Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14921 to 14940 of about 30802


Sl No. Government Orders No. Date Abstract
14921സ.ഉ(ആര്‍.ടി) 616/2019/തസ്വഭവ 13/03/2019വടകര നഗരസഭ –മിന്നല്‍ പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14922സ.ഉ(ആര്‍.ടി) 607/2019/തസ്വഭവ13/03/2019പഞ്ചായത്ത് ജീവനക്കാര്യം –മലപ്പുറം ജില്ല –വാഴക്കാട് പഞ്ചായത്ത്‌
14923G.O.(Rt) 609/2019/LSGD 13/03/2019Urban Affairs-Pathanamthitta Municipality –Establishment
14924G.O.(Rt) 614/2019/LSGD13/03/2019Release of advance State share to Kudumbashree for the Improvement of PMAY(U) during Financial Year 2018-19
14925സ.ഉ(ആര്‍.ടി) 611/2019/തസ്വഭവ 13/03/2019കോഴിക്കോട് കോര്‍പ്പറേഷന്‍ - മള്‍ട്ടീ ലെവല്‍ കാര്‍പാര്‍ക്കിംഗ് കം കോമേഴ്സ്യല്‍ കോംപ്ലക്സ് സ്ഥാപിക്കുന്ന പദ്ധതി സംബന്ധിച്ച്
14926സ.ഉ(ആര്‍.ടി) 603/2019/തസ്വഭവ 12/03/2019ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ് –ക്ലാര്‍ക്കിനു ചികിത്സക്ക് പലിശ രഹിത വായ്പ അനുവദിച്ച് ഉത്തരവ്
14927സ.ഉ(ആര്‍.ടി) 600/2019/തസ്വഭവ12/03/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
14928സ.ഉ(ആര്‍.ടി) 599/2019/തസ്വഭവ 12/03/2019മുത്തോലി പഞ്ചായത്ത്‌ -മാലിന്യ നിര്‍മാര്‍ജനം –പ്രോജക്റ്റ് നടപ്പിലാക്കുന്നതിനു അനുമതി
14929സ.ഉ(ആര്‍.ടി) 598/2019/തസ്വഭവ 12/03/2019നന്നമ്പ്ര പഞ്ചായത്ത്‌ - Plastic Shredding യൂണിറ്റ് സ്ഥാപിച്ചു പ്രവര്ത്തിപ്പിക്കുന്നതിനു നന്നമ്പ്ര പഞ്ചായത്തിനു അനുമതി
14930സ.ഉ(ആര്‍.ടി) 597/2019/തസ്വഭവ 12/03/2019വെള്ളനാട് പഞ്ചായത്ത്‌ - സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി –അനുമതി
14931സ.ഉ(ആര്‍.ടി) 591/2019/തസ്വഭവ 12/03/2019വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത് –കാലിത്തീറ്റ മക്കച്ചോളം ഗ്രീന്‍ ഫോഡര്‍പ്രോജക്ടിന് സാധൂകരണം
14932സ.ഉ(ആര്‍.ടി) 595/2019/തസ്വഭവ11/03/2019നഗരകാര്യം -തിരുവനന്തപുരം നഗരസഭ –റവന്യു വിഭാഗം - അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14933സ.ഉ(ആര്‍.ടി) 594/2019/തസ്വഭവ 11/03/2019നഗരകാര്യം -പുനലൂര്‍ നഗര സഭ –ജീവനക്കാര്യം
14934സ.ഉ(ആര്‍.ടി) 596/2019/തസ്വഭവ 11/03/2019ഓപ്പറേഷന്‍ കിച്ചടി –പത്തനംതിട്ട ജില്ല ടൌണ്‍ ഓഫീസ്-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14935സ.ഉ(ആര്‍.ടി) 580/2019/തസ്വഭവ09/03/2019മലപ്പുറം ജില്ല –പറപ്പൂര്‍ പഞ്ചായത്ത് അച്ചടക്ക നടപടി അന്വേഷണം
14936സ.ഉ(ആര്‍.ടി) 585/2019/തസ്വഭവ 09/03/2019ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്-ക്ഷീര സാന്ത്വനം സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം
14937സ.ഉ(ആര്‍.ടി) 590/2019/തസ്വഭവ 09/03/2019പൂതങ്കര സ്ക്കൂള്‍ -സ്മാര്‍ട്ട്‌ ക്ലാസ് റൂം നിര്‍മാണം –അനുവാദം
14938സ.ഉ(ആര്‍.ടി) 589/2019/തസ്വഭവ09/03/2019പയ്യന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ -plastic shredding unit പ്രവര്‍ത്തനത്തിനു താല്‍ക്കാലിക തൊഴിലാളികള്‍ -അനുവാദം
14939സ.ഉ(ആര്‍.ടി) 588/2019/തസ്വഭവ 09/03/2019പുളിക്കീഴ് പഞ്ചായത്ത്‌ -നിര്‍മലം നിര്‍ഭയം പദ്ധതിക്ക് അനുമതി
14940സ.ഉ(ആര്‍.ടി) 587/2019/തസ്വഭവ09/03/2019ദേവികുളം പഞ്ചായത്ത്‌ -പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ ടോപ്‌ വാങ്ങി നല്കുന്നതിനുള്ള പ്രോജക്റ്റ് –സാധൂകരണം
Previous 20 PagesPrevious Page741742743744745746747748749750Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala