Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14841 to 14860 of about 29585


Sl No. Government Orders No. Date Abstract
14841സ.ഉ(ആര്‍.ടി) 2563/2018/തസ്വഭവ05/10/2018ഗ്രാമ വികസന വകുപ്പ്- വിമാന സര്‍വീസ് ഉപയോഗിച്ചുള്ള എല്‍ റ്റി സി യാത്ര സാധൂകരിച്ച ഉത്തരവ്
14842സ.ഉ(ആര്‍.ടി) 527/2018/ഡിഎംഡി05/10/2018പ്രളയക്കെടുതി -പുനരധിവാസം -സ്വന്തം ഭൂമിയില്‍ വീട് വയ്ക്കുന്നതിനു ധന സഹായം
14843സ.ഉ(എം.എസ്) 144/2018/തസ്വഭവ04/10/2018കുടുംബശ്രീ ഗവേണിംഗ് ബോഡിയില്‍ തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്‌
14844സ.ഉ(ആര്‍.ടി) 2555/2018/തസ്വഭവ 04/10/2018കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ -കണ്ടിജന്റ്റ് തൊഴിലാളി നിയമനം
14845സ.ഉ(ആര്‍.ടി) 2556/2018/തസ്വഭവ04/10/2018ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി മുഖാന്തിരം ജിഐഎസ് മാപ്പിംഗ് –വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി
14846സ.ഉ(എം.എസ്) 143/2018/തസ്വഭവ 03/10/2018സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൃശൂര്‍ നഗര സഭ
14847സ.ഉ(ആര്‍.ടി) 2548/2018/തസ്വഭവ 03/10/2018ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്തിനു ധന സഹായം
14848സ.ഉ(ആര്‍.ടി) 2546/2018/തസ്വഭവ03/10/201823.06.2018 ലെ OA (Ekm )1143/2018 നo ഉത്തരവ് പാലിച്ച് എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച് ഉത്തരവ്
14849സ.ഉ(ആര്‍.ടി) 2545/2018/തസ്വഭവ03/10/2018ചങ്ങനാശ്ശേരി നഗരസഭ വിജിലന്‍സ് പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14850സ.ഉ(ആര്‍.ടി) 2552/2018/തസ്വഭവ03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
14851സ.ഉ(ആര്‍.ടി) 2554/2018/തസ്വഭവ03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
14852സ.ഉ(ആര്‍.ടി) 2550/2018/തസ്വഭവ03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
14853സ.ഉ(ആര്‍.ടി) 2553/2018/തസ്വഭവ 03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
14854സ.ഉ(ആര്‍.ടി) 2547/2018/തസ്വഭവ03/10/2018കോട്ടക്കല്‍ നഗരസഭ ബസ്സ്‌ സ്റ്റാന്റ് കം കൊമേഴ്സ്യല്‍ കോംപ്ലക്സ് നിര്‍മാണം കെയുആര്‍ഡിഎഫ് സിയില്‍ നിന്ന് ലോണ്‍ എടുക്കുന്നതിനു അനുമതി
14855സ.ഉ(ആര്‍.ടി) 2549/2018/തസ്വഭവ 03/10/2018വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
14856സ.ഉ(ആര്‍.ടി) 8138/2018/ധന 03/10/2018പൊതു ഫണ്ടിലെ തുക കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ എസ്.റ്റി.എസ്.ബി / റ്റി.പി.എ അക്കൗണ്ടുകളിൽ നിന്ന് തിരിച്ച് പിടിച്ച തുക പുനഃരനുവദിച്ചു കൊണ്ടുള്ള ആദ്യ ഉത്തരവ് ഭേദഗതി ചെയ്ത് കൊണ്ടും നാലാം ഘട്ടം പുനഃരനുവദിച്ചും ഉത്തരവാകുന്നു
14857സ.ഉ(ആര്‍.ടി) 2536/2018/തസ്വഭവ01/10/2018മൽസ്യ ബന്ധന തുറമുഖ വകുപ്പ് -ശുചിത്വ സാഗരം പദ്ധതി
14858സ.ഉ(ആര്‍.ടി) 2544/2018/തസ്വഭവ 01/10/2018ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം –വസ്തു ബാങ്കുകളില്‍ പണയപ്പെടുത്തിയിട്ടുള്ള ലൈഫ് ഗുണ ഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീട് അനുവദിക്കുന്നത് – കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അനുവാദം -ഉത്തരവ്
14859സ.ഉ(ആര്‍.ടി) 2537/2018/തസ്വഭവ 01/10/2018തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ - ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ വഴി റിവോള്‍വിംഗ് ഫണ്ട്‌ നല്‍കുന്ന പ്രോജക്റ്റ് –അനുമതി
14860G.O.(MS) 141/2018/LSGD30/09/2018Public Services in Municipal Corporations and Municipalities –Relevant Standards for Delivery of Public Services
Previous 20 PagesPrevious Page741742743744745746747748749750Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala