| Sl No. |
Government Orders No. |
Date |
Abstract |
| 14901 | സ.ഉ(ആര്‍.ടി) 710/2019/തസ്വഭവ | 26/03/2019 | തിരുവനന്തപുരം ജില്ല –പഴയകുന്നുംമേല്‍ പഞ്ചായത്ത് - അംഗന്‍വാടി ഉത്ഘാടനത്തിനു തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
|
| 14902 | G.O.(Rt) 716/2019/LSGD | 26/03/2019 | വിളക്കുടി ഗ്രാമപഞ്ചായത്ത് –ആശ്രയ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം –ലൈഫ് നിരക്കായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി |
| 14903 | സ.ഉ(ആര്‍.ടി) 715/2019/തസ്വഭവ | 26/03/2019 | കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ മരുന്നും ഡയാലിസിസ് കിറ്റും വാങ്ങി നല്‍കാനുള്ള പ്രോജക്ടിന് അനുമതി |
| 14904 | സ.ഉ(ആര്‍.ടി) 712/2019/തസ്വഭവ | 26/03/2019 | മലപ്പുറം ജില്ല തൃപ്രങ്ങോട്,പുറത്തൂര്‍,മംഗലം പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി –ഭേദഗതി ഉത്തരവ് |
| 14905 | സ.ഉ(ആര്‍.ടി) 708/2019/തസ്വഭവ | 26/03/2019 | എസ് ആര്‍ ജി കണ്‍വീനര്‍ -ശ്രീ എസ് ആര്‍ സനല്‍കുമാര്‍-ഉത്തരവ് |
| 14906 | സ.ഉ(ആര്‍.ടി) 702/2019/തസ്വഭവ | 25/03/2019 | കോഴിക്കോട് ജില്ല –വളയം പഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2007-08 –സാധൂകരണം
|
| 14907 | സ.ഉ(ആര്‍.ടി) 705/2019/തസ്വഭവ | 25/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –ആലപ്പുഴ ജില്ല -മണ്ണഞ്ചേരി പഞ്ചായത്ത് |
| 14908 | G.O.(Rt) 704/2019/LSGD | 25/03/2019 | MGNREGA- State Share Sanction-Accorded-Order
|
| 14909 | സ.ഉ(ആര്‍.ടി) 701/2019/തസ്വഭവ | 25/03/2019 | പയ്യോളി നഗരസഭ –എച്ചിലാട്ട് വയല്‍ കനാല്‍ റോഡ് ടാറിംഗ് സംബന്ധിച്ച ഉത്തരവ് |
| 14910 | സ.ഉ(ആര്‍.ടി) 707/2019/തസ്വഭവ | 25/03/2019 | അറവു ശാല നിര്‍മാണം -4 പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നത് -അനുമതി നല്‍കി ഉത്തരവ് |
| 14911 | സ.ഉ(ആര്‍.ടി) 703/2019/തസ്വഭവ | 25/03/2019 | ഹരിത കേരളം-മാലിന്യ സംസ്കരണം- ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനത്തിന് ആറുമാസത്തേക്ക് കൂടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
|
| 14912 | സ.ഉ(ആര്‍.ടി) 700/2019/തസ്വഭവ | 24/03/2019 | കുടുംബശ്രീ മിഷന്‍ -തൊഴിലുറപ്പുപദ്ധതി -ജീവനക്കാര്യം |
| 14913 | സ.ഉ(ആര്‍.ടി) 691/2019/തസ്വഭവ | 24/03/2019 | പാലക്കാട് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് -മൃഗാശുപത്രി നവീകരണം -സുലേഖയിൽ ജി ഓ പ്രോജക്ട് ആയി എൻട്രി വരുത്തുന്നതിന് അനുമതി -ഭേദഗതി -ഉത്തരവ് |
| 14914 | സ.ഉ(ആര്‍.ടി) 695/2019/തസ്വഭവ | 23/03/2019 | ഇടുക്കി –നെടുംകണ്ടം പഞ്ചായത്ത് - ജീവനക്കാര്യം |
| 14915 | സ.ഉ(ആര്‍.ടി) 699/2019/തസ്വഭവ | 23/03/2019 | NABARD –RIDF-Project – Tranche IX –മലപ്പുറം ജില്ല –അരീക്കോട് ബ്ലോക്ക് -തോട്ടുമുക്കം –പനംപിലാവ് –പീടികപ്പാറ റോഡ് പുനരുദ്ധാരണ പ്രവൃത്തി |
| 14916 | സ.ഉ(ആര്‍.ടി) 693/2019/തസ്വഭവ | 23/03/2019 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - ഇടുക്കി ജില്ല –വണ്ടന്മേട് പഞ്ചായത്ത് |
| 14917 | സ.ഉ(ആര്‍.ടി) 694/2019/തസ്വഭവ | 23/03/2019 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - പാലക്കാട് ജില്ല –അനങ്ങനടി പഞ്ചായത്ത് |
| 14918 | G.O.(Rt) 696/2019/LSGD | 23/03/2019 | Panchayat Department –Establishment |
| 14919 | G.O.(Rt) 698/2019/LSGD | 23/03/2019 | Engineering Wing -Appeal petition submitted - challenging the decision of DPC(H) held on 06.12.2018 –rejected –orders issued
|
| 14920 | സ.ഉ(ആര്‍.ടി) 697/2019/തസ്വഭവ | 23/03/2019 | കൊല്ലം ജില്ല –പടിഞ്ഞാറെ കല്ലട പഞ്ചായത്ത് -ഓഫീസ് ക്ലാര്‍ക്കിനു ചികിത്സക്ക് പലിശരഹിത വായ്പ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala