| Sl No. |
Government Orders No. |
Date |
Abstract |
| 14661 | സ.ഉ(ആര്‍.ടി) 945/2019/തസ്വഭവ | 06/05/2019 | നഗരജ്യോതി പദ്ധതി - കെ എസ് യു ഡി പി മുഖേന നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കിയിരുന്ന പദ്ധതി അവസാനിപ്പിച്ച് ഉത്തരവ് |
| 14662 | G.O.(Rt) 196/2019/P and EA | 06/05/2019 | Planning and Economic Affairs Department –Project Management Unit(PMU) constituted in Local Self Government Department for Rebuild Kerala Initiative –Guidelines to LSGI Institutions -Order
|
| 14663 | സ.ഉ(എം.എസ്) 77/2019/പൊഭവ | 06/05/2019 | സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ , ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് തുടര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് |
| 14664 | സ.ഉ(ആര്‍.ടി) 948/2019/തസ്വഭവ | 05/05/2019 | തൃക്കരുവ പഞ്ചായത്തിന്റെഉടമസ്ഥതയിലുള്ള കാഞ്ഞാവെളിഷോപ്പിംഗ്‌കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അനുമതി |
| 14665 | സ.ഉ(ആര്‍.ടി) 943/2019/തസ്വഭവ | 04/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14666 | സ.ഉ(ആര്‍.ടി) 942/2019/തസ്വഭവ | 04/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14667 | സ.ഉ(ആര്‍.ടി) 938/2019/തസ്വഭവ | 04/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14668 | സ.ഉ(ആര്‍.ടി) 937/2019/തസ്വഭവ | 04/05/2019 | എഞ്ചിനീയറിംഗ് വിഭാഗം -കാസറഗോഡ് - ജീവനക്കാര്യം |
| 14669 | സ.ഉ(ആര്‍.ടി) 936/2019/തസ്വഭവ | 04/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14670 | സ.ഉ(ആര്‍.ടി) 941/2019/തസ്വഭവ | 04/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14671 | G.O.(Rt) 944/2019/LSGD | 04/05/2019 | Release of Partial payment of 1st Part of 1st tranche of central Assistance and corresponding state share for the implementation of MGNREGA 2019-20 |
| 14672 | സ.ഉ(ആര്‍.ടി) 939/2019/തസ്വഭവ | 04/05/2019 | കോഴിക്കോട് ജില്ല -ബാലുശ്ശേരി പഞ്ചായത്ത് –ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
| 14673 | G.O.(Rt) 935/2019/LSGD | 04/05/2019 | State Election Commission -Establishment
|
| 14674 | G.O.(MS) 929/2019/LSGD | 03/05/2019 | Engineering Wing -EL granted to Chief Engineer ,KSRRDA |
| 14675 | സ.ഉ(എം.എസ്) 44/2019/തസ്വഭവ | 03/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14676 | സ.ഉ(ആര്‍.ടി) 928/2019/തസ്വഭവ | 03/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14677 | സ.ഉ(ആര്‍.ടി) 934/2019/തസ്വഭവ | 03/05/2019 | വയനാട് ജില്ല –പുല്‍പ്പള്ളി പഞ്ചായത്ത്-ശ്രീ പി പി സണ്ണിയുടെ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിനു അനുമതി
|
| 14678 | സ.ഉ(ആര്‍.ടി) 930/2019/തസ്വഭവ | 03/05/2019 | വെള്ളാവൂര്‍ പഞ്ചായത്ത് -ശ്രീമതി അനിത സുസന്‍ അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ 28/09/2018 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 14679 | സ.ഉ(ആര്‍.ടി) 931/2019/തസ്വഭവ | 03/05/2019 | ലിങ്ക് ഓഫീസര്‍ സിസ്റ്റം - തദ്ദേശസ്വയംഭരണ വകുപ്പിലെ ശ്രീ. മോഹന്‍ദാസ്.എസ് , അഡീഷണല്‍ സെക്രട്ടറിക്ക് പകരമായി ഡോ.മിത്ര റ്റി ഐ.എ എസ് ,അഡീഷണല്‍ സെക്രട്ടറിയെ ലിങ്ക് ഓഫീസറായി ചുമതലപ്പെടുത്തി ഉത്തരവ്. |
| 14680 | സ.ഉ(എം.എസ്) 45/2019/തസ്വഭവ | 03/05/2019 | കുടിവെള്ള വിതരണം , മഴക്കാല പൂര്‍വ്വ ശുചീകരണം ,പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവക്കായി കൈക്കൊള്ളേണ്ട തുടര്‍ നടപടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala