| Sl No. |
Government Orders No. |
Date |
Abstract |
| 14701 | സ.ഉ(ആര്‍.ടി) 963/2019/തസ്വഭവ | 10/05/2019 | പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ ബി.എസ്.തിരുമേനിയെ ഇംപാക്ട് കേരള ലിമിറ്റഡ്(IMPACT Kerala Ltd) ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ഉത്തരവ്. |
| 14702 | സ.ഉ(ആര്‍.ടി) 837/2019/തസ്വഭവ | 10/05/2019 | പത്തനംതിട്ടജില്ല–ആറന്മുള പഞ്ചായത്ത് -ജീവനക്കാര്യം |
| 14703 | G.O.(Rt) 968/2019/LSGD | 10/05/2019 | KLGSDP-Air Journey of Deputy DIrector ,KLGSDP to New Delhi -Expost facto sanction accorded -Orders issued |
| 14704 | സ.ഉ(ആര്‍.ടി) 964/2019/തസ്വഭവ | 10/05/2019 | ചീഫ് ടൌണ്‍ പ്ലാനര്‍ (പ്ലാനിംഗ്)-ന് 21/05/2019 ലെ ഡറാഡൂണ്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന് അനുമതി |
| 14705 | സ.ഉ(ആര്‍.ടി) 962/2019/തസ്വഭവ | 10/05/2019 | പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സിനിമക്ക് സംവിധായകന്‍ നല്‍കേണ്ട ബാങ്ക് ഗാരന്റി ഒഴിവാക്കി നല്‍കി ഉത്തരവ് |
| 14706 | സ.ഉ(ആര്‍.ടി) 962/2019/തസ്വഭവ | 10/05/2019 | പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സിനിമക്ക് സംവിധായകന്‍ നല്‍കേണ്ട ബാങ്ക് ഗാരന്റി ഒഴിവാക്കി നല്‍കി ഉത്തരവ് |
| 14707 | സ.ഉ(ആര്‍.ടി) 961/2019/തസ്വഭവ | 10/05/2019 | നഗരസഭാ ജീവനക്കാര്യം –കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് പിറവം നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല |
| 14708 | സ.ഉ(ആര്‍.ടി) 966/2019/തസ്വഭവ | 10/05/2019 | റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം ഷ്റഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
|
| 14709 | സ.ഉ(ആര്‍.ടി) 956/2019/തസ്വഭവ | 09/05/2019 | പഞ്ചായത്ത് ജീവനക്കാര്യം –കാസര്‍ഗോഡ് പടന്ന പഞ്ചായത്ത് |
| 14710 | സ.ഉ(ആര്‍.ടി) 958/2019/തസ്വഭവ | 09/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14711 | സ.ഉ(ആര്‍.ടി) 960/2019/തസ്വഭവ | 09/05/2019 | പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം |
| 14712 | സ.ഉ(ആര്‍.ടി) 959/2019/തസ്വഭവ | 09/05/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം |
| 14713 | സ.ഉ(ആര്‍.ടി) 957/2019/തസ്വഭവ | 09/05/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 14714 | സ.ഉ(ആര്‍.ടി) 951/2019/തസ്വഭവ | 08/05/2019 | ഹരിതകേരളംമിഷന്‍ –ജനീവ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു എക്സിക്യുട്ടീവ് വൈസ് ചെയര്‍ പേര്‍സണ് വിദേശ യാത്രക്ക് അനുമതി |
| 14715 | G.O.(Rt) 952/2019/LSGD | 08/05/2019 | Constituting a Technical Committee for scrutinizing the LSGD Manual for Public Works
|
| 14716 | സ.ഉ(ആര്‍.ടി) 950/2019/തസ്വഭവ | 07/05/2019 | എറണാകുളം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 14717 | സ.ഉ(എം.എസ്) 47/2019/തസ്വഭവ | 07/05/2019 | അംഗന്‍വാടി അധ്യാപകര്‍ക്കും ആയമാര്‍ക്കും നല്‍കേണ്ട അധിക ഓണറേറിയത്തിന്റെ കുടിശ്ശിക തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ച് നല്‍കുന്നതിനുള്ള അനുമതി
|
| 14718 | G.O.(MS) 48/2019/LSGD | 07/05/2019 | State Level committee to submit proposals for the revision the Kerala Town and Country Planning Act and Expenditure Planning and Budgeting Guidelines for Local Bodies |
| 14719 | സ.ഉ(ആര്‍.ടി) 947/2019/LSGD | 06/05/2019 | പുത്തൂര്‍ പഞ്ചായത്ത് - തൃശ്ശൂര്‍ ജില്ല –കുടിവെള്ള വിതരണം 2017-18 വര്ഷം കരാറുകാരന് തുക നല്‍കുന്നതു സംബന്ധിച്ച് |
| 14720 | സ.ഉ(എം.എസ്) 46/2019/തസ്വഭവ | 06/05/2019 | കോഴിക്കോട് ജില്ല–പുറമേരി പഞ്ചായത്ത് -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala