Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15081 to 15100 of about 31240


Sl No. Government Orders No. Date Abstract
15081സ.ഉ(ആര്‍.ടി) 962/2019/തസ്വഭവ 10/05/2019പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സിനിമക്ക് സംവിധായകന്‍ നല്‍കേണ്ട ബാങ്ക് ഗാരന്റി ഒഴിവാക്കി നല്‍കി ഉത്തരവ്
15082സ.ഉ(ആര്‍.ടി) 962/2019/തസ്വഭവ 10/05/2019പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സിനിമക്ക് സംവിധായകന്‍ നല്‍കേണ്ട ബാങ്ക് ഗാരന്റി ഒഴിവാക്കി നല്‍കി ഉത്തരവ്
15083സ.ഉ(ആര്‍.ടി) 961/2019/തസ്വഭവ10/05/2019നഗരസഭാ ജീവനക്കാര്യം –കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് പിറവം നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല
15084സ.ഉ(ആര്‍.ടി) 966/2019/തസ്വഭവ10/05/2019റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം ഷ്റഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ്‌ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
15085സ.ഉ(ആര്‍.ടി) 956/2019/തസ്വഭവ 09/05/2019പഞ്ചായത്ത് ജീവനക്കാര്യം –കാസര്‍ഗോഡ്‌ പടന്ന പഞ്ചായത്ത്‌
15086സ.ഉ(ആര്‍.ടി) 958/2019/തസ്വഭവ 09/05/2019എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം
15087സ.ഉ(ആര്‍.ടി) 960/2019/തസ്വഭവ09/05/2019പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം
15088സ.ഉ(ആര്‍.ടി) 959/2019/തസ്വഭവ 09/05/2019നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം
15089സ.ഉ(ആര്‍.ടി) 957/2019/തസ്വഭവ 09/05/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
15090സ.ഉ(ആര്‍.ടി) 951/2019/തസ്വഭവ 08/05/2019ഹരിതകേരളംമിഷന്‍ –ജനീവ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു എക്സിക്യുട്ടീവ്‌ വൈസ് ചെയര്‍ പേര്‍സണ് വിദേശ യാത്രക്ക് അനുമതി
15091G.O.(Rt) 952/2019/LSGD08/05/2019Constituting a Technical Committee for scrutinizing the LSGD Manual for Public Works
15092സ.ഉ(ആര്‍.ടി) 950/2019/തസ്വഭവ 07/05/2019എറണാകുളം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം
15093സ.ഉ(എം.എസ്) 47/2019/തസ്വഭവ 07/05/2019അംഗന്‍വാടി അധ്യാപകര്‍ക്കും ആയമാര്‍ക്കും നല്‍കേണ്ട അധിക ഓണറേറിയത്തിന്റെ കുടിശ്ശിക തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ച് നല്‍കുന്നതിനുള്ള അനുമതി
15094G.O.(MS) 48/2019/LSGD07/05/2019State Level committee to submit proposals for the revision the Kerala Town and Country Planning Act and Expenditure Planning and Budgeting Guidelines for Local Bodies
15095സ.ഉ(ആര്‍.ടി) 947/2019/LSGD06/05/2019പുത്തൂര്‍ പഞ്ചായത്ത്‌ - തൃശ്ശൂര്‍ ജില്ല –കുടിവെള്ള വിതരണം 2017-18 വര്ഷം കരാറുകാരന് തുക നല്‍കുന്നതു സംബന്ധിച്ച്
15096സ.ഉ(എം.എസ്) 46/2019/തസ്വഭവ 06/05/2019കോഴിക്കോട് ജില്ല–പുറമേരി പഞ്ചായത്ത്‌ -ജീവനക്കാര്യം
15097സ.ഉ(ആര്‍.ടി) 945/2019/തസ്വഭവ 06/05/2019നഗരജ്യോതി പദ്ധതി - കെ എസ് യു ഡി പി മുഖേന നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കിയിരുന്ന പദ്ധതി അവസാനിപ്പിച്ച് ഉത്തരവ്
15098G.O.(Rt) 196/2019/P and EA06/05/2019Planning and Economic Affairs Department –Project Management Unit(PMU) constituted in Local Self Government Department for Rebuild Kerala Initiative –Guidelines to LSGI Institutions -Order
15099സ.ഉ(എം.എസ്) 77/2019/പൊഭവ06/05/2019സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ , ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് തുടര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ച് ഉത്തരവ്
15100സ.ഉ(ആര്‍.ടി) 948/2019/തസ്വഭവ 05/05/2019തൃക്കരുവ പഞ്ചായത്തിന്റെഉടമസ്ഥതയിലുള്ള കാഞ്ഞാവെളിഷോപ്പിംഗ്‌കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അനുമതി
Previous 20 PagesPrevious Page751752753754755756757758759760Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala