| Sl No. |
Government Orders No. |
Date |
Abstract |
| 14501 | സ.ഉ(ആര്‍.ടി) 1661/2019/തസ്വഭവ | 02/08/2019 | നഗരകാര്യം -കൊച്ചി നഗരസഭ -ജീവനക്കാര്യം |
| 14502 | സ.ഉ(ആര്‍.ടി) 1655/2019/തസ്വഭവ | 02/08/2019 | ആസ്തി വികസനം –തിരുവല്ല നിയോജകമണ്ഡലം-മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്റിനു ശൌചാലയം നിര്‍മാണം –അനുമതി |
| 14503 | സ.ഉ(ആര്‍.ടി) 1656/2019/തസ്വഭവ | 02/08/2019 | കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടപ്പാക്കിയ സ്ത്രീ സൌഹൃദ കേന്ദ്രം സീതാലയം പദ്ധതി 2018-19 ലും (Spill over ) നടപ്പാക്കാന്‍ അനുമതി |
| 14504 | സ.ഉ(എം.എസ്) 102/2019/തസ്വഭവ | 02/08/2019 | ശ്രീ റ്റി ബാലകൃഷ്ണന്‍ ഐഎഎസ്(റിട്ട) തലസ്ഥാന നഗര വികസന പദ്ധതി(II)യില്‍ സ്പെഷ്യല്‍ ഓഫീസര്‍ |
| 14505 | സ.ഉ(ആര്‍.ടി) 6145/2019/ധന | 02/08/2019 | ബജറ്റ് വിഹിതം 2019-20 – വികസന ഫണ്ടിൽ നിന്നും പൊതു ആവശ്യ ഫണ്ടിൽ നിന്നും ഗ്രാമ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും ഇലക്ട്രിസിറ്റി ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ തുക - പുനക്രമീകരിച്ച് ഉത്തരവ് |
| 14506 | G.O.(P) 1648/2019/LSGD | 01/08/2019 | Kudumbashree -NRLM /Ajeevika for the year 2018-19 – Release of III rd installment of Central and Corresponding State share |
| 14507 | സ.ഉ(ആര്‍.ടി) 1644/2019/തസ്വഭവ | 01/08/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 14508 | സ.ഉ(ആര്‍.ടി) 1646/2019/തസ്വഭവ | 01/08/2019 | പത്തനംതിട്ട ജില്ലാ പഞ്ചായത്ത് -ഓഡിറ്റ് റിപ്പോർട്ട് സാധൂകരണം |
| 14509 | സ.ഉ(എം.എസ്) 101/2019/തസ്വഭവ | 01/08/2019 | സംയോജിത നീർത്തട പരിപാലന പരിപാടി പദ്ധതി-എസ്റ്റിമേറ്റ് പ്രോട്ടോകോൾ -മുൻ കാല പ്രാബല്യത്തോടെ അംഗീകാരം |
| 14510 | സ.ഉ(ആര്‍.ടി) 1654/2019/തസ്വഭവ | 01/08/2019 | ഗ്രാമ വികസന വകുപ്പ് –എം ജി എന്‍ ആര്‍ ഇ ജി എസ്- സംസ്ഥാന മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം
|
| 14511 | സ.ഉ(ആര്‍.ടി) 1653/2019/തസ്വഭവ | 01/08/2019 | കൊട്ടാരക്കര നഗരസഭ –മരണപ്പെട്ട ശുചീകരണ തൊഴിലാളിയുടെ കുടുംബത്തിനു ധന സഹായം |
| 14512 | സ.ഉ(ആര്‍.ടി) 1645/2019/തസ്വഭവ | 01/08/2019 | അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്യം |
| 14513 | സ.ഉ(ആര്‍.ടി) 1649/2019/തസ്വഭവ | 01/08/2019 | ജീവനക്കാര്യം –കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് – നീലേശ്വരം നഗരസഭ- പുനര്‍വിന്യാസം |
| 14514 | സ.ഉ(ആര്‍.ടി) 1651/2019/തസ്വഭവ | 01/08/2019 | ജീവനക്കാര്യം - ഗ്രാമവികസന വകുപ്പ് – പാറശാല ബ്ലോക്ക് പുനര്‍വിന്യാസം |
| 14515 | സ.ഉ(ആര്‍.ടി) 6107/2019/ധന | 01/08/2019 | ധനകാര്യ വകുപ്പ് -ബജറ്റ് വിഹിതം 2019-20- റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് |
| 14516 | സ.ഉ(ആര്‍.ടി) 1647/2019/തസ്വഭവ | 01/08/2019 | പാലക്കാട് - കൊല്ലങ്കോട് പഞ്ചായത്ത് - പെന്‍ഷന്‍ ഭവന്‍ (കെട്ടിട നമ്പര്‍ 3/74) വസ്തു നികുതി ഒഴിവാക്കി ഉത്തരവ് |
| 14517 | സ.ഉ(ആര്‍.ടി) 6109/2019/ധന | 01/08/2019 | ബജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും അഞ്ചാം ഗഡു (2019 ആഗസ്റ്റ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി |
| 14518 | സ.ഉ(ആര്‍.ടി) 6105/2019/ധന | 01/08/2019 | ധനകാര്യ വകുപ്പ് - ബജറ്റ് വിഹിതം 2019–20 - വികസന ഫണ്ടിന്റെ രണ്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് |
| 14519 | G.O.(Rt) 1642/2019/LSGD | 30/07/2019 | Kerala SRLM-Kudumbashree Skill Development Project under DDU-GKY approved action Plan 2016-19 –Release of part payment of 2nd instalment |
| 14520 | G.O.(Rt) 1641/2019/LSGD | 30/07/2019 | National Level Workshop –New Delhi –Deputation of Officials and Elected Members –Expost facto sanction |
Developed and maintained by Information Kerala Mission for Local Self Government Department, Kerala