| Sl No. |
Government Orders No. |
Date |
Abstract |
| 14941 | സ.ഉ(ആര്‍.ടി) 586/2019/തസ്വഭവ | 09/03/2019 | ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് –സമൃദ്ധം ഹരിതാഭം പ്രോജക്ടിന് അംഗീകാരം |
| 14942 | സ.ഉ(ആര്‍.ടി) 583/2019/LSGD | 09/03/2019 | പള്ളുരുത്തി SI-MET നു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വനിതാ ഹോസ്റ്റലില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സബ്സിഡി നിരക്കില്‍ സ്ഥാപിച്ചു നല്‍കുന്നതിനു അനുമതി |
| 14943 | G.O.(Rt) 584/2019/LSGD | 09/03/2019 | Suchitwa Mission-Expenditure towards salaray reg… |
| 14944 | സ.ഉ(ആര്‍.ടി) 571/2019/തസ്വഭവ | 08/03/2019 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോട്ടയം ജില്ല –ഏറ്റുമാനൂര്‍ പഞ്ചായത്ത് |
| 14945 | G.O.(Rt) 577/2019/LSGD | 08/03/2019 | Canal Rejuvenation in Alappuzha through CSIR-NEERI- research project on pilot basis |
| 14946 | സ.ഉ(ആര്‍.ടി) 568/2019/തസ്വഭവ | 08/03/2019 | കോഴിക്കോട് ജില്ല –പഞ്ചായത്ത് ഡി ഡി പി ഓഫീസ് –സീനിയര്‍ ക്ലാര്‍ക്കിനു മെഡിക്കല്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ്
|
| 14947 | സ.ഉ(ആര്‍.ടി) 570/2019/തസ്വഭവ | 08/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –ഇടുക്കി ജില്ല –ഉപ്പുതറ പഞ്ചായത്ത് |
| 14948 | സ.ഉ(എം.എസ്) 35/2019/തസ്വഭവ | 08/03/2019 | കൊല്ലം ജില്ല –മൈനാഗപ്പള്ളി പഞ്ചായത്ത് -ജീവനക്കാര്യം |
| 14949 | സ.ഉ(ആര്‍.ടി) 566/2019/തസ്വഭവ | 08/03/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 14950 | G.O.(Rt) 569/2019/LSGD | 08/03/2019 | NABARD-RIDF –Improvements to Various Projects implemented by DistrictPanchayat-Idukki
|
| 14951 | സ.ഉ(ആര്‍.ടി) 578/2019/തസ്വഭവ | 08/03/2019 | പാലക്കാട് ജില്ല –മുതുതല ഗ്രാമപഞ്ചായത്ത് –പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കെട്ടിടം –സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി –ഭേദഗതി ഉത്തരവ് |
| 14952 | സ.ഉ(ആര്‍.ടി) 579/2019/തസ്വഭവ | 08/03/2019 | ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പഠന യാത്ര –മുന്‍കാല അനുമതി |
| 14953 | സ.ഉ(ആര്‍.ടി) 567/2019/തസ്വഭവ | 08/03/2019 | ഇടുക്കി ജില്ലാ ആശുപത്രിയുടെ പരിസരത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യം കിലോഗ്രാമിന് 7 രൂപ നിരക്കില്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
| 14954 | സ.ഉ(ആര്‍.ടി) 572/2019/തസ്വഭവ | 08/03/2019 | മലപ്പുറം ജില്ല എടവണ്ണ പഞ്ചായത്ത് -വനിതാ വ്യായാമ ശാല – ട്രെയിനര്‍ക്ക് തനതു ഫണ്ടില്‍ നിന്ന് വേതനം |
| 14955 | സ.ഉ(ആര്‍.ടി) 575/2019/തസ്വഭവ | 08/03/2019 | നാവായിക്കുളം ഗ്രാമപഞ്ചായത്ത് –ട്രൈബുണല്‍ വിധി –വിധിന്യായം നടപ്പിലാക്കുന്നതിനായി തന്ത് ഫണ്ടില്‍ നിന്ന് തുക |
| 14956 | G.O.(Rt) 573/2019/LSGD | 08/03/2019 | Release of an amount of Rs 6 crore for the implementation of RGSA during the year 2018-19 |
| 14957 | സ.ഉ(ആര്‍.ടി) 574/2019/ധന | 08/03/2019 | കോട്ടക്കല്‍ നഗരസഭ-ഭവനശ്രീ പദ്ധതി പ്രകാരം എഗ്രിമെന്റ് വക്കാതെ വീട്ട് നമ്പര്‍ കരസ്ഥമാക്കിയ 10 പേര്‍ക്ക് ധന സഹായം നല്‍കുന്നതിനു അനുമതി |
| 14958 | സ.ഉ(ആര്‍.ടി) 565/2019/തസ്വഭവ | 08/03/2019 | തിരുവനന്തപുരം നഗരസഭ –സാനിറ്റേഷന്‍ വര്‍ക്കര്‍ക്ക് പലിശ രഹിത മെഡിക്കല്‍ വായ്പ നല്‍കി |
| 14959 | സ.ഉ(ആര്‍.ടി) 576/2019/തസ്വഭവ | 08/03/2019 | ട്രിഡ- 2018-19 ലെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുകയില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക പി എസ് റ്റി എസ് ബി അക്കൌണ്ടില്‍ വരവ് വക്കുന്നത് –നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവ് |
| 14960 | സ.ഉ(ആര്‍.ടി) 547/2019/തസ്വഭവ | 07/03/2019 | പുഴക്കാട്ടിരി പഞ്ചായത്ത് -റോഡ് പുനരുദ്ധാരണ പ്രവൃത്തി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala