Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15261 to 15280 of about 31240


Sl No. Government Orders No. Date Abstract
15261സ.ഉ(ആര്‍.ടി) 741/2019/തസ്വഭവ 28/03/2019പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി എ.ഒ.ഇ ഇനത്തില്‍ ആദ്യ വിഹിതം കുടുംബശ്രീക്ക് അനുവദിച്ച ഉത്തരവ്
15262സ.ഉ(ആര്‍.ടി) 740/2019/തസ്വഭവ28/03/2019ചങ്ങനാശ്ശേരി നഗരസഭ–കുടിവെള്ള വിതരണ പദ്ധതി കരാറുകാരന് നല്‍കുവാനുള്ള തുക–WP© No 24391/2017ന്മേലുള്ള ഹൈക്കോടതി17/10/2018 ലെ വിധി
15263സ.ഉ(ആര്‍.ടി) 724/2019/തസ്വഭവ27/03/2019പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോട്ടയം ജില്ല –ഏറ്റുമാനൂര്‍ പഞ്ചായത്ത്‌
15264സ.ഉ(ആര്‍.ടി) 725/2019/തസ്വഭവ 27/03/2019പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോഴിക്കോട് ജില്ല –അത്തോളി പഞ്ചായത്ത്
15265G.O.(Rt) 726/2019/LSGD27/03/2019NABARD-RIDF –Various Projects implemented by District Panchayat, Block Panchayat, Grama Panchayat-Projects reimbursement –sanctioned
15266സ.ഉ(ആര്‍.ടി) 729/2019/തസ്വഭവ 27/03/2019നഗരകാര്യം - പരപ്പനങ്ങാടി നഗരസഭ -പഠനാവശ്യത്തിന് ശൂന്യവേതനാവധി
15267സ.ഉ(ആര്‍.ടി) 728/2019/തസ്വഭവ27/03/2019ജീവനക്കാര്യം മഞ്ചേരി നഗരസഭ
15268സ.ഉ(ആര്‍.ടി) 720/2019/തസ്വഭവ 27/03/2019ഷൊര്‍ണൂര്‍ നഗരസഭ –റിട്ട. സാനിറ്റേഷന്‍ വര്‍ക്കര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് അനുവദിക്കുന്നതിന് അനുമതി
15269സ.ഉ(ആര്‍.ടി) 727/2019/തസ്വഭവ 27/03/2019മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരുടെ പെന്‍ഷന്‍ അലോട്ട്മെന്റ് –ബാക്കി തുക അനുവദിച്ച ഉത്തരവ്
15270സ.ഉ(ആര്‍.ടി) 2546/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – മണീട് ഗ്രാമപഞ്ചായത്ത്- വീട് പുനരിദ്ധാരണം - പട്ടിക ജാതി പദ്ധതിയുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
15271സ.ഉ(ആര്‍.ടി) 2528/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് തുക – കേരളശ്ശേരി ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് ഉത്തരവാകുന്നു
15272സ.ഉ(ആര്‍.ടി) 2523/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 –ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷന്‍ (ജനറല്‍), വീട് പുനരിദ്ധാരണം (എസ്.റ്റി) എന്നീ പദ്ധതികളുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
15273G.O.(Rt) 2516/2019/Fin27/03/2019Finance Department - Budget Estimates 2018-19 – Fund for Expansion and Development – Authorization of Performance Grant under 14th Finance Commission Grant to Rural Local Governments (RLGs) and Urban Local Governments (ULGs) – Modified Orders issued.
15274G.O.(Rt) 717/2019/LSGD26/03/2019NABARAD-RIDF-Various projects implemented by Block Panchayath and Gramapanchayaths under NABARD-RIDF –Projects Reimbursement
15275സ.ഉ(ആര്‍.ടി) 713/2019/തസ്വഭവ 26/03/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
15276സ.ഉ(ആര്‍.ടി) 714/2019/തസ്വഭവ26/03/2019തൃശൂര്‍ ജില്ല –കൊണ്ടഴി പഞ്ചായത്ത്‌ -ഭരണസമിതി തീരുമാനങ്ങള്‍-ട്രൈബുണല്‍ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
15277സ.ഉ(ആര്‍.ടി) 710/2019/തസ്വഭവ26/03/2019തിരുവനന്തപുരം ജില്ല –പഴയകുന്നുംമേല്‍ പഞ്ചായത്ത്‌ - അംഗന്‍വാടി ഉത്ഘാടനത്തിനു തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
15278G.O.(Rt) 716/2019/LSGD26/03/2019വിളക്കുടി ഗ്രാമപഞ്ചായത്ത് –ആശ്രയ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം –ലൈഫ് നിരക്കായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി
15279സ.ഉ(ആര്‍.ടി) 715/2019/തസ്വഭവ26/03/2019കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ മരുന്നും ഡയാലിസിസ് കിറ്റും വാങ്ങി നല്‍കാനുള്ള പ്രോജക്ടിന് അനുമതി
15280സ.ഉ(ആര്‍.ടി) 712/2019/തസ്വഭവ26/03/2019മലപ്പുറം ജില്ല തൃപ്രങ്ങോട്,പുറത്തൂര്‍,മംഗലം പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
Previous 20 PagesPrevious Page761762763764765766767768769770Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala