Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15121 to 15140 of about 30871


Sl No. Government Orders No. Date Abstract
15121സ.ഉ(ആര്‍.ടി) 1541/2019/ധന 28/02/2019014-15 വര്‍ഷം മൃഗാശുപത്രി നവീകരണത്തിനായി മൃഗസംരക്ഷണ വകുപ്പില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിന് അനുവദിച്ച തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
15122സ.ഉ(ആര്‍.ടി) 462/2019/തസ്വഭവ28/02/2019തിരുവനന്തപുരം –ഗ്രാമവികസനം -ദാരിദ്ര്യ ലഘൂകരണവിഭാഗം –ജീവനക്കാര്യം
15123സ.ഉ(ആര്‍.ടി) 455/2019/തസ്വഭവ 28/02/2019കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് യൂണിറ്റുകള്‍ -ഭേദഗതി ഉത്തരവ്
15124സ.ഉ(ആര്‍.ടി) 464/2019/തസ്വഭവ 28/02/2019കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ് –ജീവനക്കാര്യം
15125സ.ഉ(ആര്‍.ടി) 461/2019/തസ്വഭവ 28/02/2019ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം /സ്ഥലമാറ്റം
15126സ.ഉ(ആര്‍.ടി) 1543/2019/ധന 28/02/2019പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18ലെ ലോകബാങ്ക് ധനസഹായം - കെ.എല്‍.ജി.എസ്.ഡി.പി ഫണ്ട് - ട്രഷറി ക്യൂവിലുള്ള ബില്ലുകൾ മാറുന്നതിന് ചിറക്കര ഗ്രാമ പഞ്ചായത്തിന് വികസന ഫണ്ടിലെ പൊതു വിഭാഗത്തില്‍ നിന്ന് തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
15127സ.ഉ(ആര്‍.ടി) 467/2019/തസ്വഭവ 28/02/2019നഗരകാര്യ വകുപ്പിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 20% തുക കുറവ് വരുത്തിയും പദ്ധതികളുടെ മുന്‍ഗണന പുനര്‍ നിശ്ചയിച്ചുംപുതുക്കിയ ഭരണാനുമതി നല്‍കിയും ഉത്തരവ്
15128G.O.(Rt) 466/2019/LSGD 28/02/2019Judgment of Hon'ble High Court dated 08/05/2018 in WP© No. 32319/2016 and Common Judgment of Hon’ble Division Bench dated 29/11/2018 in W.A No. 1873 & 2052 of 2018 - Complied with - Orders Issued
15129സ.ഉ(ആര്‍.ടി) 465/2019/തസ്വഭവ28/02/2019നഗരകാര്യം –ശ്രീ ആര്‍ രഹേഷ് കുമാറിന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ അധിക ചുമതല
15130G.O.(Rt) 451/2019/LSGD27/02/2019Urban Affairs –Establishment –Iringalakkuda Municipality
15131സ.ഉ(ആര്‍.ടി) 450/2019/തസ്വഭവ 27/02/2019പഞ്ചായത്ത്‌ ജീവനക്കാര്യം –എറണാകുളം ജില്ല –ഒക്കല്‍ പഞ്ചായത്ത്
15132സ.ഉ(ആര്‍.ടി) 448/2019/തസ്വഭവ 27/02/2019കാസറഗോഡ് ജില്ല –കുറ്റിക്കോല്‍ പഞ്ചായത്ത്‌ -അണ്ണപ്പാടി അംഗന്‍വാടി കെട്ടിട നിര്‍മാണം –പഞ്ചായത്ത്‌ വിഹിതം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് അനുമതി നല്‍കി ഉത്തരവ്
15133G.O.(Rt) 453/2019/LSGD27/02/2019Town & Country Planning Department - Town & Country Planners congress –Order 3241/2018/LSGD Amended
15134സ.ഉ(ആര്‍.ടി) 444/2019/തസ്വഭവ27/02/2019പാറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ - പ്രോജക്റ്റ് നമ്പര്‍74/19- കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ അനുമതി –ഉത്തരവ്
15135സ.ഉ(ആര്‍.ടി) 452/2019/തസ്വഭവ27/02/2019നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം
15136G.O.(P) 15/2019/LSGD27/02/201914th Central Finance Commission –Guidelines /Scheme to operationalize and distribution of performance Grant for FY 2018-19 and 2019-20 to Rural Local Bodies –Modified Orders Issued
15137സ.ഉ(ആര്‍.ടി) 447/2019/തസ്വഭവ 27/02/2019ഗ്രാമ വികസന കമ്മീഷണര്‍ ഓഫീസ്- ജീവനക്കാര്യം
15138സ.ഉ(ആര്‍.ടി) 445/2019/തസ്വഭവ27/02/2019തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ടെക്നിക്കല്‍ അസിസ്റ്റന്റ് മാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്
15139സ.ഉ(ആര്‍.ടി) 449/2019/തസ്വഭവ27/02/2019കുടുംബശ്രീ ജില്ലാ മിഷന്‍ -കണ്ണൂര്‍ ജില്ലാ മിഷന്‍ - ജീവനക്കാര്യം
15140സ.ഉ(ആര്‍.ടി) 446/2019/തസ്വഭവ 27/02/2019സംസ്ഥാനത്തെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി 20.03.2019 വരെ ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച ഉത്തരവ്
Previous 20 PagesPrevious Page751752753754755756757758759760Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala