| Sl No. |
Government Orders No. |
Date |
Abstract |
| 14661 | സ.ഉ(ആര്‍.ടി) 1492/2019/തസ്വഭവ | 16/07/2019 | കില -2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രീന്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്ക് അനുവദിച്ച തുക റിലീസ് ചെയ്യുന്നതിന് അനുമതി |
| 14662 | സ.ഉ(ആര്‍.ടി) 1481/2019/തസ്വഭവ | 16/07/2019 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍- ജീവനക്കാര്യം
|
| 14663 | G.O.(Rt) 1482/2019/LSGD | 16/07/2019 | JNNURM -CCBP-Two months salary for 53 petitioners –Highcourt Order dated 16.02.2018 in WP© No 37416/2015
|
| 14664 | സ.ഉ(ആര്‍.ടി) 92/2019/തസ്വഭവ | 16/07/2019 | സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി–ഭൂ രഹിത ഭവന രഹിതര്‍ -അര്‍ഹതാ പരിശോധന –മാര്‍ഗ രേഖ അംഗീകരിച്ച് ഉത്തരവ് |
| 14665 | സ.ഉ(ആര്‍.ടി) 1505/2019/തസ്വഭവ | 16/07/2019 | സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി-മാര്‍ഗരേഖ –പട്ടിക വര്‍ഗ വിഭാഗത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു വീട് എന്ന മാനദണ്ഡത്തിലെ നിബന്ധനയില്‍ ഇളവ് |
| 14666 | സ.ഉ(എം.എസ്) 91/2019/തസ്വഭവ | 16/07/2019 | സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭവന സമുച്ചയങ്ങള്‍ മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ് |
| 14667 | സ.ഉ(എം.എസ്) 90/2019/തസ്വഭവ | 16/07/2019 | ഹഡ് കോ യില്‍ നിന്ന് ലഭിച്ച ലൈഫ് ഭവന നിര്‍മാണത്തിനുള്ള വായ്പ-173 കോടി രൂപ സംസ്ഥാനവിഹിതമായി ലൈഫ് മിഷന് –അനുമതി |
| 14668 | 1468/2019/തസ്വഭവ | 15/07/2019 | പഞ്ചായത്ത് ജീവനക്കാര്യം - ജോയിന്റ് ഡയറക്ടര്‍ തസ്ഥികയിലേക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം സംബന്ധിച്ച്. |
| 14669 | സ.ഉ(ആര്‍.ടി) 1474/2019/തസ്വഭവ | 15/07/2019 |
ചെന്നിത്തല ത്രിപ്പെരുംതുറ പഞ്ചായത്ത് -പാലിയേറ്റീവ് പ്രവര്‍ത്തനത്തിനു ആംബുലന്‍സു വാങ്ങുന്നതിനുള്ള തുകയുടെ പരിധി ഉയര്‍ത്തി
|
| 14670 | G.O.(Rt) 1469/2019/LSGD | 15/07/2019 | Technical Committee for issuing technical Sanction to the Projects in Septage and Sewerage Sector reconstituted |
| 14671 | G.O.(Rt) 1471/2019/LSGD | 15/07/2019 | Release of Rs 95.24 Crore to AMRUT for payment of pending Bills |
| 14672 | സ.ഉ(ആര്‍.ടി) 1461/2019/തസ്വഭവ | 12/07/2019 | കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം വീട് ഇരട്ട വീടുകള്‍ ഒറ്റ വീടാക്കി മാറ്റുന്നതിന് അനുമതി |
| 14673 | G.O.(Rt) 1459/2019/LSGD | 12/07/2019 | Release of Rs 7.74 Crore from the current years budget provision under H/A 2217-05-191-68 Corporation to AMRUT
|
| 14674 | G.O.(Rt) 1460/2019/LSGD | 12/07/2019 | Release reform incentive for AMRUT from H/A (Corporation)
|
| 14675 | സ.ഉ(ആര്‍.ടി) 1465/2019/തസ്വഭവ | 12/07/2019 | നഗരകാര്യം – കൊടുങ്ങല്ലൂര്‍ നഗരസഭ-ജീവനക്കാര്യം - അച്ചടക്ക നടപടി- അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ് |
| 14676 | സ.ഉ(ആര്‍.ടി) 1458/2019/തസ്വഭവ | 12/07/2019 | തിരുവനന്തപുരം നഗര സഭ -ലോക മയക്കു മരുന്നു വിരുദ്ധ ദിനാചരണം –ജൂണ്‍ 26 –പരിപാടികള്‍ക്ക് ധന സഹായം |
| 14677 | G.O.(Rt) 1451/2019/LSGD | 11/07/2019 | PMGSY – Phase II ( 2016-17) Batch I Package No KR 03-07 - Adimali Block –Idukki |
| 14678 | G.O.(Rt) 1449/2019/തസ്വഭവ | 11/07/2019 | വടകര ബ്ലോക്ക് - വയോജന ക്ഷേമ പദ്ധതി വിഹിതം കൈമാറുന്ന പദ്ധതി –മടിത്തട്ട് എന്ന സ്ഥാപനത്തിനു നിബന്ധനകളോടെ അനുമതി
|
| 14679 | G.O.(Rt) 1450/2019/തസ്വഭവ | 11/07/2019 | MGNREGP – ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ഭരണ ചെലവുകള്‍ വഹിക്കുന്നതിനും കേന്ദ്ര ഫണ്ട് കിട്ടുന്ന മുറക്ക് നിക്ഷേപം ക്രമീകരിക്കുന്നതിനും അനുമതി
|
| 14680 | G.O.(Rt) 1448/2019/LSGD | 11/07/2019 | Rurban Mission –Extension of contract period of employees
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala