| Sl No. |
Government Orders No. |
Date |
Abstract |
| 14981 | സ.ഉ(ആര്‍.ടി) 1095/2019/തസ്വഭവ | 30/05/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 14982 | G.O.(Rt) 1101/2019/LSGD | 30/05/2019 | Office of the Chief Town Planner-Establishment |
| 14983 | സ.ഉ(ആര്‍.ടി) 1096/2019/തസ്വഭവ | 30/05/2019 | കോട്ടയം ജില്ലാ -അകലക്കുന്നം പഞ്ചായത്ത് -അംഗൻവാടികൾക്ക് സൗകര്യം ഒരുക്കുന്നതിന് വനിതാ വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടം-അനുമതി |
| 14984 | G.O.(Rt) 4086/2019/Fin | 30/05/2019 | Budget Estimates 2019-20 – Fund for Expansion & Development – Authorization of 1st installment of Basic Grant under 14th Finance Commission Award to Local Governments |
| 14985 | സ.ഉ(ആര്‍.ടി) 1105/2019/തസ്വഭവ | 30/05/2019 | 2018 ലെ പ്രളയം ബാധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്‍സന്റീവ് നല്കുന്നതിലേക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനു സമിതി രൂപീകരിച്ചും സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചും ഉത്തരവ്
|
| 14986 | G.O.(Rt) 1094/2019/LSGD | 30/05/2019 | Annual Plan Schemes of Suchitwa Mission –Suchiwa Keralam (Rural) and (Urban) included in the green book for the year 2019-2020-Administrative sanction |
| 14987 | സ.ഉ(ആര്‍.ടി) 1089/2019/തസ്വഭവ | 29/05/2019 | എറണാകുളം ജില്ലാ പഞ്ചായത്ത് - ജീവനക്കാര്യം |
| 14988 | സ.ഉ(ആര്‍.ടി) 1079/2019/തസ്വഭവ | 29/05/2019 | തിരുവനന്തപുരം നഗരസഭ–നെടുമങ്ങാട് നഗരസഭ - ജീവനക്കാര്യം |
| 14989 | സ.ഉ(ആര്‍.ടി) 1091/2019/തസ്വഭവ | 29/05/2019 | ഏലൂര്‍ മുനിസിപ്പാലിറ്റി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള രണ്ടു കുടുംബത്തിനു വീട് വയ്ക്കുന്നതിനു സ്ഥലം വാങ്ങാന്‍ ധന സഹായം –അനുമതി |
| 14990 | സ.ഉ(ആര്‍.ടി) 1088/2019/തസ്വഭവ | 29/05/2019 | സിസ്റ്റര്‍ എവുപ്രാസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങ് –റോമിലേക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ നടത്തിയ യാത്രക്ക് അനുമതിയും കൌണ്‍സില്‍ അനുവദിച്ച തുകക്ക് സാധൂകരണവും |
| 14991 | സ.ഉ(ആര്‍.ടി) 1080/2019/തസ്വഭവ | 29/05/2019 | ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് -എറണാകുളം അമൃത കമ്മ്യുണി ഹെല്‍ത്ത് സെന്റര്‍ ഞാറക്കല്‍ -വസ്തു നികുതി ഒഴിവാക്കി ഉത്തരവ് |
| 14992 | സ.ഉ(ആര്‍.ടി) 1085/2019/തസ്വഭവ | 29/05/2019 | കയര്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് വര്‍ക്ക് ഷെഡ് നിര്‍മിക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ടുകള്‍ക്ക് അനുമതി
|
| 14993 | സ.ഉ(ആര്‍.ടി) 1083/2019/തസ്വഭവ | 29/05/2019 | നാദാപുരം പഞ്ചായത്ത് - പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സൌര റാന്തല്‍ വിതരണം –അനുമതി |
| 14994 | സ.ഉ(ആര്‍.ടി) 1082/2019/തസ്വഭവ | 29/05/2019 | കുടുംബശ്രീ –ജീവനക്കാര്യം –തിരുവനന്തപുരം-കൊല്ലം ജില്ലകള്‍ |
| 14995 | സ.ഉ(ആര്‍.ടി) 1084/2019 | 29/05/2019 | കോട്ടയം നഗരസഭ -കാരുണ്യം ഭവന പദ്ധതി ശ്രീമതി അന്നമ്മ ദാനിയേല്‍ നു അഞ്ചാം ഗഡു അനുവദിക്കുന്നതിന് പ്രത്യേക അനുമതി |
| 14996 | സ.ഉ(ആര്‍.ടി) 1081/2019/തസ്വഭവ | 29/05/2019 | തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് -ക്ഷേത്ര പുനരുധ്ദാരണം പ്രോജക്റ്റ് –നല്‍കിയ തുകക്ക് സാധൂകരണവും ബാക്കിതുക നല്‍കുന്നതിനു അനുമതിയും
|
| 14997 | സ.ഉ(ആര്‍.ടി) 1073/2019/തസ്വഭവ | 28/05/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 14998 | സ.ഉ(ആര്‍.ടി) 1067/2019/തസ്വഭവ | 28/05/2019 | നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് നു മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് –തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി
|
| 14999 | സ.ഉ(ആര്‍.ടി) 1077/2019/തസ്വഭവ | 28/05/2019 |
പെരുമ്പാവൂര്‍ നഗരസഭ -ഗുണഭോക്താവ് മരണപ്പെട്ടത് മൂലം പ്രവൃത്തി പൂര്ത്തീകരിക്കാത്തത്-തുക തിരിച്ചടക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവ്
|
| 15000 | സ.ഉ(ആര്‍.ടി) 1066/2019/തസ്വഭവ | 28/05/2019 | സി-ആപ്റ്റ് –ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala