Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14781 to 14800 of about 29585


Sl No. Government Orders No. Date Abstract
14781സ.ഉ(ആര്‍.ടി) 2636/2018/തസ്വഭവ 15/10/2018പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിർമ്മിച്ച് നൽകൽ പദ്ധതി -പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ് സിഡി–അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ-പരിഷ്കരിച്ച ഉത്തരവ്
14782സ.ഉ(ആര്‍.ടി) 2638/2018/തസ്വഭവ 15/10/2018അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതി -പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ് സിഡി–അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ-പരിഷ്കരിച്ച ഉത്തരവ്
14783സ.ഉ(ആര്‍.ടി) 2642/2018/തസ്വഭവ15/10/2018തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണ നിര്‍വഹണത്തിലെ മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്ന പുരസ്കാരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
14784G.O.(Rt) 2633/2018/LSGD14/10/2018Revised Administrative Sanction for Urban Solid Waste Management Initiative(USWMI) for the year 2018-19
14785 2634/2018/തസ്വഭവ14/10/2018ആലപ്പുഴ ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർമാർ (പി&എം )-ജീവനക്കാര്യം
14786സ.ഉ(ആര്‍.ടി) 2630/2018/തസ്വഭവ14/10/2018ശ്രീ എ ച്ച് ദിനേശൻ ഐ എ എസ്. ,പഞ്ചായത്ത് ഡയറക്ടറെ ഇമ്പാക്ട് കേരള ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി ഉത്തരവ്
14787G.O.(Rt) 2631/2018/LSGD14/10/2018LSGD-AMRUT -Re allocation of Rs 145.38 crore
14788സ.ഉ(ആര്‍.ടി) 2632/2018/തസ്വഭവ 14/10/2018കുടുംബശ്രീ -കരാർ ജീവനക്കാരുടെ യാത്രാ ബത്തയും ദിനബത്തയും പരിഷ്കരിച്ച ഉത്തരവ്
14789സ.ഉ(ആര്‍.ടി) 2629/2018/തസ്വഭവ 12/10/2018പഞ്ചായത്ത് ജീവനക്കാര്യം –തിരുവനന്തപുരം ജില്ല പെര്‍ഫോമന്‍സ് ഓഡിറ്റ്‌ യൂണിറ്റ് VI
14790G.O.(Rt) 2628/2018/LSGD12/10/2018NABARD-RIDF-Project reimbursement-sanctioned-orders issued
14791സ.ഉ(ആര്‍.ടി) 2625/2018/തസ്വഭവ12/10/2018ഗ്രാമാസൂത്രണ വകുപ്പ് -ജീവനക്കാര്യം -സ്ഥാനക്കയറ്റം -സ്ഥലമാറ്റം
14792സ.ഉ(ആര്‍.ടി) 2624/2018/തസ്വഭവ12/10/2018തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ - 2 സര്‍ക്കാര്‍ ആശുപത്രികളുടെയും ,15 സര്‍ക്കാര്‍ സ്കൂളുകളുടെയും അടിസ്ഥാന സൌകര്യ വികസനം –നബാര്‍ഡ് വായ്പ -ഭേദഗതി ഉത്തരവ്
14793G.O.(Rt) 2627/2018/LSGD12/10/2018Permissive sanction for retaining 2 Posts of District Coordinators and post of one Data Entry Operator in the PMU of KLGSDP –Accorded Orders Issued
14794സ.ഉ(ആര്‍.ടി) 2619/2018/തസ്വഭവ 11/10/2018പഞ്ചായത്ത് വകുപ്പ് – മലപ്പുറം –കീഴാറ്റൂര്‍പഞ്ചായത്ത്‌ ജീവനക്കാര്യം
14795സ.ഉ(എം.എസ്) 150/2018/തസ്വഭവ 11/10/2018പാലക്കാട് ജില്ല –മേലാര്‍ക്കോട് പഞ്ചായത്ത് –ജീവനക്കാര്യം
14796സ.ഉ(ആര്‍.ടി) 2621/2018/തസ്വഭവ11/10/2018നഗര ഗ്രാമാസൂത്രണ വകുപ്പ് -ഇടുക്കി ജില്ലാ ടൌൺ പ്ലാനിംഗ്‌ കാര്യാലയം -ജീവനക്കാര്യം -
14797സ.ഉ(ആര്‍.ടി) 2620/2018/തസ്വഭവ11/10/2018കുടുംബശ്രീ -ജീവനക്കാര്യം -കൊല്ലം ജില്ലാ മിഷൻ ഓഫീസ്
14798സ.ഉ(ആര്‍.ടി) 2617/2018/തസ്വഭവ11/10/201830 .05 .2018 ലെ OA 575 /2018 നമ്പര്‍ ട്രൈബുണല്‍ ഉത്തരവ് പാലിച്ച് കൊല്ലം ജില്ലയിലെ പഞ്ചായത്തുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച് ഉത്തരവ്
14799സ.ഉ(ആര്‍.ടി) 2616/2018/തസ്വഭവ 11/10/2018പെരിങ്ങര ഗ്രാമ പഞ്ചായത്ത് – പ്രത്യേക പ്രോജക്റ്റ് അനുമതി
14800സ.ഉ(ആര്‍.ടി) 2615/2018/തസ്വഭവ 11/10/2018ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്പെഷ്യല്‍ ഗ്രാന്റ്
Previous 20 PagesPrevious Page731732733734735736737738739740Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala