചായത്ത്-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 15284 | സ.ഉ(ആര്‍.ടി) 750/2019/തസ്വഭവ | 29/03/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം –എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് റേഷ്യോ പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ് |
| 15285 | G.O.(Rt) 755/2019/LSGD | 29/03/2019 | Urban Affairs Establishment –Thalassery Municipality
|
| 15286 | സ.ഉ(ആര്‍.ടി) 748/2019/തസ്വഭവ | 29/03/2019 | മലപ്പുറം –കുഴിമണ്ണ പഞ്ചായത്ത് -അച്ചടക്ക നടപടി –ഉത്തരവ് |
| 15287 | സ.ഉ(ആര്‍.ടി) 756/2019/തസ്വഭവ | 29/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –കോട്ടയം ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം |
| 15288 | സ.ഉ(ആര്‍.ടി) 747/2019/തസ്വഭവ | 29/03/2019 | LOGIN-Asia യുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു കില ഡയറക്ടര്‍ക്ക് അനുമതി |
| 15289 | സ.ഉ(ആര്‍.ടി) 738/2019/തസ്വഭവ | 28/03/2019 | പഞ്ചായത്ത് ജീവനക്കാര്യം -കൊല്ലം ജില്ല –മൈലം പഞ്ചായത്ത് |
| 15290 | സ.ഉ(ആര്‍.ടി) 733/2019/തസ്വഭവ | 28/03/2019 | കോട്ടയം ജില്ലാ പഞ്ചായത്ത് –പഠന യാത്ര അനുമതി –ഭേദഗതി ഉത്തരവ് |
| 15291 | സ.ഉ(ആര്‍.ടി) 737/2019/തസ്വഭവ | 28/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –തൃശൂര്‍ ജില്ല –തളിക്കുളം പഞ്ചായത്ത് |
| 15292 | സ.ഉ(ആര്‍.ടി) 739/2019/തസ്വഭവ | 28/03/2019 | പഞ്ചായത്ത് ജീവനക്കാര്യം – എറണാകുളം ജില്ല –എളങ്കുന്നപ്പുഴ പഞ്ചായത്ത്-അച്ചടക്ക നടപടി അന്വേഷണ ചുമതല എറണാകുളം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് - ഉത്തരവ് |
| 15293 | സ.ഉ(ആര്‍.ടി) 745/2019/തസ്വഭവ | 28/03/2019 | വയനാട് –പൂതാടി പഞ്ചായത്ത് -കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിന് അനുമതി |
| 15294 | സ.ഉ(ആര്‍.ടി) 746/2019/തസ്വഭവ | 28/03/2019 | പഞ്ചായത്ത് ജീവനക്കാര്യം- നൂറനാട് പഞ്ചായത്ത് |
| 15295 | G.O.(Rt) 736/2019/LSGD | 28/03/2019 | NABARD-RIDF –Projects implemented by Koovappady Block Panchayath –Release of start up advance –sanctioned –Orders Issued |
| 15296 | സ.ഉ(ആര്‍.ടി) 731/2019/തസ്വഭവ | 28/03/2019 | തളിപ്പറമ്പ് നഗരസഭ –വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 15297 | G.O.(Rt) 742/2019/LSGD | 28/03/2019 | LSGD Tribunal –Establishment |
| 15298 | സ.ഉ(ആര്‍.ടി) 735/2019/തസ്വഭവ | 28/03/2019 | കായംകുളം മുനിസിപ്പാലിറ്റി-മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍ ശിലാ സ്ഥാപനം –ഉദ്ഘാടനം –തുക ചെലവഴിക്കുന്നതിന് അനുമതി |
| 15299 | സ.ഉ(ആര്‍.ടി) 744/2019/തസ്വഭവ | 28/03/2019 | വാട്ടര്‍ മെട്രോ പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി കുമ്പളം ,കടമക്കുടി ,മുളവുകാട് ,ചേരനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള ഭൂമിയുടെ ഉപയോഗം –കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു പെര്‍മിസീവ് സാങ്ങ്ഷന്‍ നല്‍കി ഉത്തരവ് |
| 15300 | സ.ഉ(ആര്‍.ടി) 732/2019/തസ്വഭവ | 28/03/2019 | ജി സി ഡി എ –മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് സൌന്ദര്യ വല്‍ക്കരണം-സര്‍ക്കാര്‍ അനുവദിച്ച തുക റ്റി പി അക്കൌണ്ടില്‍ വരവ് വക്കുന്നതിനായി നഗരകാര്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala