Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14801 to 14820 of about 31240


Sl No. Government Orders No. Date Abstract
14801സ.ഉ(ആര്‍.ടി) 1304/2019/തസ്വഭവ26/06/2019പഞ്ചായത്ത് ജീവനക്കാര്യം – ആലപ്പുഴ ജില്ല –മാന്നാര്‍ പഞ്ചായത്ത്‌ - അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14802സ.ഉ(ആര്‍.ടി) 1303/2019/തസ്വഭവ 26/06/2019ഗ്രാമവികസന വകുപ്പ് ഗ്രീന്‍ ബുക്കില്‍ ഉള്‍പ്പെട്ട ബ്ലോക്ക് ഇൻഫർമേഷൻ സെന്ററുകൾ എന്ന പദ്ധതിക്ക് അനുമതി
14803സ.ഉ(ആര്‍.ടി) 1300/2019/തസ്വഭവ26/06/2019മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി - മുൻ‌കൂർ വേതന പദ്ധതിയിൽ ആറളം ഫാമിലെ പട്ടികവർഗ തൊഴിലാളികളെ കൂടി ഉൾപ്പെടുത്താൻ അനുമതി
14804സ.ഉ(ആര്‍.ടി) 1308/2019/തസ്വഭവ 26/06/2019മുവ്വാറ്റുപുഴ നിയോജക മണ്ഡലം -ആസ്തി വികസന പദ്ധതി - ഭരണാനുമതി ഉത്തരവ്
14805സ.ഉ(ആര്‍.ടി) 1305/2019/തസ്വഭവ26/06/2019പാലക്കാട് ജില്ലാ നഗരാസൂത്രണ കാര്യാലയം -ജീവനക്കാര്യം
14806സ.ഉ(ആര്‍.ടി) 1309/2019/തസ്വഭവ 26/06/2019നഗര ഗ്രാമാ സൂത്രണ വകുപ്പ് -ജീവനക്കാര്യം
14807G.O.(Rt) 4889/2019/Fin26/06/2019Finance Department - Budget Estimates 2019-20 – Fund for Expansion & Development – Authorization of balance amount of 1st installment of Basic Grant under 14th Finance Commission Award to Rural Local Governments - Sanctioned - orders issued
14808സ.ഉ(ആര്‍.ടി) 1312/2019/തസ്വഭവ 26/06/2019കൊച്ചി നഗരസഭ -എന്‍ജിനീയറിംഗ് വിഭാഗം – ജീവനക്കാര്യം -കൊച്ചി നഗരസഭയിലെ കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് –സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുലൈമാന്‍ സി എം നെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ് പ്പെന്റ് ചെയ്തു കൊണ്ട് ഉത്തരവ്
14809സ.ഉ(ആര്‍.ടി) 1295/2019/തസ്വഭവ 25/06/2019പഞ്ചായത്ത്‌ ജീവനക്കാര്യം –പത്തനംതിട്ട ജില്ല –റാന്നി പെരുനാട്‌ പഞ്ചായത്ത്-അച്ചടക്ക നടപടി –ഔപചാരിക അന്വേഷണത്തിനു പത്തനംതിട്ട ഡിഡിപിയെ ചുമതലപ്പെടുത്തി
14810സ.ഉ(ആര്‍.ടി) 1292/2019/തസ്വഭവ 25/06/2019നഗരകാര്യം –കോഴിക്കോട് നഗരസഭ –ജീവനക്കാര്യം
14811സ.ഉ(ആര്‍.ടി) 1296/2019/തസ്വഭവ25/06/2019ഗ്രാമ വികസനം – ജീവനക്കാര്യം
14812സ.ഉ(എം.എസ്) 73/2019/തസ്വഭവ 25/06/2019ഇടുക്കി ജില്ല –നെടുംകണ്ടം പഞ്ചായത്ത്‌ -ജീവനക്കാര്യം –ആശ്രിത നിയമനം
14813G.O.(Rt) 1298/2019/LSGD 25/06/2019NABARD Assisted RIDF Projects –Various Block Panchayat –Reimbursement
14814G.O.(Rt) 1294/2019/LSGD25/06/2019NABARD Assisted RIDF Projects –Harippad Block Panchayat –Start Up Advance
14815G.O.(Rt) 1299/2019/LSGD 25/06/2019NABARD Assisted Project -Devikulam Block Panchayat -Start Up Advance Sanctioned -Orders Issued
14816സ.ഉ(ആര്‍.ടി) 4825/2019/ധന 24/06/2019മംഗലപുരം ഗ്രാമപഞ്ചായത്ത്-പൊതു ആവശ്യ ഫണ്ട് പുനരനുവദിച്ച ഉത്തരവ്
14817സ.ഉ(ആര്‍.ടി) 1284/2019/തസ്വഭവ24/06/2019പഞ്ചായത്ത് ജീവനക്കാര്യം –പാലക്കാട് – കൊല്ലങ്കോട് പഞ്ചായത്ത്‌-അച്ചടക്ക നടപടി - അന്വേഷണം പാലക്കാട് ഡിഡിപി യെ ചുമതലപ്പെടുത്തി
14818സ.ഉ(ആര്‍.ടി) 1288/2019/തസ്വഭവ 24/06/2019കോഴിക്കോട് ജില്ല നാദാപുരം പഞ്ചായത്ത്‌ -ജീവനക്കാര്യം
14819സ.ഉ(ആര്‍.ടി) 1286/2019/തസ്വഭവ24/06/2019മൂന്നാറില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് –മാലിന്യം നീക്കം ചെയ്ത് സ്ഥലം സജ്ജമാക്കുന്ന പ്രവൃത്തിയുടെ നിര്‍വഹണത്തിന് എക്സ് സര്‍വീസ് മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌നെ ചുമതലപ്പെടുത്തി ഉത്തരവ്
14820സ.ഉ(എം.എസ്) 72/2019/തസ്വഭവ 23/06/2019ശുചിത്വ മിഷന്‍ - അസിസ്റ്റന്റ്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ്
Previous 20 PagesPrevious Page741742743744745746747748749750Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala