| Sl No. |
Government Orders No. |
Date |
Abstract |
| 15201 | സ.ഉ(ആര്‍.ടി) 309/2019/തസ്വഭവ | 12/02/2019 | മണ്ണാര്‍ക്കാട് നഗര സഭ അടിസ്ഥാന വികസനം –പി എം എ വൈ (നഗരം) തുക നഗരസഭാ വിഹിതമാക്കി മാറ്റിയ നടപടിക്കു സാധൂകരണം |
| 15202 | സ.ഉ(എം.എസ്) 22/2019/തസ്വഭവ | 12/02/2019 | സമാശ്വാസ തൊഴില്‍ ദാന പദ്ധതി –തിരുവനന്തപുരം നഗരസഭ |
| 15203 | G.O.(Rt) 305/2019/LSGD | 12/02/2019 | Formulation of GIS based Master Plans for Cities /Towns under AMRUT-Estimate Submitted –Approved –Orders |
| 15204 | സ.ഉ(ആര്‍.ടി) 307/2019/തസ്വഭവ | 12/02/2019 | AMRUT നഗരനഗള്‍ക്ക് വേണ്ടി GIS അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കല്‍ -അര്‍ബന്‍ ഡിസൈനര്‍ എന്ന തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
|
| 15205 | സ.ഉ(ആര്‍.ടി) 297/2019/തസ്വഭവ | 12/02/2019 | പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)-ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ നിന്നും പി എം എ വൈ(ജി ) യില്‍ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളെ ജിയോ ടാഗ് ചെയ്യുന്നതിന് ഒരു വീടിനു 10 രൂപ നിരക്കില്‍ പി എം എ വൈ(ജി ) യുടെ ഭരണ ചെലവു അക്കൌണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി |
| 15206 | G.O.(Rt) 296/2019/LSGD | 12/02/2019 | LIFE Mission-Exempting stamp duty and registration fee for the land purchased by individuals who buy land on their own with no Government Grant under LIFE Mission project Sanction accorded –Orders Issued |
| 15207 | സ.ഉ(ആര്‍.ടി) 298/2019/തസ്വഭവ | 12/02/2019 | തൃശൂര്‍ ജില്ല –ഊത്രാളിക്കാവ് പൂരം –എക്സിബിഷന്‍-സംഭാവന |
| 15208 | G.O.(Rt) 294/2019/LSGD | 11/02/2019 | PRC Meeting - Deputation of ADC-Expost facto sanction |
| 15209 | സ.ഉ(ആര്‍.ടി) 288/2019/തസ്വഭവ | 11/02/2019 | കോഴിക്കോട് ജില്ല –പേരാമ്പ്ര പഞ്ചായത്ത് -ജീവനക്കാര്യം |
| 15210 | സ.ഉ(എം.എസ്) 21/2019/തസ്വഭവ | 11/02/2019 | പതിനൊന്നിന പരിപാടി - ലൈബ്രേറിയന്‍മാര്‍, ആയമാര്‍, നേഴ്സറി ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് പ്രൊമോഷനും മിനിമം പെന്‍ഷനും –ഭേദഗതി ഉത്തരവ് |
| 15211 | സ.ഉ(ആര്‍.ടി) 292/2019/തസ്വഭവ | 11/02/2019 | ലൈഫ് മിഷന്‍ -ഭവന നിര്‍മാണം –ശുചിത്വ മിഷനുമായി യോജിച്ച് –വ്യക്തിഗത ടോയലറ്റ് നിര്‍മ്മിക്കുന്നതിന് അനുമതി
|
| 15212 | സ.ഉ(ആര്‍.ടി) 362/2019/തസ്വഭവ | 11/02/2019 | തൃശ്ശൂര്‍ ജില്ല –ചേര്‍പ്പ് ബ്ലോക്ക് -ആവിണിശ്ശേരി പഞ്ചായത്ത് –കുടുംബശ്രീ –നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 15213 | G.O.(Rt) 289/2019/LSGD | 11/02/2019 | Urban Affairs –Establishment –Thanur Municipality –Charge arrangement in the post of Secretary –Action ratified |
| 15214 | സ.ഉ(ആര്‍.ടി) 293/2019/തസ്വഭവ | 11/02/2019 | തൃശ്ശൂര്‍ ജില്ല –ദേശമംഗലം പഞ്ചായത്ത് - ജീവനക്കാര്യം |
| 15215 | G.O.(Rt) 285/2019/LSGD | 11/02/2019 | MGNREGS-Training on integrating Mahatma Gandhi NREGS labour Budget with GPDP activities –Hyderabad –Deputation of Officer-Expost facto sanction
|
| 15216 | സ.ഉ(ആര്‍.ടി) 290/2019/തസ്വഭവ | 11/02/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ്- ജീവനക്കാര്യം |
| 15217 | സ.ഉ(ആര്‍.ടി) 291/2019/തസ്വഭവ | 11/02/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് ജീവനക്കാര്യം |
| 15218 | സ.ഉ(ആര്‍.ടി) 287/2019/തസ്വഭവ | 11/02/2019 | കണ്ണൂര്‍ ജില്ല –പായം പഞ്ചായത്ത്-ഷോപ്പിംഗ് കോമ്പ്ലക്സ് മുറികള്‍ അനുവദിക്കുന്നത്
|
| 15219 | സ.ഉ(ആര്‍.ടി) 284/2019/തസ്വഭവ | 11/02/2019 | ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2019- വിവിധ വകുപ്പുകള്‍ നിര്‍വഹിക്കുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി –ഉത്തരവ് |
| 15220 | സ.ഉ(ആര്‍.ടി) 283/2019/തസ്വഭവ | 10/02/2019 | തൃശൂര്‍ ജില്ല –തെക്കുംകര പഞ്ചായത്ത് -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala