Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14841 to 14860 of about 30802


Sl No. Government Orders No. Date Abstract
14841സ.ഉ(ആര്‍.ടി) 710/2019/തസ്വഭവ26/03/2019തിരുവനന്തപുരം ജില്ല –പഴയകുന്നുംമേല്‍ പഞ്ചായത്ത്‌ - അംഗന്‍വാടി ഉത്ഘാടനത്തിനു തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
14842G.O.(Rt) 716/2019/LSGD26/03/2019വിളക്കുടി ഗ്രാമപഞ്ചായത്ത് –ആശ്രയ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം –ലൈഫ് നിരക്കായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി
14843സ.ഉ(ആര്‍.ടി) 715/2019/തസ്വഭവ26/03/2019കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ മരുന്നും ഡയാലിസിസ് കിറ്റും വാങ്ങി നല്‍കാനുള്ള പ്രോജക്ടിന് അനുമതി
14844സ.ഉ(ആര്‍.ടി) 712/2019/തസ്വഭവ26/03/2019മലപ്പുറം ജില്ല തൃപ്രങ്ങോട്,പുറത്തൂര്‍,മംഗലം പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
14845സ.ഉ(ആര്‍.ടി) 708/2019/തസ്വഭവ26/03/2019എസ് ആര്‍ ജി കണ്‍വീനര്‍ -ശ്രീ എസ് ആര്‍ സനല്‍കുമാര്‍-ഉത്തരവ്
14846സ.ഉ(ആര്‍.ടി) 702/2019/തസ്വഭവ 25/03/2019കോഴിക്കോട് ജില്ല –വളയം പഞ്ചായത്ത്‌ -ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് 2007-08 –സാധൂകരണം
14847സ.ഉ(ആര്‍.ടി) 705/2019/തസ്വഭവ 25/03/2019പഞ്ചായത്ത് ജീവനക്കാര്യം –ആലപ്പുഴ ജില്ല -മണ്ണഞ്ചേരി പഞ്ചായത്ത്‌
14848G.O.(Rt) 704/2019/LSGD25/03/2019MGNREGA- State Share Sanction-Accorded-Order
14849സ.ഉ(ആര്‍.ടി) 701/2019/തസ്വഭവ25/03/2019പയ്യോളി നഗരസഭ –എച്ചിലാട്ട് വയല്‍ കനാല്‍ റോഡ്‌ ടാറിംഗ് സംബന്ധിച്ച ഉത്തരവ്
14850സ.ഉ(ആര്‍.ടി) 707/2019/തസ്വഭവ25/03/2019അറവു ശാല നിര്‍മാണം -4 പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നത് -അനുമതി നല്‍കി ഉത്തരവ്
14851സ.ഉ(ആര്‍.ടി) 703/2019/തസ്വഭവ25/03/2019ഹരിത കേരളം-മാലിന്യ സംസ്കരണം- ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനത്തിന് ആറുമാസത്തേക്ക് കൂടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
14852സ.ഉ(ആര്‍.ടി) 700/2019/തസ്വഭവ 24/03/2019കുടുംബശ്രീ മിഷന്‍ -തൊഴിലുറപ്പുപദ്ധതി -ജീവനക്കാര്യം
14853സ.ഉ(ആര്‍.ടി) 691/2019/തസ്വഭവ24/03/2019പാലക്കാട് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് -മൃഗാശുപത്രി നവീകരണം -സുലേഖയിൽ ജി ഓ പ്രോജക്ട് ആയി എൻട്രി വരുത്തുന്നതിന് അനുമതി -ഭേദഗതി -ഉത്തരവ്
14854സ.ഉ(ആര്‍.ടി) 695/2019/തസ്വഭവ23/03/2019ഇടുക്കി –നെടുംകണ്ടം പഞ്ചായത്ത്‌ - ജീവനക്കാര്യം
14855സ.ഉ(ആര്‍.ടി) 699/2019/തസ്വഭവ23/03/2019NABARD –RIDF-Project – Tranche IX –മലപ്പുറം ജില്ല –അരീക്കോട് ബ്ലോക്ക്‌ -തോട്ടുമുക്കം –പനംപിലാവ് –പീടികപ്പാറ റോഡ്‌ പുനരുദ്ധാരണ പ്രവൃത്തി
14856സ.ഉ(ആര്‍.ടി) 693/2019/തസ്വഭവ 23/03/2019പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - ഇടുക്കി ജില്ല –വണ്ടന്മേട്‌ പഞ്ചായത്ത്
14857സ.ഉ(ആര്‍.ടി) 694/2019/തസ്വഭവ 23/03/2019പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - പാലക്കാട് ജില്ല –അനങ്ങനടി പഞ്ചായത്ത്
14858G.O.(Rt) 696/2019/LSGD23/03/2019Panchayat Department –Establishment
14859G.O.(Rt) 698/2019/LSGD23/03/2019Engineering Wing -Appeal petition submitted - challenging the decision of DPC(H) held on 06.12.2018 –rejected –orders issued
14860സ.ഉ(ആര്‍.ടി) 697/2019/തസ്വഭവ 23/03/2019കൊല്ലം ജില്ല –പടിഞ്ഞാറെ കല്ലട പഞ്ചായത്ത്‌ -ഓഫീസ് ക്ലാര്‍ക്കിനു ചികിത്സക്ക് പലിശരഹിത വായ്പ
Previous 20 PagesPrevious Page741742743744745746747748749750Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala