| Sl No. |
Government Orders No. |
Date |
Abstract |
| 14861 | സ.ഉ(എം.എസ്) 140/2018/തസ്വഭവ | 29/09/2018 | ഗോശ്രീ വികസന അതോറിറ്റി-ജീവനക്കാര്യം -പ്രോജക്റ്റ് ഡയറക്ടര്‍ |
| 14862 | സ.ഉ(ആര്‍.ടി) 2529/2018/തസ്വഭവ | 29/09/2018 | എറണാകുളം – ചോറ്റാനിക്കര പഞ്ചായത്ത് –ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
| 14863 | സ.ഉ(ആര്‍.ടി) 2531/2018/തസ്വഭവ | 29/09/2018 | പയ്യന്നൂര്‍ ബ്ലോക്ക് -നീലേശ്വരം ബ്ലോക്ക് -ജീവനക്കാര്യം -പുനര്‍ വിന്യാസം |
| 14864 | G.O.(Rt) 2535/2018/LSGD | 29/09/2018 | OA(EKM) 2376/2017-Order dated 23.10.2017 of Tribunal –complied with –Orders Issued |
| 14865 | സ.ഉ(ആര്‍.ടി) 8095/2018/ധന | 29/09/2018 | ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - ഏഴാം ഗഡു (2018 ഒക്ടോബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു |
| 14866 | സ.ഉ(ആര്‍.ടി) 2532/2018/തസ്വഭവ | 29/09/2018 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം –ജി എസ് റ്റി കോംബന്‍സേഷന്‍ ക്ലൈം ചെയ്യുന്നതിനായി കരാറുകാര്‍ക്കുള്ള സെല്‍ഫ് ഡിക്ലറേഷന്റെ മാതൃക -ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 14867 | സ.ഉ(ആര്‍.ടി) 2521/2018/തസ്വഭവ | 28/09/2018 | കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാര്യം -വിജിലൻസ് പരിശോധന അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് |
| 14868 | സ.ഉ(ആര്‍.ടി) 2524/2018/LSGD | 28/09/2018 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ - ജീവനക്കാര്യം |
| 14869 | സ.ഉ(ആര്‍.ടി) 2522/2018/തസ്വഭവ | 28/09/2018 | 20.06.2018 ലെ OA(Ekm) 1229/2018 നമ്പര്‍ ട്രൈബുണല്‍ ഉത്തരവ് പാലിച്ച് തൃശൂര്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച് ഉത്തരവ് |
| 14870 | സ.ഉ(ആര്‍.ടി) 2523/2018/തസ്വഭവ | 28/09/2018 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം –സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലമാറ്റവും നിയമനവും സംബന്ധിച്ച മാര്‍ഗനിര്‍ ദേശങ്ങളിലെ പദങ്ങള്‍ക്ക്
നിര്‍വചനം /വിശദീകരണം |
| 14871 | സ.ഉ(ആര്‍.ടി) 2526/2018/തസ്വഭവ | 28/09/2018 | കുടുംബശ്രീ മുഖേന റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ -നിര്‍ദേശങ്ങള്‍ |
| 14872 | സ.ഉ(ആര്‍.ടി) 2527/2018/തസ്വഭവ | 28/09/2018 | അക്രഡിറ്റെഷനു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേല്‍ പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിനുള്ള കമ്മിറ്റി കണ്‍വീനര്‍ ആയി തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയെ കൂടി ചുമതലപ്പെടുത്തി - ഭേദഗതി ഉത്തരവ് |
| 14873 | സ.ഉ(ആര്‍.ടി) 2515/2018/തസ്വഭവ | 27/09/2018 | കൊടുങ്ങല്ലൂർ നഗരസഭ -വയോജനങ്ങൾക്കു യൂറോപ്യൻ ക്ലോസറ്റ് ,സാനിറ്ററി ടോയ്‌ലെറ്റ് എന്നീ പദ്ധതികൾക്ക് പ്രത്യേക അനുമതി |
| 14874 | സ.ഉ(ആര്‍.ടി) 2518/2018/തസ്വഭവ | 27/09/2018 | തിരൂർ നഗരസഭ -ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരം കരാർ വച്ച ശ്രീമതി സാവിത്രിയുടെ വസ്തുവിന്റെ ആധാരം കരാർ റദ്ദ് ചെയ്ത് തിരികെ നൽകുന്നതിന് അനുമതി |
| 14875 | G.O.(Rt) 2516/2018/LSGD | 27/09/2018 | Engineering Wing –Establishment |
| 14876 | G.O.(Rt) 2519/2018/LSGD | 27/09/2018 | Urban Affairs-Establishment –Attending International conference –Mumbai-Expost facto Sanction accorded |
| 14877 | സ.ഉ(ആര്‍.ടി) 2520/2018/തസ്വഭവ | 27/09/2018 | നാദാപുരം പഞ്ചായത്ത് -ഡിജിറ്റല്‍ പഞ്ചായത്ത് –സമഗ്ര രേഖ തയ്യാറാക്കല്‍ -അനുമതി |
| 14878 | സ.ഉ(എം.എസ്) 139/2018/തസ്വഭവ | 27/09/2018 | സമാശ്വാസ തൊഴില്‍ദാന പദ്ധതി –കോഴിക്കോട് നഗര സഭ |
| 14879 | സ.ഉ(ആര്‍.ടി) 2517/2018/തസ്വഭവ | 27/09/2018 | ലൈഫ് മിഷന്‍ -പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –പിന്നോക്കം നില്‍ക്കുന്ന 4 ജില്ലകളിലേക്ക് സംസ്ഥാന തല ടീമുകള്‍ രൂപീകരിക്കുന്നതിനു അനുമതി |
| 14880 | സ.ഉ(ആര്‍.ടി) 2507/2018/തസ്വഭവ | 26/09/2018 | പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് -വനിതാ ഗ്രൂപ്പുകള്‍ക്ക് വായ്പാ ബന്ധിതമായി പശു വളര്‍ത്തലിന് സബ്സിഡി എന്ന പദ്ധതിക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala