| Sl No. |
Government Orders No. |
Date |
Abstract |
| 15021 | സ.ഉ(ആര്‍.ടി) 484/2019/തസ്വഭവ | 02/03/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 15022 | സ.ഉ(ആര്‍.ടി) 487/2019/തസ്വഭവ | 02/03/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 15023 | സ.ഉ(ആര്‍.ടി) 503/2019/തസ്വഭവ | 02/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –മലപ്പുറം ജില്ല –ചെറുകാവ് പഞ്ചായത്ത് മുന്‍ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി –അന്വേഷണത്തിന് മലപ്പുറം ഡിഡിപി യെ ചുമതലപ്പെടുത്തി |
| 15024 | സ.ഉ(ആര്‍.ടി) 488/2019/തസ്വഭവ | 02/03/2019 | മാറഞ്ചേരി പഞ്ചായത്ത് -2സ്കൂളുകളില്‍ മാലിന്യ സംസ്കരണ യൂണിറ്റ്സ്ഥാപിച്ചു നല്‍കുന്ന പ്രോജക്റ്റ് |
| 15025 | സ.ഉ(ആര്‍.ടി) 499/2018/തസ്വഭവ | 02/03/2019 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം |
| 15026 | സ.ഉ(ആര്‍.ടി) 491/2019/തസ്വഭവ | 02/03/2019 | ആസ്തി വികസനം –തലശ്ശേരി നിയോജകമണ്ഡലം –ഹൈ മാസ്റ്റ് /മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ -ഭരണാനുമതി |
| 15027 | സ.ഉ(ആര്‍.ടി) 505/2019/തസ്വഭവ | 02/03/2019 | ഇന്ത്യ ടു ഡേ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ് കോണ്‍ ക്ലേവ് 2018- തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കെടുത്തതിനും ദല്‍ഹി യാത്രക്കും അനുമതി |
| 15028 | സ.ഉ(ആര്‍.ടി) 490/2019/തസ്വഭവ | 02/03/2019 | മുടക്കുഴ ഗ്രാമപഞ്ചായത്ത് -2009-10 വാര്‍ഷിക പദ്ധതി –എം എന്‍ ലക്ഷം വീട് പുനര്‍ നിര്‍മാണത്തിന് മാറ്റി വച്ച പദ്ധതി വിഹിതവും ഹൌസിംഗ് ബോര്‍ഡ് വിഹിതവും ഉള്‍പ്പടെ 15 ലക്ഷം രൂപ ലൈഫ് PMAY പദ്ധതിക്ക് ഉപയോഗിക്കാന്‍ അനുമതി |
| 15029 | G.O.(Rt) 494/2019/LSGD | 02/03/2019 | Country &Town Planning Department -Surrender of EL reg… |
| 15030 | സ.ഉ(ആര്‍.ടി) 501/2019/തസ്വഭവ | 02/03/2019 | കുടുംബശ്രീ –പാലക്കാട് –ജീവനക്കാര്യം
|
| 15031 | സ.ഉ(ആര്‍.ടി) 498/2019/തസ്വഭവ | 02/03/2019 | കുടുംബശ്രീ –കോഴിക്കോട് –ജീവനക്കാര്യം |
| 15032 | സ.ഉ(ആര്‍.ടി) 1626/2019/ധന | 02/03/2019 | ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പന്ത്രണ്ടാം ഗഡു (2019 March) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു |
| 15033 | സ.ഉ(ആര്‍.ടി) 500/2019/തസ്വഭവ | 02/03/2019 | കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം – ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 15034 | സ.ഉ(ആര്‍.ടി) 504/2019/തസ്വഭവ | 02/03/2019 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 26.02.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ് |
| 15035 | G.O.(Rt) 495/2019/LSGD | 02/03/2019 | IMPACT Kerala -Recruitment of Professionals Constitution of Interview Board-Order
|
| 15036 | സ.ഉ(ആര്‍.ടി) 472/2019/തസ്വഭവ | 01/03/2019 | പഞ്ചായത്ത് വകുപ്പ് –മലപ്പുറം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 15037 | സ.ഉ(ആര്‍.ടി) 473/2019/തസ്വഭവ | 01/03/2019 | പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം –ആലപ്പുഴ ജില്ല –പാണ്ടനാട് പഞ്ചായത്ത് -ജീവനക്കാര്യം |
| 15038 | സ.ഉ(ആര്‍.ടി) 476/2019/തസ്വഭവ | 01/03/2019 | കാലടി ഗ്രാമപഞ്ചായത്ത്- ലക്ഷം വീട് (scp)ഒറ്റ വീടാക്കല്‍ പദ്ധതി
|
| 15039 | G.O.(Rt) 493/2019/LSGD | 01/03/2019 | Urban Affairs –Establishment –Deputation of Additional Corporation Secretary ,Tvm to New Delhi-Sanction accorded –Orders Issued
|
| 15040 | സ.ഉ(ആര്‍.ടി) 477/2019/തസ്വഭവ | 01/03/2019 | ഗ്രാമ വികസനം –ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala