| Sl No. |
Government Orders No. |
Date |
Abstract |
| 14901 | സ.ഉ(ആര്‍.ടി) 2498/2018/തസ്വഭവ | 25/09/2018 | സംസ്ഥാന സര്‍ക്കാരിന്റെ മുനിസിപ്പല്‍ ഖര മാലിന്യ പരിപാലന സംരംഭം – വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡര്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍ |
| 14902 | സ.ഉ(ആര്‍.ടി) 2488/2018/തസ്വഭവ | 25/09/2018 | കുറുമാത്തൂര്‍ പഞ്ചായത്ത് -മഴൂര്‍ സ്കൂളിനു ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ധനകാര്യ കമ്മീഷന്‍ഗ്രാന്റ് വകയിരുത്തിയിട്ടുള്ള പ്രോജക്റ്റ്-അനുമതി |
| 14903 | സ.ഉ(ആര്‍.ടി) 2487/2018/തസ്വഭവ | 25/09/2018 | തിരുവാണിയൂര്‍ പഞ്ചായത്ത് –ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് (പട്ടിക ജാതി വിഭാഗത്തിന്) നല്‍കുന്ന പ്രോജക്റ്റ് –പ്രത്യേക അനുമതി |
| 14904 | സ.ഉ(ആര്‍.ടി) 2486/2018/തസ്വഭവ | 25/09/2018 | നീണ്ടൂര്‍ പഞ്ചായത്ത്-ഭിന്ന ശേഷിക്കാരായ 14 കുടുംബങ്ങള്‍ക്ക് പ്രത്യേക കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പ്രോജക്റ്റ് –പ്രത്യേക അനുമതി |
| 14905 | സ.ഉ(ആര്‍.ടി) 2484/2018/തസ്വഭവ | 25/09/2018 | അരിക്കുളം പഞ്ചായത്ത് –എന്റെ വിദ്യാലയം ഹരിത വിദ്യാലയം രണ്ടാം ഘട്ടം എന്ന പ്രോജക്റ്റ് -അനുമതി |
| 14906 | G.O.(Rt) 2485/2018/LSGD | 25/09/2018 | Panchayat Establishment –Promotion to the cadre Deputy Director of Panchayats and Assistant Director of Panchayat –Order |
| 14907 | G.O.(Rt) 2475/2018/LSGD | 24/09/2018 | NABARD-RIDF –Project reimbursement-sanctioned –Orders issued |
| 14908 | G.O.(Rt) 2476/2018/LSGD | 24/09/2018 | NABARD-RIDF- Project reimbursement – G O Modified –Order |
| 14909 | സ.ഉ(ആര്‍.ടി) 2480/2018/തസ്വഭവ | 24/09/2018 | എറണാകുളം ജില്ലാ പഞ്ചായത്ത് - ജീവനക്കാര്യം |
| 14910 | സ.ഉ(ആര്‍.ടി) 2478/2018/തസ്വഭവ | 24/09/2018 | പിറവന്തൂര്‍ പഞ്ചായത്ത് –വാര്‍ഷിക പദ്ധതിയില്‍ പ്രോജക്റ്റ് ഉള്‍പ്പെടുത്തി അനുമതി |
| 14911 | G.O.(Rt) 2479/2018/LSGD | 24/09/2018 | KURDFC –Annual Meeting –Appointment of Nominee of Hon. Governor _Order |
| 14912 | G.O.(Rt) 2477/2018/LSGD | 24/09/2018 | OA No 187/2017 –Order of Tribunal dated 31.01.2018-Complied with Orders Issued |
| 14913 | സ.ഉ(ആര്‍.ടി) 2474/2018/തസ്വഭവ | 24/09/2018 | സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം |
| 14914 | സ.ഉ(എം.എസ്) 137/2018/തസ്വഭവ | 24/09/2018 | ലൈഫ് മിഷന്‍ പദ്ധതി –ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയും കുടുംബശ്രീയും സംയോജിച്ച് ഭവന നിര്‍മാണ സാമഗ്രികളുടെ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ |
| 14915 | സ.ഉ(ആര്‍.ടി) 2471/2018/തസ്വഭവ | 24/09/2018 | ട്രിഡ-പാളയം M ബ്ലോക്ക് നിര്‍മാണ കരാര്‍ ടെണ്ടര്‍ അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ്
|
| 14916 | സ.ഉ(ആര്‍.ടി) 2465/2018/തസ്വഭവ | 22/09/2018 | ഹരിത കേരളം മിഷന്‍ -നീര്‍ത്തട പ്ലാന്‍ -തന്ത് ഫണ്ടില്‍ നിന്ന് തുക |
| 14917 | സ.ഉ(ആര്‍.ടി) 2464/2018/തസ്വഭവ | 22/09/2018 | നെടുമ്പാശ്ശേരി പഞ്ചായത്ത്-കുടുംബശ്രീ ജീവനക്കാരെ ശുചീകരണത്തിന് താൽക്കാലികമായി നിയമിക്കുന്നതിന് അനുമതി |
| 14918 | സ.ഉ(ആര്‍.ടി) 2467/2018/തസ്വഭവ | 22/09/2018 | ട്രൈബുണല്‍ - 05.06.2018 ലെ OA 885/2018 നമ്പര്‍ ഉത്തരവ് പാലിച്ച് ഡ്രൈവര്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന അന്ക്സര്‍ എ6 അപേക്ഷയിലെ ആവശ്യം നിരസിച്ച് ഉത്തരവ് |
| 14919 | സ.ഉ(ആര്‍.ടി) 2469/2018/തസ്വഭവ | 22/09/2018 | തിരുവനന്തപുരം നഗരസഭ – ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
|
| 14920 | സ.ഉ(ആര്‍.ടി) 2466/2018/തസ്വഭവ | 22/09/2018 | ശുചിത്വ മിഷന്‍ - മുനിസിപ്പാലിറ്റികള്‍ക്കുള്ള പദ്ധതി തുക ബജറ്റ് വിഹിതത്തില്‍ നിന്ന് അനുവദിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala